കോഴിക്കോട്: പെരുമണ്ണയിൽ പെൺ സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി പറമ്പിൽ മുകൾ സ്വദേശി ഷവാദ് ആണ് മരിച്ചത് ഇന്നലെ രാവിലെ ആണ് സംഭവം. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)















