തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക
Sunday, June 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര സംഘർഷം രൂക്ഷം; പാർട്ടി ബാങ്ക് അക്കൗണ്ട് “ഫ്രീസാക്കാൻ” ആവശ്യപ്പെട്ട് മുൻ ട്രഷറർ, 1000 കോടി രൂപയുടെ ഫണ്ടിൽ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 10:21 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് (TMC)യിൽ ആഭ്യന്തര സംഘർഷം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി ഫണ്ടുകളുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കം ബാങ്ക് അക്കൗണ്ട് ഫ്രീസെക്കൻ ആവശ്യപ്പെടുന്ന തലം വരെ എത്തുകയും, പാർട്ടി ബാങ്ക് അക്കൗണ്ടുകൾ ഫ്രീസാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ട്രഷറർ അരൂപ് ബിശ്വാസ് സ്വകാര്യ ബാങ്കിന് കത്ത് നൽകിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 1000 കോടി രൂപ നിക്ഷേപമുള്ള പാർട്ടി അക്കൗണ്ടുകളാണ് വിഷയത്തിൽ ഉൾപ്പെടുന്നത്. പാർട്ടിക്കുള്ളിൽ നേതൃത്വ തർക്കം രൂക്ഷമായതിനെ തുടർന്നാണ് ഈ നീക്കം ഉണ്ടായതെന്നും, ഫണ്ടുകളുടെ നിയന്ത്രണം ആരുടെ കൈവശമെന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതായും കത്തിൽ സൂചിപ്പിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

പാർട്ടി സംഘടനാ തലത്തിലെ മാറ്റങ്ങളും അന്തരീക്ഷവും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടിയതായാണ് വിലയിരുത്തൽ. നേതൃത്വ പ്രതിസന്ധി തുടരുന്നതിനിടെ, പാർട്ടി അക്കൗണ്ടുകളിൽ അനധികൃത ഇടപെടൽ നടക്കാതിരിക്കാനാണ് താൻ ബാങ്കിനോട് സ്റ്റാറ്റസ് കോ നിലനിർത്താനും ഇടപാടുകൾ നിയന്ത്രിക്കാനും ആവശ്യപ്പെട്ടതെന്നാണ് അരൂപിന്റെ നിലപാട്.

അതേസമയം, വിഷയത്തിൽ പാർട്ടി ഔദ്യോഗിക പ്രതികരണം വ്യക്തമല്ല. ബാങ്ക് അധികൃതരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

പാർട്ടി ഫണ്ടുകളുടെ നിയന്ത്രണത്തെ ചൊല്ലിയുള്ള തർക്കം TMCയിലെ ആഭ്യന്തര സംഘർഷത്തിന്റെ ഏറ്റവും പുതിയ ഘട്ടമായി മാറിയിരിക്കുകയാണ്.

Tags: Mamata Banerje
ShareTweetSendShare

More News from this section

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

ഇന്ത്യയുടെ സമുദ്രസുരക്ഷയ്‌ക്ക് കൂടുതല്‍ കരുത്തേകാന്‍ മൂന്ന് അത്യാധുനിക യുദ്ധക്കപ്പലുകള്‍; കമ്മീഷന്‍ ചെയ്ത് പ്രധാനമന്ത്രി

‘യോഗ ഒരു ദിവസത്തേക്കല്ല, ജീവിതകാലം മുഴുവന്‍ പിന്തുടരേണ്ട ശീലം; ലോകത്തെ ഒന്നിപ്പിക്കുന്ന ശക്തിയെന്ന് പ്രധാനമന്ത്രി മോദി’

‘ഇന്ത്യ ധര്‍മ്മശാലയല്ല; നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ല’ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് അമിത് ഷാ

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി; പുരോഹിതരും ഭരണസമിതി അംഗങ്ങളും ചോദ്യം ചെയ്യലില്‍

Latest News

ബ്രിട്ടീഷ് രാഷ്‌ട്രീയത്തില്‍ വന്‍ ചര്‍ച്ച; രാജി പ്രഖ്യാപനത്തിന് ഒരുങ്ങുന്നുവോ കെയര്‍ സ്റ്റാര്‍മര്‍? ലേബര്‍ പാര്‍ട്ടിയില്‍ അനിശ്ചിതത്വം ശക്തം

പി. നാരായണക്കുറുപ്പിന്റെ നിര്യാണത്തിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അനുശോചിച്ചു

ഇന്ദിര ജനാധിപത്യത്തിന്റെ കശാപ്പുകാരി; അടിയന്തരാവസ്ഥ @51: ജൂണ്‍ 25ന് സമ്മേളനം, മുഖ്യപ്രഭാഷകനായി കുമ്മനം രാജശേഖരന്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആര്‍ എസ് എസ്‌

‘ഓള്‍’യില്‍ നിന്ന് ‘ഭാരത്’വരെ; പേര് മാറ്റത്തിന് ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കം, ഇനി ‘ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഭാരത്’

ഫിഫ ലോകകപ്പില്‍ വനിതാ ചരിത്രം; ചെക്കിയദക്ഷിണാഫ്രിക്ക മത്സരത്തിന് മുഴുവന്‍ ഓണ്‍-ഫീല്‍ഡ് ചുമതലയും മൂന്ന് വനിതാ റഫറിമാര്‍ക്ക്

പകര്‍ച്ചപ്പനി പിടിമുറുക്കുന്നു; 20 ദിവസത്തിനിടെ 67 മരണം, ഡെങ്കിപ്പനി പ്രതിരോധത്തിന് സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ

‘സ്മാര്‍ട്ട് ശബരിമല’യിലേക്ക് ചുവടുവെപ്പ്; എഐയും ഡ്രോണുകളും മുഖം തിരിച്ചറിയല്‍ സാങ്കേതികവിദ്യയും തീര്‍ഥാടകര്‍ക്കായി, വന്‍ പദ്ധതിയുമായി ദേവസ്വം ബോര്‍ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies