പി. ജയരാജന് പിന്നാലെ മുകേഷും; കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്രത്തിൽ ദർശനം നടത്തി; മനമുരുകി പ്രാർത്ഥിക്കുന്ന ദ്യശ്യങ്ങൾ വൈറൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പി. ജയരാജന് പിന്നാലെ മുകേഷും; കൊടുങ്ങല്ലൂർ ശ്രീ കുരുംബ ക്ഷേത്രത്തിൽ ദർശനം നടത്തി; മനമുരുകി പ്രാർത്ഥിക്കുന്ന ദ്യശ്യങ്ങൾ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2026, 02:25 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്:  പി. ജയരാജന് പിന്നാലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബ  ക്ഷേത്രത്തിൽ ദർശനം നടത്തി നടത്തി ഇടത് മുൻ എംഎൽഎ മുകേഷ്.  ഇന്നലെ വൈകുന്നേരമാണ്  മുകേഷ് ക്ഷേത്രത്തിലെത്തിയത്. മുകേഷ് മനമുരുകി പ്രാർത്ഥിക്കുന്ന  ദൃശ്യങ്ങൾ സോഷ്യൽ മീഡയിയയിൽ വൈറലാണ്.  രക്ത പുഷ്പാഞ്ജലി, ഗുരുതി പുഷ്‌പാഞ്ജലി എന്നീ പൂജകൾ നടത്തിയ ശേഷമാണ് മുകേഷ് മടങ്ങിയത്.

ഹിന്ദുത്വത്തിനെതിരെയും ആചാരാനുഷ്ഠങ്ങൾക്കെതിരെയും നിരന്തരം രംഗത്ത് വരുന്നവരാണ് സിപിഎം.  അതിന്റെ നേതാക്കളും കുടുംബവും കൂട്ടത്തോടെ ക്ഷേത്രത്തിൽ എത്തി പ്രാർത്ഥിക്കുന്നതും ദിനം പ്രതി വാർത്തയാകുന്നത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.

പിണറായി വിജയന്റെ മകൻ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയതും വാർത്ത നൽകിയ ജനം ടിവി പ്രാദേശിക റിപ്പോർട്ടറെ ദേവസ്വം ജീവനക്കാർ ആക്രമിച്ചതും വലിയ ചർച്ചയായിരുന്നു.  കഴിഞ്ഞ ദിവസമാണ് മുതിർന്ന സിപിഎം നേതാവ് പി. ജയരാജൻ ക്ഷേത്രത്തിൽ എത്തിയത്. ജനം ടിവി ഇത വാർത്തയാക്കിയതോടെ ജയരാജൻ പ്രകോപിതനാകുകയും വിശദീകരണുമായി രംഗത്തെത്തുകയും ചെയ്തു.  ഭക്തനല്ലെന്നും പുസ്തകം എഴുതാൻ വെറുതെ ഒന്ന് എത്തിനോക്കിയതാണ് എന്നുമായിരുന്നു ജയരാജന്റെ വിശദീകരണം.

 

Tags: mukeshThane kodungaloor Temple
Share
Tweet
SendShare

More News from this section

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

Latest News

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies