ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി അന്തരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: ബിജെപി ഒബിസി മോർച്ച മലപ്പുറം ഈസ്റ്റ് ജില്ലാ അദ്ധ്യക്ഷൻ  സുധീഷ് കെ. ബി(41) അന്തരിച്ചു. വൃക്ക സംബന്ധമായ അസൂഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഭാര്യ: വിശ്വമായ, മക്കൾ: ആദി ലക്ഷ്മി, അദ്നാൻ ദേവ്. ഇരുവരും പാലേമാട് വിവേകാനന്ദ സ്കൂൾ യുപി വിഭാഗം വിദ്യാർത്ഥികളാണ്. സംസ്കാരം നാളെ (ചൊവ്വാഴ്ച) വഴിക്കടവ് വള്ളിക്കാട് നടക്കും.

Share