കോഴിക്കോട് വീണ്ടും ഷിഗെല്ല; പയ്യോളിയിൽ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു
Friday, June 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; പയ്യോളിയിൽ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 03:45 pm IST
FacebookTwitterWhatsAppTelegram

​കോഴിക്കോട്: പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ​പയ്യോളി മുനിസിപ്പാലിറ്റിയിലെ തച്ചൻകുന്നിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തത്.  ​പനിയും മറ്റ് ലക്ഷണങ്ങളും ഉണ്ടായതിനെ തുടർന്ന് കുട്ടി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

​പരിശോധനാ ഫലം ഇന്നലെ പുറത്തുവന്നപ്പോഴാണ് ഷിഗെല്ല പോസിറ്റീവാണെന്ന് വ്യക്തമായത്. ​കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. ആശുപത്രിയിൽ കുട്ടിയെ  നിന്നും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. വീട്ടിലെ മറ്റ് അംഗങ്ങൾക്ക് രോഗബാധയില്ല. പ്രദേശത്ത് പ്രതിരോധ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

Tags: Shigalla
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണമോഷണക്കേസ്; സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാ സമാജം

വന്യജീവി ആക്രമണം; പ്രഖ്യാപനങ്ങൾ അല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല; ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന രക്ഷനെ സന്ദർശിച്ച് ബിജെപി അദ്ധ്യക്ഷൻമാർ

സുഗതനെ സിപിഎമ്മും പോലീസും വേട്ടയാടുകയാണ്; അദ്ദേഹത്തെ സംരക്ഷിക്കാൻ ഏത് അറ്റം വരെയും പോകും; നിയമപരമായി മുന്നോട്ട് പോകുമെന്ന് കരമന ജയൻ

കോടികളുടെ നികുതി കുടിശ്ശിക; സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്

ഹൈഡ്രോപോണിക് കഞ്ചാവുമായി മിസ്സിസ് കേരള- 2025 മത്സരാർത്ഥി മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ; പിടിയിലായത് ഫസ്റ്റ് റണ്ണർ അപ്പ് ഹർഷ സണ്ണി; പിടിച്ചെടുത്ത് 11 കോടിയിലധികം വിലമതിക്കുന്ന ലഹരി

വയനാട്ടിൽ ഏഴ് പേർക്ക് കൂടി ഷിഗെല്ല; രോ​ഗബാധിതരുടെ എണ്ണം പതിനാറായി: ഈ വര്‍ഷം ഇതുവരെ 114 പേര്‍ക്ക് ഷിഗല്ലെ സ്ഥിരീകരിച്ചിട്ടുണ്ട്

Latest News

ബ്രസീലിന്റെ 1970-ലെ ലോകകപ്പ് ഹീറോ ഹെര്‍ക്കൂലിസ് ബ്രിട്ടോ അന്തരിച്ചു; കാല്‍പന്ത് ലോകത്തിന് വലിയ നഷ്ടം

ഇന്ത്യന്‍ കായികലോകത്തെ കണ്ണീരിലാഴ്‌ത്തി ജസ്പാല്‍ റാണയുടെ അപ്രതീക്ഷിത വിയോഗം; ഇതിഹാസ ഷൂട്ടറും പരിശീലകനും ഇനി ഓര്‍മ്മ

കോഴിക്കോട് വീണ്ടും ഷിഗെല്ല; പയ്യോളിയിൽ മൂന്ന് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു

ലോകകപ്പിനൊരുങ്ങുന്ന ജപ്പാന് വന്‍ തിരിച്ചടി; പരിക്കേറ്റ നായകന്‍ വതാരു എന്‍ഡോ ടൂര്‍ണമെന്റില്‍ നിന്ന് പുറത്ത്, വിരമിക്കലും പ്രഖ്യാപിച്ചു

സമാധാനത്തിന്റെ വഴിയിൽ വടക്കുകിഴക്കൻ മേഖല; അടുത്ത വർഷത്തോടെ അഫ്സ്പ പൂർണമായി പിൻവലിക്കുമെന്ന് അമിത് ഷാ; അസം-നാഗാലാൻഡ് അതിർത്തി മേഖലയിലെ ക്രൂഡ് ഓയിൽ നിക്ഷേപം; കരാർ യാഥാർത്ഥ്യമായി

ഫിഫ ലോകകപ്പ്: ആതിഥേയരായ കാനഡയ്‌ക്കും യുണൈറ്റഡ് സ്റ്റേറ്റ്‌സിനും ഇന്ന് ആദ്യ പരീക്ഷണം; സൂപ്പര്‍ താരങ്ങളുടെ അഭാവവും പ്രതീക്ഷകളും

വനിതാ ടി20 ലോകകപ്പിന് ഇന്ന് തുടക്കം; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ; ആദ്യ മത്സരം ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മില്‍; ഇന്ത്യയുടെ ആദ്യ മത്സരം 14ന് പാകിസ്ഥാനുമായി

റീ-നീറ്റ് യുജി 2026: പരീക്ഷാ സമയം 15 മിനിറ്റ് വര്‍ദ്ധിപ്പിച്ചു; ചോദ്യപേപ്പറിലും നിര്‍ണായക മാറ്റങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies