'ഫുൾ എ പ്ലസ് വെറുമൊരു ഗ്രേഡ് മാത്രമല്ല. ​അത് ക്രൂരതയ്ക്കെതിരായ പോരാട്ടമാണ്, നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ്': ഹൃദ്യ രണ്‍ജിത്തിൻറെ വിജയത്തിന് നിശ്ചയദാർഢ്യത്തിൻറെ പൊന്‍തിളക്കം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഫുൾ എ പ്ലസ് വെറുമൊരു ഗ്രേഡ് മാത്രമല്ല. ​അത് ക്രൂരതയ്‌ക്കെതിരായ പോരാട്ടമാണ്, നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ്’: ഹൃദ്യ രണ്‍ജിത്തിന്റെ വിജയത്തിന് നിശ്ചയദാർഢ്യത്തിന്റെ പൊന്‍തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2026, 09:40 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: പത്താം ക്ലാസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടി ഹൃദ്യ രണ്‍ജിത്. ധീരബലിദാനി അഡ്വ. രണ്‍ജിത് ശ്രീനിവാസന്റേയും അഡ്വ. ലിഷ രണ്‍ജിത്തിന്റേയും മകളാണ് ഹൃദ്യ. പ്രതിസന്ധികളെ ചെറുത്ത് തോൽപ്പിച്ച് മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയാണ് മിടുക്കി വിജയം സ്വന്തമാക്കിയത്.

ജിഹാദി ഭീകരരുടെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു വീഴുന്നത് നേരില്‍ കണ്ടതിന്റെ ആഘാതം അനുഭവിച്ച മകളാണ് ഹൃദ്യ. മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ അടക്കം നിരവധി പേർ ഹൃദ്യയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

കുമ്മനം രാജശേഖരൻ പങ്കുവെച്ച കുറിപ്പ്

” ആ കണ്ണുകളിൽ ഇന്നും മായാത്ത ആ കറുത്ത ദിനത്തിന്റെ നിഴലുണ്ടാകാം, ഉള്ളിൽ അച്ഛന്റെ വേർപാടിന്റെ നീറുന്ന നോവുണ്ടാകാം… പക്ഷേ, ആ തീയേക്കാൾ വലിയ വാശിയോടെയാണ് ഹൃദ്യ ഈ വിജയം നേടിയെടുത്തത്. ജിഹാദി ഭീകരരുടെ വെട്ടേറ്റ് അതിദാരുണമായ വിധം കൊലചെയ്യപ്പെട്ട പ്രിയപ്പെട്ട രൺജിത് ശ്രീനിവാസന്റെ വിയോഗം ബാക്കിവെച്ച ശൂന്യതയിൽ നിന്നും, പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് തളർന്നുപോകാതെ അവൾ നേടിയെടുത്ത ഈ ‘ഫുൾ എ പ്ലസ്’ വെറുമൊരു ഗ്രേഡ് മാത്രമല്ല.
​അത് ക്രൂരതയ്‌ക്കെതിരായ പോരാട്ടമാണ്, നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ്.

​ഹൃദ്യേ മോളെ,നീ അച്ഛന്റെ നിഴലല്ല, അച്ഛന്റെ സ്വപ്നങ്ങളുടെ തുടർച്ചയാണ്. നിന്റെ കഠിനാധ്വാനത്തിന് മുന്നിൽ വിധി പോലും തോറ്റുപോയിരിക്കുന്നു. ആ മനോഹരമായ ചിരിയിൽ അച്ഛന്റെ സാന്നിധ്യമുണ്ട്. ആയുസ്സിന്റെ മുഴുവൻ കയ്പുനീരും ചെറുപ്രായത്തിൽ കുടിച്ചു തീർക്കേണ്ടി വന്നിട്ടും, തളരാതെ നടന്നുകയറിയ ഈ വിജയപീഠം അതിജീവനത്തിന്റെ വലിയൊരു പാഠമാണ്.

​അഡ്വ. ലിഷ രൺജിത്തിന്റെ കരുത്തിനും, ഹൃദ്യയുടെ ഈ ഉജ്ജ്വല വിജയത്തിനും മുന്നിൽ ശിരസ്സ് നമിക്കുന്നു. പതറാതെ മുന്നോട്ട് പോകുക മോളേ… നിന്റെ ഓരോ വിജയത്തിലും നിനക്ക് കാവലായി നിന്റെ അച്ഛനുണ്ടാകും. നിന്റെ വളർച്ച കാണാൻ ഞങ്ങൾ ഏവരുമുണ്ടാകും”, അ

Tags: sslcരൺജിത്ത് ശ്രീനിവാസൻ
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies