കക്ക വാരാനിറങ്ങിയ കുടുംബത്തിന് നേരെ മരണപ്പാച്ചിലായി വേലിയേറ്റം; ഭട്കലിൽ പുഴയിൽ മുങ്ങി എട്ടുപേർ മരിച്ചു, തെരച്ചിൽ തുടരുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കക്ക വാരാനിറങ്ങിയ കുടുംബത്തിന് നേരെ മരണപ്പാച്ചിലായി വേലിയേറ്റം; ഭട്കലിൽ പുഴയിൽ മുങ്ങി എട്ടുപേർ മരിച്ചു, തെരച്ചിൽ തുടരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2026, 07:52 pm IST
Facebook
Twitter
WhatsAppTelegram

ഭട്കൽ: കർണാടകയിലെ ഭട്കലിന് സമീപം വെങ്കട്ടപുര പുഴയിൽ കക്ക വാരാൻ ഇറങ്ങിയ ഒരേ കുടുംബത്തിലെ എട്ടുപേർ പുഴയിൽ മുങ്ങി മരിച്ചു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും ഒരാൾ പുരുഷനുമാണ്. ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദാരുണമായ അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഒരു കുടുംബത്തിലെ മറ്റ് മൂന്ന് പേരെ നിലവിൽ രക്ഷപ്പെടുത്തിയിട്ടുണ്ട്.

രാവിലെ കക്ക ശേഖരിക്കുന്നതിനായി ഈ കുടുംബം പുഴയിലേക്ക് ഇറങ്ങുമ്പോൾ വലിയ രീതിയിൽ വെള്ളമുണ്ടായിരുന്നില്ല. എന്നാൽ ഇവർ പുഴയിലിറങ്ങിയ സമയത്ത് അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം ഉണ്ടാവുകയും, പുഴയിലെ ജലനിരപ്പ് നിമിഷങ്ങൾക്കുള്ളിൽ അതിവേഗം ഉയരുകയുമായിരുന്നു. ഇവർ നിന്നിരുന്ന ഭാഗം പുഴയിലെ ഏറ്റവും ആഴം കൂടിയ ഭാഗമായിരുന്നതിനാൽ ജലനിരപ്പ് ഉയർന്നതോടെ ആർക്കും നീന്തി രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ് ഉണ്ടായത്.

അപകടത്തിൽപ്പെട്ട ഉടൻ തന്നെ മൂന്ന് പേരെ നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്താൻ സാധിച്ചു. ഇവരെ ഭട്കലിലെ മുരുഡേശ്വർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നൽകിവരികയാണ്. നിലവിൽ പുഴയിൽ കാണാതായ മറ്റ് രണ്ട് പേർക്കായി വലിയ രീതിയിലുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. പ്രദേശവാസികൾക്ക് പുറമെ ഫയർ ആൻഡ് റെസ്ക്യൂ ടീം, സ്കൂബ ഡൈവർമാർ, പോലീസ് എന്നിവർ സംയുക്തമായാണ് പുഴയിൽ തിരച്ചിൽ നടത്തുന്നത്.

Tags: drowning
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies