തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്ക്കും എതിരെ നിയമനടപടി
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 08:25 am IST
FacebookTwitterWhatsAppTelegram

പാറശ്ശാല : നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ജാതിയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിച്ചെന്നാരോപിച്ച് Big TV-യ്‌ക്കും മാധ്യമപ്രവർത്തകരായ സുജയ പാർവതി, ലക്ഷ്മി പദ്മ എന്നിവർക്കുമെതിരെ നിയമനടപടികളുടെ ഭാഗമായി വക്കീൽ നോട്ടീസ് അയച്ചതായി പാറശ്ശാല മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ആയിരുന്ന അഡ്വ : ഗിരീഷ് നെയ്യാർ അറിയിച്ചു.

താൻ ജാതി-മത ചിന്തകൾക്കതീതമായാണ് പൊതുപ്രവർത്തനം നടത്തുന്നതെന്നും, വ്യക്തികളെ അവരുടെ പ്രവർത്തനങ്ങളുടെയും മൂല്യങ്ങളുടെയും അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടതെന്നും, ജാതിയുടെ അടിസ്ഥാനത്തിൽ വിലയിരുത്തൽ ശരിയല്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അതീവ നിർണായക ഘട്ടത്തിൽ ഒരു സ്ഥാനാർത്ഥിയെക്കുറിച്ച് തെറ്റായ വിവരം പ്രചരിപ്പിക്കുകയും, അത് രാഷ്‌ട്രീയ ലക്ഷ്യത്തോടെ വീടുതോറും വ്യാപകമായി എത്തിക്കപ്പെടുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. പാറശാല മണ്ഡലത്തിൽ അത്തരം തെറ്റായ പ്രചാരണം ഉണ്ടായത് ജനാധിപത്യ മൂല്യങ്ങൾക്കും തെരഞ്ഞെടുപ്പ് നിഷ്പക്ഷതയ്‌ക്കും വിരുദ്ധമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെറ്റായ വിവരം ശ്രദ്ധയിൽപ്പെടുത്തിയിട്ടും അത് തിരുത്തുകയോ ഖേദം പ്രകടിപ്പിക്കുകയോ ചെയ്യാത്തത് മാധ്യമധർമ്മത്തിന്റെ ലംഘനമാണെന്നും, സത്യത്തിനും പൊതുജനവിശ്വാസത്തിനുമപ്പുറം വാണിജ്യ-രാഷ്‌ട്രീയ താൽപര്യങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നിയമപരമായും ജനാധിപത്യപരമായും ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് വ്യക്തിപരമായ വിഷയമല്ലെന്നും, തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികളെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ജനാധിപത്യ തത്വങ്ങൾക്കെതിരായ ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിനും നീതിക്കും മാധ്യമ ഉത്തരവാദിത്വത്തിനും വേണ്ടി നടത്തുന്ന നിയമപോരാട്ടത്തിന് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

“സത്യം വിജയിക്കട്ടെ. ജനാധിപത്യം ശക്തിപ്പെടട്ടെ” — അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

Tags: Girish Neyyar
ShareTweetSendShare

More News from this section

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കീം ഫലം കാത്തിരിപ്പ് അവസാനിക്കുന്നു; ശനിയാഴ്ച ഉച്ചയ്‌ക്ക് 1 മണിക്ക്; മന്ത്രി റോജി എം. ജോൺ പ്രഖ്യാപിക്കും; പരിഷ്‌കരിച്ച റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തി പ്രഖ്യാപനം

കെഎസ്ആർടിസി സൗജന്യ യാത്ര കാരണം ദിവസം ₹4000 നഷ്ടം; കോഴിക്കോട് സ്വകാര്യ ബസുകൾ ജൂലൈ മുതൽ സമരത്തിലേക്ക്

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

Latest News

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies