meta - Janam TV

meta

ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ഉടൻ സേവനം നിർത്തുന്നു; മുന്നറിയിപ്പ് നൽകി മെറ്റ

ഈ ഫോണുകളിൽ വാട്‌സ്ആപ്പ് ഉടൻ സേവനം നിർത്തുന്നു; മുന്നറിയിപ്പ് നൽകി മെറ്റ

പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പ് പണി നിർത്തുന്നു. ഒക്ടോബർ 24-ന് ശേഷമാകും വാട്‌സ്ആപ്പ് സേവനം നിർത്തുകയെന്ന് മെറ്റ അറിയിച്ചു. നിലവിൽ 4.1-നും അതിന് ...

പുതിയ ഫീച്ചർ അവതിരിപ്പിച്ച് ഫേസ്ബുക്ക്…!

ഇനി ഫെയ്‌സ്ബുക്കിൽ ഒരു അക്കൗണ്ടിൽ നാല് പ്രൊഫൈലുകൾ വരെ തുടങ്ങാം; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

ഫെയ്‌സ്ബുക്കിൽ ഒന്നിലധികം വ്യക്തിഗത പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യുന്നതിനായി ഉപയോക്താക്കളെ സഹായിക്കുന്ന മൾട്ടിപ്പിൾ പേഴ്‌സണൽ പ്രൊഫൈൽ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ഫെയ്‌സ്ബുക്ക് ഉപയോഗിക്കുമ്പോൾ കൂടുതൽ സ്വാതന്ത്ര്യത്തോടെ സേവനം ലഭ്യമാക്കാൻ ...

വലിയ വില നൽകേണ്ടിവരും..! ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാൻ പണം ഈടാക്കാനൊരുങ്ങി മെറ്റ

വലിയ വില നൽകേണ്ടിവരും..! ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ഉപയോഗിക്കാൻ പണം ഈടാക്കാനൊരുങ്ങി മെറ്റ

പരസ്യം ഒഴിവാക്കുന്നതിനായി ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും പെയ്ഡ് പതിപ്പുകൾ അവതരിപ്പിക്കാനൊരുങ്ങി മെറ്റ. മെറ്റയുടെ യൂറോപ്പ്യൻ യൂണിയനിലെ ഉപഭോക്താകൾക്ക് വേണ്ടിയാണ് പുതിയ പതിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സബ്സ്‌ക്രിപ്ഷനുകൾക്കായി പണമടയ്ക്കുന്നവരുടെ ആപ്പുകളിൽ ...

കിടിലൻ വീഡിയോ ഇനി ഫേസ്ബുക്കിലും; കൂടുതൽ റീൽസ് എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ച് മെറ്റ

കിടിലൻ വീഡിയോ ഇനി ഫേസ്ബുക്കിലും; കൂടുതൽ റീൽസ് എഡിറ്റിംഗ് ടൂളുകൾ അവതരിപ്പിച്ച് മെറ്റ

മെച്ചപ്പെട്ട വീഡിയോ അനുഭവം നൽകാൻ ഫേസ്ബുക്ക്. ഇതിനായി കൂടുതൽ റീൽഡ് എഡിറ്റിംഗ് ടൂളുകൾ മെറ്റ അവതരിപ്പിച്ചു. വീഡിയോ സ്പീഡ് അപ്പ്, റിവേഴ്‌സ് ആന്റ് റീപ്ലേസ് ക്ലിപ്പ് ഉൾപ്പെടെയുള്ള ...

ട്വിറ്ററിന്റെ എതിരാളിയുടെ ആവേശം അടങ്ങുന്നുവോ? ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്; കാരണമിതോ?!

ട്വിറ്ററിന്റെ എതിരാളിയുടെ ആവേശം അടങ്ങുന്നുവോ? ത്രെഡ്‌സ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഇടിവെന്ന് റിപ്പോർട്ട്; കാരണമിതോ?!

ട്വിറ്ററുമായി ഏറ്റുമുട്ടനായി മെറ്റ അവതരിപ്പിച്ച ത്രെഡ്‌സ് ആപ്പ്, ലോഞ്ച് ചെയ്തതിന് പിന്നാലെ ദശലക്ഷ കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. എന്നാൽ ലോഞ്ചിന് പത്ത് ദിവസങ്ങൾക്കിപ്പുറം ത്രെഡ്‌സിലെ തിരക്കൊഴിയുന്നതായാണ് ...

ട്വിറ്ററാണ് നല്ലത്,അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; മെറ്റയ്‌ക്ക് അസഹിഷ്ണുതാ നയം: താത്വിക അവലോകനവുമായി താലിബാൻ

ട്വിറ്ററാണ് നല്ലത്,അഭിപ്രായ സ്വാതന്ത്ര്യമുണ്ട്; മെറ്റയ്‌ക്ക് അസഹിഷ്ണുതാ നയം: താത്വിക അവലോകനവുമായി താലിബാൻ

ട്വിറ്ററും ത്രെഡ്സും തമ്മിലുള്ള സോഷ്യൽ മീഡിയ പോരാട്ടത്തിനിടയിലേക്ക് അഭിപ്രായ പ്രകടവുമായി താലിബാൻ. ഇലോൺ മസ്‌കിന്റെ പ്ലാറ്റ്‌ഫോമിലാണ് അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്നത് എന്നതിനാൽ ട്വിറ്ററാണ് ഇഷ്ടപ്പെടുന്നതെന്ന് താലിബാൻ നേതാവ് ...

ട്വിറ്ററിനെ വെല്ലാൻ ത്രെഡുമായി മെറ്റ; നാല് മണിക്കൂറിൽ അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കൾ: ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ…

ട്വിറ്ററിനെ വെല്ലാൻ ത്രെഡുമായി മെറ്റ; നാല് മണിക്കൂറിൽ അഞ്ച് ദശലക്ഷത്തിലധികം ഉപയോക്താക്കൾ: ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ…

ന്യൂഡൽഹി: പുതിയ മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മെറ്റ. ഒരു 'ടെക്സ്റ്റ് ബേസ്ഡ് കോണ്‍വര്‍സേഷന്‍ ആപ്പ്' എന്ന നിലയിലാണ് കമ്പനി ഇത് അവതരിപ്പിക്കുന്നത്. ട്വിറ്ററിനെ വെല്ലുന്നതിനായി ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ...

മെസേജ് എഡിറ്റ് ചെയ്യണോ? പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; മെസേജ് അയച്ച് 15 മിനിറ്റിനുള്ളിൽ തിരുത്താൻ ഓപ്ഷൻ

മെസേജ് എഡിറ്റ് ചെയ്യണോ? പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; മെസേജ് അയച്ച് 15 മിനിറ്റിനുള്ളിൽ തിരുത്താൻ ഓപ്ഷൻ

ഇന്ത്യയിൽ ഏറ്റവും ജനപ്രതീയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇൻസ്റ്റന്റ് മെസേജിങ്ങിനായി ഒട്ടുമിക്കയാൾക്കാരും വാട്‌സ്ആപ്പിനെ ഉപയോഗപ്പെടുത്താറുണ്ട്. അതുകൊണ്ട് തന്നെ യൂസേഴ്‌സ് ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ...

മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ നിന്നായി 10,000 ജീവനക്കാർ പുറത്ത്

മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ; ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ നിന്നായി 10,000 ജീവനക്കാർ പുറത്ത്

സിലിക്കൺവാലി: ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങി പ്ലാറ്റ്‌ഫോമുകളിൽ നിന്നും കൂടുതൽ പേരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ. കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലേക്കായി കമ്പനിയിൽ നടത്തുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് കൂട്ടപിരിച്ചുവിടൽ. ഫേസ്ബുക്ക്, വാട്‌സാപ്പ്, ...

‘ടേക്ക് ഇറ്റ് ഡൗൺ’; അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

‘ടേക്ക് ഇറ്റ് ഡൗൺ’; അശ്ലീല ഉള്ളടക്കങ്ങൾ തടയുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

പതിനെട്ട് വയസിൽ താഴെയുള്ള കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും നഗ്നചിത്രങ്ങളും പ്രചരിക്കുന്നത് തടയുന്നതിന് പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ. ടേക്ക് ഡൗൺ ടൂൾ എന്ന പുതിയ ഫീച്ചറാണ് മെറ്റ ...

പുതിയ ഫീച്ചർ അവതിരിപ്പിച്ച് ഫേസ്ബുക്ക്…!

പുതിയ ഫീച്ചർ അവതിരിപ്പിച്ച് ഫേസ്ബുക്ക്…!

പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അവതരിപ്പിച്ച് മെറ്റ. സെഗ്മന്റ് എനിതിംഗ് മോഡൽ അഥവാ സാം എന്ന് പേരിട്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണിത്. ഇതിൽ ചിത്രങ്ങളിലും വീഡിയോകളിലുമുള്ള ഓരോ വസ്തുവിനെയും ...

റാംപിൽ തിളങ്ങി ഫേസ്ബുക്ക് മേധാവി? വൈറലായി ചിത്രങ്ങൾ; യാഥാർത്ഥ്യമിത്!

റാംപിൽ തിളങ്ങി ഫേസ്ബുക്ക് മേധാവി? വൈറലായി ചിത്രങ്ങൾ; യാഥാർത്ഥ്യമിത്!

റാംപിൽ തിളങ്ങി മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്. ലൂയിസ് വിറ്റൺ വസ്ത്രത്തിലാണ് അദ്ദേഹം റാംപിലൂടെ നടന്നത്. ആത്മവിശ്വാസത്തോടെ റാംപിൽ കുതിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ ...

തീരുമാനം ഉടൻ; ട്രംപിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ കാര്യത്തിൽ തീരുമാനം ഉടനെ എന്ന് മെറ്റ

തീരുമാനം ഉടൻ; ട്രംപിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ കാര്യത്തിൽ തീരുമാനം ഉടനെ എന്ന് മെറ്റ

വാഷിംഗ്ടൺ: ട്രംപിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളുടെ വിലക്കിൽ അന്തമ തീരുമാനം ഈ മാസം ഉണ്ടാകുമെന്ന് അറിയിച്ച് മെറ്റ ഗ്രൂപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുടെ വിലക്ക് സംബന്ധിച്ച നിർണായക തീരുമാനമാണ് ...

ട്വിറ്ററിന് പിന്നാലെ കൂട്ട പിരിച്ചുവിടലിനൊരുങ്ങി മെറ്റയും; 11,000 പേർക്ക് ജോലി നഷ്ടമാകും; പിരിച്ചു വിടുന്നതിന്റെ കാരണം ഉടൻ അറിയിക്കുമെന്ന് മാർക്ക് സുക്കർബർഗ്

ട്വിറ്ററിന് പിന്നാലെ കൂട്ട പിരിച്ചുവിടലിനൊരുങ്ങി മെറ്റയും; 11,000 പേർക്ക് ജോലി നഷ്ടമാകും; പിരിച്ചു വിടുന്നതിന്റെ കാരണം ഉടൻ അറിയിക്കുമെന്ന് മാർക്ക് സുക്കർബർഗ്

വാഷിംഗ്ടൺ: ഫെയ്‌സ്ബുക്ക് മാതൃ കമ്പനിയായ മെറ്റയിൽ കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ച് മെറ്റ സിഇഒ മാർക്ക് സുക്കർബർഗ്. 11,000-ത്തിലേറെ പേരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി അറിയിച്ചു. കമ്പനിയിലെ 13 ശതമാനം പേരെ ...

മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ചു

മെറ്റ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ചു

ന്യൂഡൽഹി: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യ മേധാവി അജിത് മോഹൻ രാജി വെച്ചു. ഫേസ്ബുക്കിന്റെ എതിരാളിയായ സ്‌നാപ്പിലേക്കാണ് ഇനി അജിതിന്റെ ചുവടുമാറ്റമെന്നാണ് വിവരം. കമ്പനിക്ക് പുറത്ത് മറ്റൊരു ...

ഇൻസ്റ്റഗ്രാമിലൂടെ ആത്മഹത്യാ ശ്രമം പോസ്റ്റ് ചെയ്ത് യുവതി; ഉടൻ പോലീസിനെ അറിയിച്ച് ‘മെറ്റ’; 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തി രക്ഷപ്പെടുത്തി പോലീസ്

ഇൻസ്റ്റഗ്രാമിലൂടെ ആത്മഹത്യാ ശ്രമം പോസ്റ്റ് ചെയ്ത് യുവതി; ഉടൻ പോലീസിനെ അറിയിച്ച് ‘മെറ്റ’; 10 മിനിറ്റിനുള്ളിൽ വീട്ടിലെത്തി രക്ഷപ്പെടുത്തി പോലീസ്

തിരുവനന്തപുരം: സമയോചിത ഇടപെടൽ മൂലം യുവതിയെ ആത്മഹത്യയിൽ നിന്നും രക്ഷപ്പെടുത്തി പോലീസ്. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെയാണ് സൈബർ പോലീസ് രക്ഷപ്പെടുത്തിയത്. തിരുവനന്തപുരം കരമന ...

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയെ തീവ്രവാദ സംഘടയായി പ്രഖ്യാപിച്ച് റഷ്യ

ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയെ തീവ്രവാദ സംഘടയായി പ്രഖ്യാപിച്ച് റഷ്യ

ടോക്കിയോ : ഫേസ്ബുക്കിന്റെ മാതൃസ്ഥാപനവും യുഎസിലെ ടെക്ക് ഭീമനുമായ മെറ്റയെ ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തീവ്രവാദ ...

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഫേസ്ബുക്ക് ; അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രിത പേജുകൾ നിർത്തിവെച്ചു

തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഫേസ്ബുക്ക് ; അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രിത പേജുകൾ നിർത്തിവെച്ചു

താലിബാൻ നിയന്ത്രണത്തിലായ അഫ്‌ഗാനിസ്ഥാനിലെ നാഷണൽ ടെലിവിഷൻ ചാനലുകളുടെയും , ബക്താർ വാർത്ത ഏജൻസിയുടെയും പേജുകൾ താൽക്കാലികമായി നിർത്തിവെച്ച് ഫേസ്ബുക്ക് . അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തപ്പോൾ നാഷണൽ ...

2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് മെറ്റ( ഫേസ്ബുക്ക്)രണ്ടാം സ്ഥാനത്ത് ചൈനീസ് കമ്പനി

മെറ്റയുടെ ഓഹരിവിലയിൽ വൻ ഇടിവ്; ഒറ്റ ദിവസം കൊണ്ട് 26 ശതമാനം ഇടിവ് നേരിട്ടു; തിരിച്ചടിയായത് ആപ്പിൾ ഓപ്പറേറ്റിങ് സിസ്റ്റത്തിലെ പ്രൈവസി മാറ്റങ്ങൾ

ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഓഹരി വില ഇടിഞ്ഞു. ഉപഭോക്താക്കളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതോടെയാണ് മെറ്റയുടെ ഓഹരി വില ഇടിഞ്ഞത്. ആദ്യമായിട്ടാണ് മെറ്റയുടെ ഓഹരിവില ഇത്രയും ഇടിയുന്നത്. ഒരു ...

അനുസരണ പഠിപ്പിക്കാൻ ചൂരലെടുത്ത് റഷ്യ; രണ്ട് ദിവസത്തിനിടെ ഗൂഗിളിനും മെറ്റയ്‌ക്കും പിഴയിട്ടത് 127 മില്യൺ ഡോളറിലധികം

അനുസരണ പഠിപ്പിക്കാൻ ചൂരലെടുത്ത് റഷ്യ; രണ്ട് ദിവസത്തിനിടെ ഗൂഗിളിനും മെറ്റയ്‌ക്കും പിഴയിട്ടത് 127 മില്യൺ ഡോളറിലധികം

മോസ്‌കോ: ഇന്റർനെറ്റ് രംഗത്തെ ഭീമൻമാർക്ക് വൻ തുക പിഴയിട്ട് റഷ്യ.ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയ്ക്കും ഗൂഗിളിനുമാണ് റഷ്യ വൻ തുക പിഴയിട്ടത്.മോസ്‌കോ കോടതി വിധി പ്രകാരം ഗൂഗിൾ ഏകദേശം ...

2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് മെറ്റ( ഫേസ്ബുക്ക്)രണ്ടാം സ്ഥാനത്ത് ചൈനീസ് കമ്പനി

2021 ലെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി തെരഞ്ഞെടുക്കപ്പെട്ട് മെറ്റ( ഫേസ്ബുക്ക്)രണ്ടാം സ്ഥാനത്ത് ചൈനീസ് കമ്പനി

കഴിഞ്ഞ വർഷത്തെ ലോകത്തെ ഏറ്റവും മോശം കമ്പനിയായി മെറ്റയെ(പഴയ ഫേസ്ബുക്ക്) തെരഞ്ഞെടുത്ത് സർവേ. ലോകത്തെ ഏറ്റവും മികച്ചതും മോശവുമായ കമ്പനികളെ കണ്ടെത്തുന്നതിനായി യാഹൂ ഫിനാൻസ് വർഷം തോറും ...

മെറ്റയാവാൻ ഫേസ്ബുക്കിന് ചിലവാക്കേണ്ടി വരിക കോടികൾ : പേരുമാറ്റത്തിന് കടമ്പകളേറെ

മെറ്റയാവാൻ ഫേസ്ബുക്കിന് ചിലവാക്കേണ്ടി വരിക കോടികൾ : പേരുമാറ്റത്തിന് കടമ്പകളേറെ

വാഷിംഗ്ടൺ : ഫേസ്ബുക്കിന്റെ പേരുമാറ്റം എളുപ്പമായിരിക്കില്ലെന്ന് റിപ്പോർട്ട്.ഫേസ്ബുക്കിന് പുതിയ പേര് പ്രഖ്യാപിച്ചെങ്കിലും പേരുമാറ്റാൻ സിഇഒ സക്കർബർഗ് കടമ്പകളേറെ കടക്കേണ്ടിവരും.മെറ്റ എന്ന പേരിൽ നിലവിൽ മറ്റൊരു കമ്പനി പ്രവർത്തിക്കുന്നതാണ് ...

ഫേസ്ബുക്ക് ഇനി ‘മെറ്റ’; മാതൃകമ്പനിയുടെ  പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ്

ഫേസ്ബുക്ക് ഇനി ‘മെറ്റ’; മാതൃകമ്പനിയുടെ പേരുമാറ്റം പ്രഖ്യാപിച്ച് സക്കർബർഗ്

കാലിഫോർണിയ: മാതൃകമ്പനിയുടെ പേര് മെറ്റ എന്നാക്കി ഫേസ്ബുക്ക്. ഇനിമുതൽ മെറ്റ എന്ന പേരിലാണ് ഫേസ്ബുക്ക് അറിയപ്പെടുക. കൂടുതൽ, അപ്പുറത്ത് എന്നെല്ലാം അർത്ഥം വരുന്ന ഗ്രീക്ക് പദമാണ് മെറ്റ. ...