ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്
Saturday, June 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2026, 05:58 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: മലബാറിന്റെ വികസനത്തിന് മലപ്പുറം ജില്ല വിഭജിക്കുന്നത് മാത്രം പോരെന്ന നിലപാടുമായി വിശ്വഹിന്ദു പരിഷത്ത് (VHP). സമഗ്ര വികസനത്തിനും ദേശീയ സുരക്ഷയ്‌ക്കുമായി മലബാറിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു.

വിഎച്ച്പി ജനറൽ സെക്രട്ടറി അഡ്വ. അനിൽ വിളയിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരിച്ചത്. ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ അതിലും വലിയ പരിഹാരമാണ് മലബാറിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോടോ മലപ്പുറമോ കേന്ദ്രമാക്കി പ്രത്യേക കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്നാണ് നിർദേശം. അങ്ങനെ വന്നാൽ കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള ശ്രദ്ധ മേഖലക്ക് ലഭിക്കുകയും അടിസ്ഥാന സൗകര്യ വികസനം, വ്യവസായ നിക്ഷേപം, സുരക്ഷാ സംവിധാനങ്ങൾ എന്നിവ കൂടുതൽ ശക്തിപ്പെടുമെന്നും വിഎച്ച്പി വിലയിരുത്തുന്നു.

സംസ്ഥാന ബജറ്റിൽ മലപ്പുറം ജില്ല വിഭജിക്കുന്നത് പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിഎച്ച്പിയുടെ പ്രതികരണം. കരിപ്പൂർ വിമാനത്താവള വികസനം, എലിവേറ്റഡ് ഹൈവേ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, കാൻസർ സെന്റർ തുടങ്ങിയ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

മലപ്പുറം വിഭജന ചർച്ച രാഷ്‌ട്രീയ-സാമൂഹിക തലങ്ങളിൽ ശക്തമാകുന്നതിനിടെ വിഎച്ച്പിയുടെ കേന്ദ്രഭരണ പ്രദേശ ആവശ്യം പുതിയ വിവാദങ്ങൾക്ക് വഴിവെക്കുമെന്നാണ് സൂചന.

Tags: CM VD SatheeshanAdv Anil Vilayil
ShareTweetSendShare

More News from this section

കവിയും പത്മശ്രീ ജേതാവുമായ പി. നാരായണക്കുറുപ്പ് അന്തരിച്ചു

പിഎം ശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ് : പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നാവശ്യപ്പെട്ട് പ്രമേയം

‘പള്ളിക്കോ മദ്രസയ്‌ക്കോ പത്ത് രൂപ കൊടുക്കാത്തവർ ഫ്ലെക്സിന് ആയിരങ്ങൾ ചെലവാക്കുന്നു’; ഫുട്ബോൾ ആരാധനയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി അബ്ദുസമദ് പൂക്കോട്ടൂർ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും: രൂക്ഷ വിമർശനവുമായി സുകുമാരൻ നായർ

എൻഎസ്‌എസ് ഡയറക്ടർ ബോർഡിൽ നിന്ന് കെ.ബി ഗണേഷ് കുമാർ പുറത്ത്; അംഗത്വം പുതുക്കിയില്ല

സോഷ്യല്‍ മീഡിയയിലെ സൗഹൃദം കെണിയായി; മൂന്നാറിലെ റിസോര്‍ട്ടില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി, തമിഴ്‌നാട് സ്വദേശികള്‍ പിടിയില്‍

Latest News

ജനസംഖ്യാ വർധനവ് കൊണ്ടല്ല, വികസനം ലക്ഷ്യമിട്ടാണ് മലപ്പുറം ജില്ല വിഭജിക്കാനുള്ള ആലോചനയെങ്കിൽ മലബാർ കേന്ദ്രഭരണ പ്രദേശമാക്കണം: വിശ്വഹിന്ദു പരിഷത്ത്

‘പ്രതിപക്ഷ നേതാവിനെ സ്വന്തം പാര്‍ട്ടി പോലും ഗൗനിക്കുന്നില്ല; രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി

രാമക്ഷേത്ര സംഭാവന വിവാദത്തില്‍ അന്വേഷണം വ്യാപിപ്പിച്ച് എസ്ഐടി; പുരോഹിതരും ഭരണസമിതി അംഗങ്ങളും ചോദ്യം ചെയ്യലില്‍

രാഷ്‌ട്രപതി മുര്‍മുവിന്റെ ജന്മനാട്ടില്‍ മോദിയുടെ പ്രത്യേക സന്ദര്‍ശനം; ആദിവാസി പാരമ്പര്യത്തിന് ആദരം, 47,000 കോടിയുടെ വികസന പദ്ധതികളും നാടിന് സമര്‍പ്പിച്ചു

‘നടക്കാന്‍ സുരക്ഷ വേണം, അത് മൗലികാവകാശം’; രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാത ഉറപ്പാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

കണ്ണൂരില്‍ പോക്‌സോ കേസ്: 17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതി; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കേസില്‍ നിര്‍ണായക നീക്കം; മുന്‍ ദേവസ്വം ഭരണസമിതിയിലേക്കും അന്വേഷണം, ഗൂഢാലോചന സംശയം ശക്തം

കേരളത്തില്‍ കുറഞ്ഞ വീര്യമദ്യങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു; പുതിയ നികുതി ഘടനയുമായി ബജറ്റ്, വിപണി ലക്ഷ്യമിട്ട് കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies