ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2026, 11:33 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ അധ്യാപകര്‍ക്കും അധ്യാപകേതര ജീവനക്കാര്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ‘മുഖ്യമന്ത്രി ടീച്ചേഴ്സ് ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കീം’ ആരംഭിച്ചു. വാരണാസിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി പ്രകാരം സംസ്ഥാനത്തെ അധ്യാപകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 5 ലക്ഷം രൂപ വരെ ക്യാഷ്ലെസ് ചികിത്സാ സൗകര്യം ലഭിക്കും.

പ്രാഥമിക, ഹൈസ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുകളുമായി ബന്ധപ്പെട്ട 15 ലക്ഷത്തിലധികം അധ്യാപകരും അധ്യാപകേതര ജീവനക്കാരും പദ്ധതിയുടെ ഗുണഭോക്താക്കളാകും. സാധാരണ അധ്യാപകര്‍ക്ക് പുറമെ ശിക്ഷാ മിത്രമാര്‍ (പാരാ ടീച്ചര്‍മാര്‍), ഇന്‍സ്ട്രക്ടര്‍മാര്‍, സ്‌കൂള്‍ പാചക തൊഴിലാളികള്‍, കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയങ്ങളിലെ അര്‍ഹരായ ജീവനക്കാര്‍ എന്നിവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇതിനോടനുബന്ധിച്ച് അധ്യാപകര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനായി സ്റ്റേ് ബാങ്ക് ഒവഫ് ഇന്ത്യയുമായി ധാരണാപത്രത്തിലും സര്‍ക്കാര്‍ ഒപ്പുവച്ചു. പദ്ധതിയുടെ ഭാഗമായി പ്രതിമാസം 10,000 രൂപയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് 30 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെ വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് ലഭിക്കും. സ്ഥിരമായ ശാരീരിക വൈകല്യം സംഭവിച്ചാല്‍ 30 ലക്ഷം മുതല്‍ 80 ലക്ഷം രൂപ വരെയും, ഭാഗിക വൈകല്യമുണ്ടായാല്‍ 15 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെയും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.

കൂടാതെ വിമാനാപകട ഇന്‍ഷുറന്‍സ്, ജീവനക്കാരുടെ അപ്രതീക്ഷിത മരണത്തിലോ ദുരന്തങ്ങളിലോ മക്കളുടെ വിദ്യാഭ്യാസത്തിനും പെണ്‍മക്കളുടെ വിവാഹത്തിനുമായി അധിക ധനസഹായവും പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അധ്യാപകരുടെ ആരോഗ്യസുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഈ പദ്ധതിയിലൂടെ യാഥാര്‍ഥ്യമാക്കിയതായും, അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജീവനക്കാര്‍ക്കായുള്ള ഇത്തരമൊരു സമഗ്ര സാമൂഹിക സുരക്ഷാഇന്‍ഷുറന്‍സ് പദ്ധതി രാജ്യത്ത് ആദ്യത്തേതാണെന്നും വ്യക്തമാക്കി.

Tags: yogi adhithyanathup governmentTeacherscashless health scheme
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies