സമാധാനത്തിൻറെ വഴിയിൽ വടക്കുകിഴക്കൻ മേഖല; അടുത്ത വർഷത്തോടെ അഫ്സ്പ പൂർണമായി പിൻവലിക്കുമെന്ന് അമിത് ഷാ; അസം-നാഗാലാൻഡ് അതിർത്തി മേഖലയിലെ ക്രൂഡ് ഓയിൽ നിക്ഷേപം; കരാർ യാഥാർത്ഥ്യമായി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാധാനത്തിന്റെ വഴിയിൽ വടക്കുകിഴക്കൻ മേഖല; അടുത്ത വർഷത്തോടെ അഫ്സ്പ പൂർണമായി പിൻവലിക്കുമെന്ന് അമിത് ഷാ; അസം-നാഗാലാൻഡ് അതിർത്തി മേഖലയിലെ ക്രൂഡ് ഓയിൽ നിക്ഷേപം; കരാർ യാഥാർത്ഥ്യമായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2026, 03:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അടുത്ത വർഷത്തോടെ ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ ഒഴികെ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് സായുധ സേനാ പ്രത്യേക അധികാര നിയമം( AFSPA) പൂർണമായി പിൻവലിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

2019 മുതൽ, വിവിധ ഗ്രൂപ്പുകളും സംസ്ഥാന സർക്കാരുകളും തമ്മിൽ 12 കരാറുകൾ ഒപ്പുവച്ചു, ഇത് മേഖലയിലെ അക്രമ സംഭവങ്ങളിൽ 80 ശതമാനം ഗണ്യമായ കുറവിന് കാരണമായി. വടക്കുകിഴക്കൻ മേഖലയുടെ 80%-ലധികം ഭാഗത്തുനിന്ന് ഇതിനകം അഫ്സ്പ നീക്കം ചെയ്തു കഴിഞ്ഞു.  ഇത് സമാധാനം തിരിച്ചെത്തിയതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസം-നാഗാലാൻഡ് അതിർത്തി പ്രദേശങ്ങളിൽ ക്രൂഡ് ഓയിൽ നിക്ഷേപവുമായി ബന്ധപ്പെട്ട കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ത്രികക്ഷി ധാരണാപത്രം ഒപ്പുവച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസം-നാഗാലാൻഡ് അതിർത്തിയിലെ തർക്ക പ്രദേശത്ത് (ഡിഎബി) എണ്ണ, ധാതുക്കൾ എന്നിവയുടെ പര്യവേക്ഷണവുമായി ബന്ധപ്പെട്ടാണ് ധാരണാപത്രം യാഥാർത്ഥ്യമായത്. കരാറിനെ ചരിത്ര നിമിഷം എന്നാണ് അമിത് ഷാ വിശേഷിപ്പിച്ചത്. ഈ പ്രദേശത്ത് എണ്ണയും വാതകവും മാത്രമല്ല, വൻതോതിൽ ധാതു നിക്ഷേപങ്ങളുണ്ടെന്നും ഇത്രയും കാലം ക്രമസമാധാന പ്രശ്നങ്ങൾ കാരണം രാജ്യത്തിന് ഉപയോഗപ്പെടുത്താൻ സാധിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.

കരാറിലൂടെ വടക്കുകിഴക്കൻ മേഖലയിലെ വികസനത്തിന്റെ പുതിയ വഴികൾ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  മേഖലയിൽ മാത്രം 15,000 കോടിയിലധികം രൂപ എണ്ണ നിക്ഷേപമുണ്ട്. നാഗാലാൻഡിലുടനീളം വ്യാപിച്ചുകിടക്കുന്ന എണ്ണ ഖനനം ചെയ്താൻ സാധിച്ചാൽ, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AFSPAHome Minister Amith Sha
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies