തിരുവനന്തപുരം: തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി UDF ഭരണത്തിൽ പിടിമുറുക്കുന്നതായി സൂചന. ജമാഅത്തെ ഇസ്ലാമി നേതാക്കൾ മുഖ്യമന്ത്രി വിഡിസതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരുമായി കുടിക്കാഴ്ചനടത്തി
വരുന്ന 5 വർഷം സംസ്ഥാനത്ത് നടപ്പിലാകേണ്ട ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകൾ ചർച്ചയായതായി സൂചനയുണ്ട്. ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബുറഹ്മാന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്‌മാൻ കേന്ദ്ര ശൂറ അംഗം എം.ഐ അബ്ദുൽ അസീസ്,ജനറൽ സെക്രട്ടറി ടി.കെ ഫാറൂഖ്,സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ സമദ് കുന്നക്കാവ്,കെ. നജാതുല്ലാഹ്, സബ് സോൺ സെക്രട്ടറി സക്കീർ നേമം എന്നിവർ സന്നിഹിതരായിരുന്നു.















