കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു
Sunday, June 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 01:10 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: പയ്യോളി തുറയൂര്‍ പഞ്ചായത്തിലും ഷിഗല്ല. പഞ്ചായത്തിലെ 13-ാം വാര്‍ഡിലെ ഒമ്പത് വയസുകാരനാണ് ഷിഗല്ല സ്ഥിരീകരിച്ചത്. നേരത്തെ പഞ്ചായത്തിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ തുടരുന്ന ഒരു കുട്ടിയുടെ ബന്ധുവാണ് ഒൻപതു വയസുകാരൻ. ഇതോടെ ജില്ലയിൽ ഷിഗല്ല റിപ്പോർട്ട് ചെയ്തവരുടെ എണ്ണം 13 ആയി.

കേരളത്തിൽ  മലപ്പുറം, കോഴിക്കോട്, കൊല്ലം, വയനാട്, തിരുവനന്തപുരം തുടങ്ങി വിവിധ ജില്ലകളിൽ ഷിഗല്ല രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുകയും ചില മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ഷിഗല്ല. കടുത്ത വയറിളക്കം, ശക്തമായ വയറുവേദന, പനി, ഛർദ്ദി, അമിതമായ ക്ഷീണം എന്നിവയാണ് രോഗലക്ഷണങ്ങൾ. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്.

Tags: Shigalla
ShareTweetSendShare

More News from this section

വിമാനം താഴ്ന്നു പറന്നു; നെടുമ്പാശ്ശേരിയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു, ഉടമസ്ഥന് പരിക്ക്

കെഎസ്ആ‍ർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവം; പ്രതികൾ കട തകർത്ത് ബസ് ഓടിച്ച് പോകുന്ന ദൃശ്യങ്ങൾ പുറത്ത്

അയ്യോ പാവം!!! ‘ദേവസ്വം ബോർഡ് ഓഫിസിലെ മുറിയിൽ എത്തി ടിവി ഓണാക്കിയപ്പോഴാണു ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നത്’; ആത്മകഥ എ. പത്മകുമാറിന്റെ സമ്മർദ്ദതന്ത്രമോ? ‘ദൈവതുല്യനെ’ വെളിപ്പെടുത്തുമോ??

മഹാത്മാ അയ്യങ്കാളിയുടെ സ്മൃതി ദിനം; പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും

ഭിന്നശേഷിയുള്ള 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വയോധികന്‍ അറസ്റ്റില്‍

ജലശുദ്ധീകരണശാലയിലെ ക്ലാരിഫയറിൽ വീണ് ഓപ്പറേറ്റര്‍‌ക്ക് ദാരുണാന്ത്യം

Latest News

വനിതാ ടി20 ലോകകപ്പ്: എഡ്ജ്ബാസ്റ്റണില്‍ ഇന്ന് ഇന്ത്യ-പാക് തീപ്പാറും പോരാട്ടം; വിജയത്തുടര്‍ച്ച ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവും

ധർമ്മസ്ഥല ഏറ്റില്ല, ഇനി പാറ്റയ്‌ക്ക് പിന്നാലെ! സിജെപിയുടെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് പ്രകാശ് രാജ്

കോഴിക്കോട് വീണ്ടും ഷിഗല്ല; പയ്യോളി ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ബന്ധുവായ ഒമ്പത് വയസുകാരനും രോഗം സ്ഥിരീകരിച്ചു

മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ എംഡിഎംഎയുമായി പിടിയിൽ; ട്രാവൻകൂർ ടെെറ്റാനിയം സീനിയർ സൂപ്രണ്ടിനെ ഹോട്ടലിൽ നിന്നും പിടികൂടുന്നത് രണ്ടാം തവണ

വീട്ടിനുള്ളിൽ പരിതപിച്ചിരിക്കാതെ പുറത്തുവരൂ, രാഷ്‌ട്ര ചിന്തയോടെ ഒരുമിച്ചു ചേരൂ; ശാഖകളിലും സംഘശിബിരങ്ങളിലുമെത്തി കണ്ടും അറിഞ്ഞും ആര്‍എസ്എസിനെ മനസിലാക്കൂ: ഡോ. മോഹൻ ഭാഗവത്

മമതയ്‌ക്ക് കടുത്ത തിരിച്ചടി; വിശ്വസ്തന്‍ സുദിപ് ബന്ദോപാധ്യായ ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി, തൃണമൂലില്‍ വന്‍ പിളര്‍പ്പ്

അതിര്‍ത്തിയിലെ ജനസംഖ്യാ വ്യതിയാനം: നേരിട്ട് സന്ദര്‍ശിച്ച് പഠിക്കാന്‍ പാനലിനോട് അമിത് ഷാ; നാടുകടത്തലിന് നിയമചട്ടക്കൂടൊരുങ്ങുന്നു

ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന്‍ കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies