സിജെപി വക്താവ് ഇഷ മറിയം ഹാരിസ്, കൊടും ഭീകരന്‍ അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധു; പാറ്റകളുടെ ദേശവിരുദ്ധത മറനീക്കി പുറത്ത്; തെളിവുകള്‍ ജനം ടിവിക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിജെപി വക്താവ് ഇഷ മറിയം ഹാരിസ്, കൊടും ഭീകരന്‍ അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധു; പാറ്റകളുടെ ദേശവിരുദ്ധത മറനീക്കി പുറത്ത്; തെളിവുകള്‍ ജനം ടിവിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2026, 07:31 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സി.ജെ.പി ദേശവിരുദ്ധ ബന്ധം മറനീക്കി പുറത്തേക്ക്.  സിജിപി വക്താവ്  ഇഷ മറിയം ഹാരിസ് കൊടും ഭീകരൻ അബ്ദുൾ നാസർ മദനിയുടെ ഭാര്യ സൂഫിയ മദനിയുടെ അടുത്ത ബന്ധു. ഇത് സംബന്ധിച്ച് തെളിവുകൾ ജനം ടിവിക്ക് ലഭിച്ചു. സി.ജെ.പി ക്ക് പിന്നിൽ ദേശവിരുദ്ധ ശക്തികളെന്ന കേന്ദ്ര എജൻസികളുടെ വാദം ശരിവയ്‌ക്കുന്നതാണ് സി.ജെ.പി വക്താവിന്റെ മദനി ബന്ധം.

രാജ്യത്തിനകത്തെ അസ്വസ്ഥരായ യുവാക്കളുടെ കൂട്ടായ്മ എന്ന തരത്തിലായിരുന്നു ആദ്യം സിജെപി പ്രചരിപ്പിച്ചത്.  അതിനാലാണ് ബിജെപിയുടെ സോഷ്യൽ മീഡിയ പേജിനെ മറികടന്ന് മുന്നോട്ട് പോയത് എന്ന തരത്തിലും വ്യഖ്യാനവുമുണ്ടായി. എന്നാൽ ഇതിന്റെ ഫോളോവേഴ്സിൽ മുഖ്യഭാഗവും പാകിസ്ഥാൻ, ബംഗ്ലാദേശ്, തുര്‍ക്കി പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നാണ് ഇൻസൈറ്റുകൾ വ്യക്തമാക്കുന്നത്. ഇവരുടെ സാമ്പത്തിക സ്രോതസ്സും ദുരൂഹമാണ്. കേരളത്തിലും തീവ്ര കമ്യൂണിസ്റ്റുകളും രാജ്യവിരുദ്ധരും ജിഹാദികളുമാണ് നിലവിൽ സിജെപിയെ ഏറ്റെടുത്ത് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

സാധാരണ നിലയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കാമെന്നിരിക്കെ ഇതിനെയെല്ലാം മറികടന്നു കൊണ്ടാണ് സോഷ്യൽ മീഡിയ ഇതിന്റെ പിറവി. അമേരിക്കയിലിരുന്നാണ് സിജെപിയുടെ സ്ഥാപകനായ 30-കാരന്‍ അഭിജീത് ദിപ്‌കെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 2020-നും 2023-നും ഇടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിജീത്, നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ്.

മാത്രമല്ല ചില ആസൂത്രിത ലക്ഷ്യങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങൾ. ഡൽഹിയിൽ ഒത്തുകൂടാനും മനുഷ്യ ചങ്ങലയ്‌ക്കുമുള്ള ആഹ്വാനവുമെല്ലാം ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. യുവാക്കൾ അസ്വസ്ഥരാണെന്ന് തരത്തിൽ കുപ്രചരണം അഴിച്ച് വിട്ട് അയൽരാജ്യങ്ങളിലെ കലാപങ്ങൾ പൊട്ടിപുറപ്പെട്ടതിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പാറ്റകളുടെ ശ്രമം. അതേസമയം ,സിജെപിക്ക് പിന്നിലുള്ളവരെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹ‍ർജി ഫയൽ ചെയ്തിട്ടുണ്ട്.

Tags: ABDUL NASAR MADANICJP
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies