വഴിയിൽ ബൈക്ക് ചതിച്ചു, പിന്നാലെ സഹായവുമായി ആ മൂവർ സംഘം; ഇന്ത്യക്കാരുടെ സ്നേഹത്തിൽ മനംനിറഞ്ഞ് ഡച്ച് യുവതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഴിയിൽ ബൈക്ക് ചതിച്ചു, പിന്നാലെ സഹായവുമായി ആ മൂവർ സംഘം; ഇന്ത്യക്കാരുടെ സ്നേഹത്തിൽ മനംനിറഞ്ഞ് ഡച്ച് യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 02:34 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ നിരത്തുകളിലൂടെ ഒറ്റയ്‌ക്ക് ബൈക്ക് ഓടിച്ചു പോകുമ്പോൾ വാഹനം പണിതന്നാൽ എന്തുചെയ്യും? നെതർലൻഡ്‌സ് സ്വദേശിനിയായ മെയ്‌കെ ഹിജ്‌മാൻ എന്ന യാത്രികയ്‌ക്ക് മുന്നിൽ പെട്ടെന്നുണ്ടായ പ്രതിസന്ധി അതായിരുന്നു. എന്നാൽ ആ പ്രതിസന്ധി പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുത്ത മനോഹരമായ ഒരു അനുഭവമായി മാറി.

ദേശീയപാതയിലൂടെ തനിച്ച് യാത്ര ചെയ്യവേയാണ് മെയ്‌കെയുടെ ബൈക്ക് പഞ്ചറായത്. ടയർ നന്നാക്കാൻ ആവശ്യമായ ഉപകരണങ്ങളോ അത് ചെയ്യാനുള്ള അറിവോ മെയ്‌കെയുടെ പക്കൽ ഉണ്ടായിരുന്നില്ല. പെരുവഴിയിൽ എന്തുചെയ്യണമെന്നറിയാതെ നിന്ന മെയ്‌കെയ്‌ക്ക് മുന്നിലേക്ക് ദൈവദൂതന്മാരെപ്പോലെ മൂന്ന് യുവാക്കൾ എത്തുകയായിരുന്നു. യാതൊരു മുൻപരിചയവുമില്ലാത്ത ആ യുവാക്കൾ മെയ്‌കെയ്‌ക്ക് വേണ്ടി ഹൈവേയിൽ വണ്ടി നിർത്തി. മെയ്‌കെയെ ഒരു മെക്കാനിക്കിന്റെ അടുത്തേക്ക് എത്തിക്കാമെന്ന് അവർ ഉറപ്പുനൽകുകയും അവരെ പിന്തുടരാൻ ആവശ്യപ്പെടുകയുമായിരുന്നു.

ഇൻസ്റ്റഗ്രാമിലൂടെ മെയ്‌കെ തന്നെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം 4 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. തനിക്ക് ലഭിച്ച അപ്രതീക്ഷിത സഹായത്തെക്കുറിച്ച് യുവതി വീഡിയോയിൽ വാചാലയാകുന്നുണ്ട്. ഇന്ത്യക്കാരുടെ ആതിഥ്യമര്യാദയെയും സഹായിക്കാനുള്ള മനസ്സിനെയും വാനോളം പുകഴ്‌ത്തുകയാണ് സൈബർ ലോകം.”ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും മാന്യരും നല്ലവരുമാണ്, ഇത്തരം കാഴ്ചകൾ കാണുന്നത് സന്തോഷം നൽകുന്നു” എന്നിങ്ങനെ പോകുന്നു വീഡിയോയ്‌ക്ക് താഴെയുള്ള കമന്റുകൾ.

ഇന്ത്യയുടെ യഥാർത്ഥ സ്നേഹം ലോകത്തിന് കാണിച്ചുകൊടുക്കുന്നതാണ് ഈ കൊച്ചു വീഡിയോ. സുരക്ഷിതവും സന്തോഷകരവുമായ ഒരു യാത്ര നേർന്നുകൊണ്ട് നിരവധി ഇന്ത്യക്കാരാണ് മെയ്‌കെയുടെ പോസ്റ്റിന് താഴെ സ്നേഹം അറിയിക്കുന്നത്

Tags: TravellerGood Experience
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies