കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജമാഅത്ത് ഇസ്ലാമി; അമീറിന്റെ നല്ല അടിമ ആരാണെന്ന അന്വേഷണത്തിലാണ് കോൺഗ്രസ്: എസ്. സുരേഷ്
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ജമാഅത്ത് ഇസ്ലാമി; അമീറിന്റെ നല്ല അടിമ ആരാണെന്ന അന്വേഷണത്തിലാണ് കോൺഗ്രസ്: എസ്. സുരേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2026, 02:09 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരാണെങ്കിലും അത് തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്.  ജമാഅത്ത് അമീറിന്റെ നല്ല അടിമ ആരാണ് എന്ന അന്വേഷണത്തിൽ ആണ് കോൺഗ്രസ് ഹൈക്കമാൻഡ്. അവസാനമായി മുസ്ലിം ലീഗിന്റെയും ജമാഅത്തിന്റെയും   തീരുമാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്.

കോൺഗ്രസ്‌ ജയിച്ചപ്പോൾ ഉണ്ടായ ആഹ്ളാദ പ്രകടനങ്ങൾ ഇസ്ലാമിക രാജ്യങ്ങളെ പോലും തോൽപ്പിക്കുന്നതാണ്. കത്തിയും വാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ആഹ്ളാദ പ്രകടനം നടന്നത്. മുസ്ലിം, ജമാഅത്ത്, വോട്ട് മാത്രം കൊണ്ടല്ല കോൺഗ്രസ്‌ അധികാരത്തിൽ എത്തിയത്. കേരളം നാഥനില്ലാ കളരി ആയി മാറി. കോൺഗ്രസാണ് ഇതിന് ഉത്തരവാദി. കോൺഗ്രസ്‌ ജനങ്ങളെ കൊഞ്ഞനം കുത്തുകയാണ്.

കെ. സുരേന്ദ്രന്റെ ഫ്ലക്സ് ബോർഡുകൾ ആധുനിക സംവിധാനം വെച്ച് കത്തിച്ചു. ഇത് എന്താ താലിബാൻ ആണോ.  മുസ്ലീം ലീഗും എസ്ഡിപിഐയും ചേർന്ന് നടത്തിയ ആഘോഷം വലിയ വിപത്തിലേക്കുള്ള കേരളത്തിന്റെ പോക്കിന്റെ സൂചനയാണെനന്നും എസ് സുരേഷ് ചൂണ്ടിക്കാട്ടി.

 

 

 

 

 

 

 

Tags: S. Suresh
Share
Tweet
SendShare

More News from this section

എന്താല്ലേ!!! ‘കുത്തിക്കുത്തി ചോദിച്ചാലും കമന്റില്ല!’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വാതുറക്കാതെ കെ.എം. ഷാജി

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമസ്തയുടെ നിലപാട് അപലപനീയം; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് എം.ടി. രമേശ്

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം

തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ഷെഫിൻ അഹമ്മദ് അന്തരിച്ചു

Latest News

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

 ജന്മദിനാഘോഷത്തിനായി ഹോട്ടൽ മുറിയിലെത്തിച്ചു; ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

അമേരിക്കൻ ജയിലിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്; മുൻ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ കസ്റ്റഡിയിലായിട്ട് എട്ട് മാസം

മോദി-പുടിൻ കൂടിക്കാഴ്ച ഇന്ന്; ഷി ജിൻപിങ്ങുമായും ചർച്ചയ്‌ക്ക് സാധ്യത, ഉറ്റുനോക്കി ലോകം

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

ജിമ്മിന് മുന്നിൽ ഗായകനെ വെടിവെച്ചുകൊന്നു; കൊലയാളി സംഘത്തിലെ രണ്ട് പേരെ ഏറ്റുമുട്ടലിൽ വധിച്ച് യുപി പൊലീസ്; കൊല്ലപ്പെട്ടത് ഗോഗി ക്രിമിനൽസ്

അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു;  കോട്ടയം സ്വദേശിനിയായ 32 കാരി അറസ്റ്റിൽ

ലൈംഗിക പീഡനം തടയാനാണ് ശരീരം മുഴുവൻ മറയ്‌ക്കാൻ പറയുന്നത്; പെണ്ണുങ്ങളെ രംഗത്തിറക്കുന്നത് ഇസ്ലാമിക താത്പര്യത്തിന് എതിര്; കാന്തപുരത്തെ ന്യായീകരിച്ച് എസ്.വൈ.എസ് നേതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies