ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ഫ്‌ലാറ്റിലെ വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിത വീഴ്ച; നടന്‍ വിനോദ് കോവൂര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു, ആശുപത്രിയില്‍ ചികിത്സയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2026, 12:51 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: നടന്‍ വിനോദ് കോവൂര്‍ തലനാരിഴയ്‌ക്ക് വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഫ്‌ലാറ്റിന്റെ താഴത്തെ നിലയിലെ കോണ്‍ക്രീറ്റ് വാട്ടര്‍ ടാങ്കിലേക്ക് അപ്രതീക്ഷിതമായി വീണാണ് താരത്തിന് പരിക്കേറ്റത്. അപകട വിവരം സമൂഹമാധ്യമത്തിലൂടെ താരം തന്നെയാണ് പങ്കുവെച്ചത്. ‘മറിമായം’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി രാത്രി ഫ്‌ലാറ്റിലെത്തിയ വിനോദ് കോവൂര്‍ മാലിന്യം നിക്ഷേപിക്കാനായി കാര്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് പോയപ്പോഴായിരുന്നു സംഭവം.

സമീപത്തെ ബക്കറ്റ് കഴുകുന്നതിനിടെ പൂര്‍ണമായി അടച്ചിട്ടില്ലാത്ത വാട്ടര്‍ ടാങ്കിലേക്ക് അറിയാതെ വീഴുകയായിരുന്നു. വീഴ്ചയ്‌ക്കിടെ ടാങ്കിന്റെ വശത്ത് പിടിക്കാന്‍ കഴിഞ്ഞതിനാല്‍ വെള്ളത്തില്‍ മുങ്ങിപ്പോകാതെ രക്ഷപ്പെട്ടെങ്കിലും ശരീരം ടാങ്കിന്റെ കോണ്‍ക്രീറ്റ് വക്കില്‍ ശക്തമായി ഇടിച്ചതോടെ ഗുരുതരമായ വേദന അനുഭവപ്പെട്ടു. പലതവണ ശ്രമിച്ചിട്ടും ഉടന്‍ പുറത്തുകടക്കാനായില്ല. ഒടുവില്‍ ഏറെ പ്രയത്നിച്ചാണ് താരം ടാങ്കില്‍ നിന്ന് പുറത്തേക്ക് കയറിയത്.

സംഭവത്തിന് പിന്നാലെ ശ്വാസംമുട്ടലും വാരിയെല്ലിന്റെ ഭാഗത്ത് കടുത്ത വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എക്സ്-റേ പരിശോധനയില്‍ എല്ലുകള്‍ക്ക് പൊട്ടലില്ലെന്ന് കണ്ടെത്തിയെങ്കിലും വാരിയെല്ലിന് ഗുരുതരമായ ചതവേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലിനോ തലയ്‌ക്കോ പരിക്കേല്‍ക്കാതിരുന്നത് വലിയ ഭാഗ്യമാണെന്നും മെഡിക്കല്‍ സംഘം വിലയിരുത്തി.

നിലവില്‍ വീട്ടില്‍ വിശ്രമത്തിലായിരിക്കുന്ന വിനോദ് കോവൂര്‍, പരുക്കിനെ തുടര്‍ന്ന് വരാനിരിക്കുന്ന ‘മറിമായം’ എപ്പിസോഡുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിലുള്ള നിരാശയും പങ്കുവെച്ചു. 48 മണിക്കൂറിന് ശേഷവും വേദന കുറയുന്നില്ലെങ്കില്‍ സി.ടി. സ്‌കാന്‍ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായും താരം ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

Tags: injuredVinod Kovoorfell in water tank
Share
Tweet
SendShare

More News from this section

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

Latest News

ചരിത്രം കുറിച്ച് അനില്‍ മേനോന്‍; ബഹിരാകാശത്ത് സ്പേസ് വാക്ക് നടത്തുന്ന ആദ്യ മലയാളി

3,000 കിലോമീറ്ററിലപ്പുറവും കൃത്യമായി ലക്ഷ്യം; അഗ്‌നി-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

പശ്ചിമേഷ്യയിലെ സാഹചര്യം ചര്‍ച്ച ചെയ്ത് മോദി-നെതന്യാഹു ഫോണ്‍ സംഭാഷണം; ഇന്ത്യ-ഇസ്രായേല്‍ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ധാരണ

യു.എ.ഇ.യില്‍ നിന്നെന്ന വ്യാജേന പാകിസ്താനില്‍ നിന്ന് ഈന്തപ്പഴം കടത്താന്‍ ശ്രമം; ?3 കോടിയുടെ ചരക്ക് ഡി.ആര്‍.ഐ പിടികൂടി

രാജ്യത്ത് ബയോഗ്യാസ് വിപ്ലവത്തിന് തുടക്കം; 23,731 കോടിയുടെ ‘ഗോവര്‍ധന്‍’ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അക്രമം; ജയില്‍ സൂപ്രണ്ടിനെ മര്‍ദിച്ച് ലഹരി കേസിലെ പ്രതി

ഡീപ്ഫേക്കുകൾക്ക് കടിഞ്ഞാണിട്ട് കേന്ദ്രം; AI ഉള്ളടക്കത്തിന് നിർബന്ധിത ലേബൽ, നിയമലംഘന ഉള്ളടക്കം 3 മണിക്കൂറിനകം നീക്കണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies