മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2026, 05:29 pm IST
FacebookTwitterWhatsAppTelegram

പാരിസ്: ബാഴ്‌സലോണ പ്രതിരോധ താരം യൂള്‍സ് കുണ്ടെയുടെ മോശം ഫോം തുടരുന്നു. ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ മത്സരത്തില്‍ കരുത്തരായ ഫ്രാന്‍സ് ഐവറി കോസ്റ്റിനോട് പരാജയപ്പെട്ടു. ഈ സീസണില്‍ തന്റെ പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ലെന്ന് മത്സരത്തിന് മുന്‍പ് കുണ്ടെ തന്നെ തുറന്നുപറഞ്ഞിരുന്നുവെങ്കിലും, പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് താരത്തെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഫ്രാന്‍സിനെ കോര്‍ട്ടിലിറക്കിയത്.

മത്സരത്തില്‍ റായന്‍ ചെര്‍ക്കിയിലൂടെ ഫ്രാന്‍സാണ് ആദ്യം ലീഡെടുത്തത്. എന്നാല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഐവറി കോസ്റ്റ് മത്സരം പിടിച്ചെടുക്കുകയായിരുന്നു. ഗുവേല ദൗവെ, അമാദ് ഡിയാലോ എന്നിവരാണ് ഐവറി കോസ്റ്റിനായി ഗോളുകള്‍ നേടിയത്. കുണ്ടെയെ സംബന്ധിച്ച് കടുത്ത വെല്ലുവിളി നിറഞ്ഞ മത്സരമായിരുന്നു ഇത്. കളിയുടെ തുടക്കത്തില്‍ മധ്യനിരയിലൂടെ ലഭിച്ച ഒരു മികച്ച അവസരം താരം പാഴാക്കി.

കൂടാതെ 43, 66 മിനിറ്റുകളില്‍ പന്ത് അപകടകരമായ രീതിയില്‍ എതിരാളികള്‍ക്ക് കൈമാറുകയും ചെയ്തു. എങ്കിലും ചില മികച്ച ഇടപെടലുകള്‍ നടത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആദ്യ പകുതിയില്‍ കളിയില്‍ അത്ര സജീവമല്ലാതിരുന്ന താരം രണ്ടാം പകുതിയില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തിയെങ്കിലും പലപ്പോഴും ധൃതി കൂട്ടുന്നതായി കാണപ്പെട്ടു. ഒടുവില്‍ 67-ാം മിനിറ്റില്‍ കുണ്ടെയ്‌ക്ക് പകരം മാലോ ഗുസ്റ്റോ കളത്തിലിറങ്ങി.’

തന്റെ ഭാവി ക്ലബ്ബ് കരിയറിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കുണ്ടെ 2026 ലോകകപ്പിനായി ഒരുങ്ങുന്നത്. ബാഴ്‌സലോണയില്‍ തന്നെ തുടരാനാണ് തനിക്ക് താല്പര്യമെന്ന് വ്യക്തമാക്കിയ താരം, ലോകകപ്പില്‍ ഫ്രഞ്ച് ജേഴ്‌സിയില്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്.

Tags: Warm up MatchJules Kounde’s strugglesFrance lose to Ivory Coast
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies