മുഖ്യമന്ത്രിയായതിന്റെ ആഘോഷം; കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞ് ഡി കെ ശിവകുമാർ, മുഖ്യമന്ത്രി കഴിച്ച ആപ്പിളിന്റെ ബാക്കി കഴിക്കാൻ പ്രവർത്തകർക്കിടയിൽ അടി
Tuesday, June 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയായതിന്റെ ആഘോഷം; കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞ് ഡി കെ ശിവകുമാർ, മുഖ്യമന്ത്രി കഴിച്ച ആപ്പിളിന്റെ ബാക്കി കഴിക്കാൻ പ്രവർത്തകർക്കിടയിൽ അടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2026, 01:13 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വീണ്ടും വിവാദത്തിൽ. മുഖ്യമന്ത്രി ആപ്പിൾ കടിച്ച ശേഷം, അത് ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു കൊടുത്ത സംഭവമാണ് വിമർശനത്തിന് കാരണമാകുന്നത്. ഈ വീഡിയോയാ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ് .

കനകപുരയിലെ ഒരു പ്രധാന നഗരമായ ഹരോഹള്ളിയിൽ മുഖ്യമന്ത്രിയായ സന്തോഷം അണികളുമായി പങ്കുവയ്‌ക്കുന്നതിനുള്ള റാലിക്കിടെയാണ് കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ അണികൾക്കിടയിലേക്ക് ആപ്പിളെറിഞ്ഞത്.

ശിവകുമാറിന്റെ അനുയായികളും പ്രാദേശിക പ്രവർത്തകരും ഒത്തുചേർന്ന റാലിക്കിടെ ആപ്പിളും പൂക്കളും കൊണ്ട് നി‌ർമ്മിച്ച മാല മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നൂറുകിലോയിൽ അധികം ഭാരമുള്ള മാല ഹെെഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ സമീപത്തെത്തിച്ചത്. ഇതോടെ ശിവകുമാർ മാലയിൽ നിന്നും ആപ്പിളുകൾ പറിച്ചെടുത്ത് കടിച്ചിട്ട് അണികൾക്ക് നേരെ എറിയുകയായിരുന്നു . ഇത് ചാടിപ്പിടിക്കാൻ അണികൾ തിക്കിതിരക്കുന്ന വീഡിയോയും പുറത്തു വന്നു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് കാരണമായി.

Tags: FEATURED2Chief Minister DK Shivakumar
ShareTweetSendShare

More News from this section

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്കേസ്: ഇടനിലക്കാരി മനീഷ വാഗ്മറെയുടെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

വിവരങ്ങള്‍ മറച്ചുവെച്ചു: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ പത്രിക തള്ളി

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: പ്രതികളെ പൂട്ടാന്‍ അതിവേഗ നടപടിയുമായി കേന്ദ്രം; സിബിഐ അന്വേഷണം അന്തിമഘട്ടത്തിലേക്ക്

വ്യാജ ഒപ്പിടല്‍ കേസ്: മമത ബാനര്‍ജിയുടെ വസതിയില്‍ തിരച്ചിലിനെത്തി സിഐഡി; തടഞ്ഞ് തൃണമൂല്‍ നേതാക്കള്‍

തൃണമൂല്‍ നേതാവ് ജഹാംഗീര്‍ ഖാന്‍ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍; ഫാല്‍ത്തയിലെ ഓഫീസ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു

ചരിത്ര നേട്ടത്തിനരികെ സോജില ടണല്‍; നിര്‍മ്മാണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്; 2028-ഓടെ ഗതാഗതത്തിനായി പൂര്‍ണ്ണമായി തുറന്ന്‌കൊടുക്കും

Latest News

ഇറാനെ വട്ടമിട്ട് വിവാദങ്ങള്‍: വിസ നിഷേധത്തിന് പിന്നാലെ ആരാധകരുടെ ടിക്കറ്റുകളും ഫിഫ റദ്ദാക്കിയതായി ആരോപണം

പാക് അധീന കശ്മീരില്‍ ആഭ്യന്തരയുദ്ധ സമാന സാഹചര്യം: നിരോധിത സഖ്യവും സൈന്യവും തമ്മില്‍ തെരുവ് യുദ്ധം; 30 ലേറെ മരണം

വനിതാ ടി20 റാങ്കിങ്: അമില കെര്‍ വീണ്ടും ഒന്നാമത്; ബാറ്റിങ്ങില്‍ ആദ്യ പത്തിലേക്ക് തിരിച്ചെത്തി ഹര്‍മന്‍പ്രീത് കൗര്‍

വിദേശ പ്രഭാഷകയ്‌ക്ക് 20,000 രൂപക്ക് പകരം ഇരുപതിനായിരം ഡോളർ നൽകിയ സംഭവം; നഷ്ടപ്പെട്ട പണം അധ്യാപകനിൽ നിന്ന് ഈടാക്കാൻ വിസിയുടെ നിർദ്ദേശം

‘മരിച്ചയാള്‍’ ജീവനോടെ മുന്നില്‍; മംഗളൂരുവില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 2.77 കോടി തട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

യുകെയിൽ ബിസിനസ്സ് വിപ്ലവത്തിന് തുടക്കം; അതിവേഗം വളരുന്ന കമ്പനികൾക്കായി പുതിയ വിസ പദ്ധതിയും കോൺസിയർജ് സേവനവും

എം.എസ്.സി എൽസ 3 കപ്പലപകടം; മൂന്ന് നാവികർക്ക് ഉപാധികളോടെ രാജ്യം വിടാൻ അനുമതി; അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും ഭാവി തന്ത്രങ്ങള്‍ രൂപീകരിക്കുന്നതിനുമായി നിര്‍ണ്ണായക എന്‍ഡിഎ ദേശീയ യോഗം ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies