കീം ഫലം കാത്തിരിപ്പ് അവസാനിക്കുന്നു; ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്; മന്ത്രി റോജി എം. ജോൺ പ്രഖ്യാപിക്കും; പരിഷ്‌കരിച്ച റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തി പ്രഖ്യാപനം
Friday, June 26 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കീം ഫലം കാത്തിരിപ്പ് അവസാനിക്കുന്നു; ശനിയാഴ്ച ഉച്ചയ്‌ക്ക് 1 മണിക്ക്; മന്ത്രി റോജി എം. ജോൺ പ്രഖ്യാപിക്കും; പരിഷ്‌കരിച്ച റാങ്ക് ലിസ്റ്റ് ഉൾപ്പെടുത്തി പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 26, 2026, 09:31 am IST
FacebookTwitterWhatsAppTelegram

കൊച്ചി: കേരള എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷയായ KEAM 2026 ഫലം നാളെ ശനിയാഴ്ച പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് 1 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൊച്ചിയിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഈ വർഷം സിബിഎസ്ഇ 12-ാം ക്ലാസ് പുനർമൂല്യനിർണയ ഫലം വൈകിയതാണ് കീം ഫലം പ്രസിദ്ധീകരണം നീളാൻ കാരണമായത്. നേരത്തെ ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, മാർക്ക് ചേർക്കൽ നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായതോടെ തീയതി മാറ്റുകയായിരുന്നു.

സിബിഎസ്ഇ റീവാലുവേഷൻ മാർക്കുകൾ കൂടി ഉൾപ്പെടുത്തി റാങ്ക് ലിസ്റ്റ് പരിഷ്‌കരിച്ച ശേഷമാണ് ഫലം പ്രസിദ്ധീകരിക്കുന്നത്.

ഫലം കേരള പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിവരങ്ങൾ ലഭ്യമാകും: https:///cee.kerala.gov.in

ഫലപ്രഖ്യാപനത്തോടെ സംസ്ഥാനത്തെ എൻജിനീയറിങ്, ഫാർമസി പ്രവേശന പ്രക്രിയയ്‌ക്ക് തുടക്കമാകും.

Tags: FEATURED2keam engineering entrance
ShareTweetSendShare

More News from this section

കാലവർഷം വീണ്ടും സജീവമാകുന്നു ; വടക്കൻ കേരളത്തിൽ കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ഫുട്ബോൾ കളിക്കിടെ വാക്കുതർക്കം; 11 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കെഎസ്ആർടിസി സൗജന്യ യാത്ര കാരണം ദിവസം ₹4000 നഷ്ടം; കോഴിക്കോട് സ്വകാര്യ ബസുകൾ ജൂലൈ മുതൽ സമരത്തിലേക്ക്

തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ വ്യാജ ജാതിപ്രചാരണം;സുജയ പാർവതിക്കും , ലക്ഷ്മി പദ്മക്കും Big TV-യ്‌ക്കും എതിരെ നിയമനടപടി

‘മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി’; ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ലോക ലഹരി വിരുദ്ധ ദിനം; സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ഡ്രൈ ഡേ

Latest News

ഗുരുവായൂർ മംഗല്യം: പുണ്യവും സവിശേഷതകളും

തൃപ്പൂണിത്തുറയിൽ അനധികൃത താമസം; 6 ബംഗ്ലാദേശികൾ പിടിയിൽ, സംയുക്ത ഓപ്പറേഷനിൽ  നടപടി

കാട്ടാനയെ തടയാൻ ചക്ക പഴുക്കും മുൻപേ വാങ്ങും; ‘നഷ്ടം വന്നാൽ സഹിക്കും’—പുതിയ പദ്ധതിയുമായി വനം വകുപ്പ്

കർണാടകത്തിൽ ഇഡിയുടെ മിന്നൽ റെയ്ഡ്; മന്ത്രി സതീഷ് ജാർക്കിഹോളിയുടെ ബന്ധുവീടുകളിൽ നിന്നും ₹13.3 കോടിയുടെ സ്വത്ത് പിടിച്ചെടുത്തു: ബിനാമി ഇടപാടുകളെന്നു സൂചന

കെഎസ്ആർടിസി സൗജന്യ യാത്രയിൽ പ്രതിദിനം ₹2.5 കോടി നഷ്ടം; ‘നവകേരള ബസ്’ എവിടെയെന്നറിയില്ല; എഐ ക്യാമറ പദ്ധതിയിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്നത് വിശദമായി പരിശോധിക്കും: മന്ത്രി സി.പി. ജോൺ

വെനിസ്വേലയെ നടുക്കിയ ഇരട്ട ഭൂകമ്പത്തിൽ 164 മരണം, 971 പേർക്ക് പരിക്ക്

പകർച്ചവ്യാധികൾ പടർന്നുപിടിച്ച ശേഷമാണ് ആരോഗ്യവകുപ്പിന്റെ ചുമതല ഏറ്റെടുത്തത്; എല്ലാ കാര്യങ്ങൾക്കും മറുപടി പറയേണ്ടതില്ല; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടുമായി മന്ത്രി കെ. മുരളീധരൻ

വാണിജ്യ എൽപിജി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിതരണം മുൻപത്തെ നിലയിലേക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies