ചാലക്കുടി പുഴയിൽ ജനത്തിരക്കേറുന്നു; സിഎസ്ആർ കടവിൽ സുരക്ഷാ ഭീതിയും ഗതാഗതക്കുരുക്കും ​
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാലക്കുടി പുഴയിൽ ജനത്തിരക്കേറുന്നു; സിഎസ്ആർ കടവിൽ സുരക്ഷാ ഭീതിയും ഗതാഗതക്കുരുക്കും ​

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 12:13 pm IST
Facebook
Twitter
WhatsAppTelegram

ചാലക്കുടി: കഠിനമായ വേനൽച്ചൂടിൽ നിന്ന് ആശ്വാസം തേടി ചാലക്കുടി പുഴയിലെ സിഎസ്ആർ തടയണ കടവിലേക്ക് സഞ്ചാരികളുടെ വൻ ഒഴുക്ക്. അവധി ദിവസങ്ങളിൽ നിയന്ത്രണാതീതമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. കഴിഞ്ഞ ഞായറാഴ്ച മാത്രം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ അഞ്ഞൂറിലധികം പേർ ഇവിടെ കുളിക്കാനെത്തിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

​സഞ്ചാരികളുടെ വർധനവ് ചാലക്കുടി-അതിരപ്പിള്ളി സംസ്ഥാന പാതയിൽ വലിയ ഗതാഗത തടസ്സത്തിന് കാരണമാകുന്നുണ്ട്. എത്തുന്നവർ തങ്ങളുടെ വാഹനങ്ങൾ റോഡരികിൽ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് മൂലം കിലോമീറ്ററുകളോളം വാഹനക്കുരുക്ക് അനുഭവപ്പെടുന്നത് പതിവാകുകയാണ്. ഇത് മറ്റ് യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ദുരിതത്തിലാക്കുന്നു.

​പുഴയിലെ അപകടസാധ്യതകൾ അവഗണിച്ചും സന്ദർശകർ വെള്ളത്തിൽ ഇറങ്ങുന്നത് വലിയ ആശങ്കയ്‌ക്ക് വഴിവെക്കുന്നുണ്ട്.
​അനുവദിച്ച സമയം കഴിഞ്ഞിട്ടും പലരും പുഴയിൽ നിന്ന് കയറാൻ തയ്യാറാകാത്തത് രക്ഷാപ്രവർത്തകരെയും നാട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നു. അപകടങ്ങൾ പതിയിരിക്കുന്ന പുഴയായതിനാൽ, അപ്രതീക്ഷിതമായുണ്ടാകുന്ന ഒഴുക്കും ചുഴികളും വിനോദസഞ്ചാരികളുടെ ജീവന് ഭീഷണിയാണ്.
​അപകടങ്ങൾ ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് കർശനമായ നിയന്ത്രണങ്ങളും പൊലീസ് പട്രോളിംഗും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: chalakudy
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

Latest News

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies