ഇന്ത്യന്‍ പ്രതിരോധത്തിന് യു.എസിന്റെ കരുത്ത്; അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കും ഹോവിറ്റ്സര്‍ പീരങ്കികള്‍ക്കുമായി 428 മില്യണ്‍ ഡോളറിന്റെ സുപ്രധാന കരാര്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യന്‍ പ്രതിരോധത്തിന് യു.എസിന്റെ കരുത്ത്; അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ക്കും ഹോവിറ്റ്സര്‍ പീരങ്കികള്‍ക്കുമായി 428 മില്യണ്‍ ഡോളറിന്റെ സുപ്രധാന കരാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 19, 2026, 07:17 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധശേഷിയും പ്രതിരോധ സജ്ജീകരണങ്ങളും കൂടുതല്‍ ശക്തമാക്കുന്നതിനായി 428 മില്യണ്‍ ഡോളറിലധികം (ഏകദേശം 3,500 കോടിയിലധികം രൂപ) മൂല്യം വരുന്ന രണ്ട് വന്‍ പ്രതിരോധ കരാറുകള്‍ക്ക് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. ഇന്ത്യന്‍ സായുധ സേന നിലവില്‍ ഉപയോഗിക്കുന്ന അത്യാധുനിക അപ്പാച്ചെ അറ്റാക്ക് ഹെലികോപ്റ്ററുകള്‍, എം777 അള്‍ട്രാ-ലൈറ്റ് ഹോവിറ്റ്സര്‍ പീരങ്കികള്‍ എന്നിവയുടെ ദീര്‍ഘകാല അറ്റകുറ്റപ്പണികളും സാങ്കേതിക പിന്തുണയും ഉറപ്പാക്കുന്നതാണ് ഈ പുതിയ കരാറുകള്‍.

വ്യോമസേനയുടെയും കരസേനയുടെയും കരുത്തായ ഈ പ്രതിരോധ സംവിധാനങ്ങള്‍ തടസ്സമില്ലാതെ പ്രവര്‍ത്തനസജ്ജമാക്കി നിര്‍ത്താന്‍ ലക്ഷ്യമിട്ടാണ് യു.എസ് നീക്കം. എ.എച്ച്-64ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനാവശ്യമായ സാങ്കേതിക-ലോജിസ്റ്റിക്‌സ് സഹായങ്ങള്‍ ഇന്ത്യയ്‌ക്ക് ലഭിക്കും. യു.എസ് സര്‍ക്കാരിന്റെയും പ്രമുഖ ആഗോള കമ്പനികളായ ബോയിംഗ്, ലോക്ക്ഹീഡ് മാര്‍ട്ടിന്‍ എന്നിവരുടെയും എന്‍ജിനീയറിങ് പിന്തുണയും ഉദ്യോഗസ്ഥര്‍ക്കുള്ള പ്രത്യേക പരിശീലനവും ഇതിന്റെ ഭാഗമായി ഉറപ്പാക്കും.

അതിര്‍ത്തികളില്‍ നിര്‍ണായകമായ എം777എ2 അള്‍ട്രാ-ലൈറ്റ് പീരങ്കികളുടെ സുരക്ഷയും കാര്യക്ഷമതയും വര്‍ദ്ധിപ്പിക്കാന്‍ ഈ തുക വിനിയോഗിക്കും. ആഗോള പ്രതിരോധ നിര്‍മ്മാതാക്കളായ ബി.എ.ഇ സിസ്റ്റംസ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. പീരങ്കികളുടെ അനുബന്ധ ഉപകരണങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, തകരാറുകള്‍ പരിഹരിക്കാനുള്ള സാങ്കേതിക സഹായം, ഫീല്‍ഡ് സര്‍വീസ് പ്രതിനിധികളുടെ സേവനം എന്നിവ ഇതിലുണ്ടാകും.

ഇന്‍ഡോ-പസഫിക്, ദക്ഷിണേഷ്യന്‍ മേഖലകളില്‍ രാഷ്‌ട്രീയ സ്ഥിരതയും സാമ്പത്തിക പുരോഗതിയും ഉറപ്പാക്കുന്നതില്‍ ഇന്ത്യയ്‌ക്കുള്ള പങ്കിനെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അടിവരയിട്ടു കൂടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതല്‍ ആഴത്തിലുള്ളതാക്കാന്‍ പുതിയ കരാറുകള്‍ സഹായിക്കുമെന്നും, പ്രാദേശിക സുരക്ഷാ ഭീഷണികളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ ഇത് കൂടുതല്‍ പ്രാപ്തമാക്കുമെന്നും യു.എസ് വ്യക്തമാക്കി.

Tags: Indian Armyindia us weapon contractdiffence
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies