വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ
തൃശ്ശൂർ: ഒല്ലൂരിൽ കാർ വർക്ക്ഷോപ്പിന്റെ മറവിൽ വൻ ലഹരിമരുന്ന് കച്ചവടം നടത്തിവന്ന അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടി. ലഹരി മാഫിയക്കെതിരെ പോലീസ് സംസ്ഥാനവ്യാപകമായി നടത്തുന്ന ശക്തമായ പരിശോധനയായ ...

















