ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 09:36 am IST
FacebookTwitterWhatsAppTelegram

തിടനാട്: ഫുട്ബോൾ കളിക്കിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്‌ക്ക് താമസിക്കുന്ന വട്ടോടിപറമ്പിൽ സുഭാഷിന്റെ മകൻ ആമോസാണ് മരിച്ചത്.

തിടനാട് ഗവ. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആമോസ്. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം ഫുട്ബോൾ കളിക്കുന്നതിനിടെ സഹോദരനുമായി ഉണ്ടായ വാക്കുതർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.

തുടർന്ന് ഉണ്ടായ മാനസിക വിഷമത്തെ തുടർന്ന് കുട്ടി വീടിനകത്ത് കയറി വാതിൽ അടച്ചതായാണ് റിപ്പോർട്ട്. കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനാണ് കുട്ടിയെ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കണ്ടെത്തിയത്.

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് കുട്ടിയെ ഉടൻ തന്നെ ഭരണങ്ങാനത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിടനാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം നാളെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും.

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

Tags: footballERATTUPETTA
ShareTweetSendShare

More News from this section

ചമ്പക്കുളം മൂലം വള്ളംകളിയെ അധിക്ഷേപിച്ച വി.ഡി സതീശൻ മാപ്പ് പറയണമെന്ന് ഹിന്ദു ഐക്യവേദി: ഇരട്ടത്താപ്പിൽ മുഖ്യമന്ത്രിക്കെ തിരെ പ്രതിഷേധം ശക്തമാകുന്നു

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കീം ഫലം കാത്തിരിപ്പ് അവസാനിക്കുന്നു; ശനിയാഴ്ച ഉച്ചയ്‌ക്ക് 1 മണിക്ക്; മന്ത്രി റോജി എം. ജോൺ പ്രഖ്യാപിക്കും; പരിഷ്‌കരിച്ച റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തി പ്രഖ്യാപനം

കെഎസ്ആർടിസി സൗജന്യ യാത്ര കാരണം ദിവസം ₹4000 നഷ്ടം; കോഴിക്കോട് സ്വകാര്യ ബസുകൾ ജൂലൈ മുതൽ സമരത്തിലേക്ക്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

Latest News

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies