പാറശാലയിൽ പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാറശാലയിൽ പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 12:30 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പാറശാലയിൽ വീടിനോട് ചേർന്നുള്ള പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്. പാറശാല സ്വദേശി രാജകുമാരിക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ശുചിമുറിയിലേക്ക് പോകുന്നന്നതിനിടയിലാണ് വലിയ പാറ അടർന്നു വീണത്. കാലിന് സംഭവിച്ച പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രാജകുമാരി പാറയുടെ അടിയിൽ പെടുകയായിരുന്നു. അപകടത്തിന് പിന്നാലെ ഫയർഫോഴ്സും പൊലീസും ഉടൻ സ്ഥലത്തെത്തി സ്ത്രീയെ പുറത്തെടുത്തു. രാജകുമാരിയെ പാറശാല ആശുപത്രിയിലേക്ക് മാറ്റി.

Tags: Accident
ShareTweetSendShare

More News from this section

കോഴിക്കോട് വീണ്ടും ഷിഗെല്ല; പയ്യോളിയിൽ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

കോടികളുടെ നികുതി കുടിശ്ശിക; സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി: ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്

സര്‍സംഘചാലകിന്റെ സന്ദര്‍ശനം; തിരുവനന്തപുരം നഗരത്തില്‍ ഇന്ന് ഗതാഗത ക്രമീകരണം

മാസപ്പടി കേസ്: ടി. വീണയ്‌ക്ക് വീണ്ടും ഇഡി സമന്‍സ്; ബുധനാഴ്ച ഹാജരാകണം

Latest News

ഇന്ത്യന്‍ കായികലോകത്തെ കണ്ണീരിലാഴ്‌ത്തി ജസ്പാല്‍ റാണയുടെ അപ്രതീക്ഷിത വിയോഗം; ഇതിഹാസ ഷൂട്ടറും പരിശീലകനും ഇനി ഓര്‍മ്മ

ലോകകപ്പിനൊരുങ്ങുന്ന ജപ്പാന് വന്‍ തിരിച്ചടി; പരിക്കേറ്റ നായകന്‍ വതാരു എന്‍ഡോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, വിരമിക്കലും പ്രഖ്യാപിച്ചു

സമാധാനത്തിന്റെ വഴിയിൽ വടക്കുകിഴക്കൻ മേഖല; അടുത്ത വർഷത്തോടെ അഫ്സ്പ പൂർണമായി പിൻവലിക്കുമെന്ന് അമിത് ഷാ; അസം-നാഗാലാൻഡ് അതിർത്തി മേഖലയിലെ ക്രൂഡ് ഓയിൽ നിക്ഷേപം; കരാർ യാഥാർത്ഥ്യമായി

ഫിഫ ലോകകപ്പ്: ആതിഥേയരായ കാനഡയ്‌ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇന്ന് ആദ്യ പരീക്ഷണം; സൂപ്പര്‍ താരങ്ങളുടെ അഭാവവും പ്രതീക്ഷകളും

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ആദ്യ മത്സരം ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍; ഇന്ത്യയുടെ ആദ്യ മത്സരം 14ന് പാകിസ്ഥാനുമായി

റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍

പാറശാലയിൽ പാറ അടർന്നുവീണ് സ്ത്രീക്ക് പരിക്ക്

പ്രശസ്ത ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies