മതംമാറിയ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം ബാധകമാകില്ല; ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയില്ല; പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീംകോടതി
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മതംമാറിയ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം ബാധകമാകില്ല; ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയില്ല; പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2026, 07:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ക്രിസ്തുമതത്തിലേക്ക് മതംമാറിയ വ്യക്തിക്ക് പട്ടികജാതി (എസ്.സി.) പദവി ലഭിക്കില്ലെന്ന മുൻവിധി സുപ്രീംകോടതി വീണ്ടും ശരിവച്ചു. ഇതിനെതിരായ പുനഃപരിശോധനാ ഹർജി തള്ളിയതോടെയാണ് കോടതി നിലപാട് ആവർത്തിച്ചത്.

മാർച്ച് 24-ന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ, ഹിന്ദു, സിഖ്, ബുദ്ധമതങ്ങളിൽപ്പെട്ടവർക്കു മാത്രമാണ് ഭരണഘടനാപരമായി പട്ടികജാതി പദവി ലഭിക്കുകയുള്ളൂവെന്ന് വ്യക്തമാക്കിയിരുന്നു. 1950-ലെ ഭരണഘടനാ (പട്ടികജാതി) ഉത്തരവ് അനുസരിച്ച് മറ്റേതെങ്കിലും മതത്തിലേക്ക് മാറുന്നവർക്ക് പട്ടികജാതി പദവി നഷ്ടമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

ക്രിസ്തുമതത്തിലേക്ക് മാറിയ വ്യക്തിയെ പട്ടികജാതിയായി പരിഗണിക്കാനാകില്ലെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധിയാണ് സുപ്രീംകോടതി നേരത്തെ ശരിവെച്ചത്. ക്രിസ്തുമതത്തിലേക്ക് മാറി പാസ്റ്ററായി പ്രവർത്തിക്കുന്നതിനിടെ ആക്രമണത്തിനിരയായ ചിന്താദാ ആനന്ദ് നൽകിയ അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ നിർണായക വിധി.

ക്രിസ്തുമതത്തിന് ജാതിവ്യവസ്ഥ അന്യമാണെന്നും, അതിനാൽ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം (SC/ST Act) ബാധകമാകില്ലെന്ന ഹൈക്കോടതിയുടെ കണ്ടെത്തലും സുപ്രീംകോടതി അംഗീകരിച്ചു.

അതേസമയം, പട്ടികവർഗ (എസ്.ടി.) വിഭാഗത്തിന്റെ കാര്യത്തിൽ വ്യത്യസ്തമായ സമീപനമാണ് കോടതി സ്വീകരിച്ചത്. പട്ടികവർഗക്കാർക്ക് ഭരണഘടനാ ആനുകൂല്യങ്ങൾ തുടർന്നും ലഭിക്കണമെങ്കിൽ അവരുടെ ഗോത്രത്തിന്റെ ആചാരങ്ങളും പാരമ്പര്യവും നിലനിർത്തേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. മറ്റൊരു മതത്തിലേക്ക് മാറിയതിനെ തുടർന്ന് ഗോത്രസ്വത്വത്തിൽ സംശയം ഉയരുന്ന സാഹചര്യമുണ്ടായാൽ, അത് ഓരോ കേസിലെയും തെളിവുകൾ പരിശോധിച്ച് വിചാരണക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

Tags: Supreme CourtSC StatusChristianity ConversionScheduled CasteSupreme Court Verdict
ShareTweetSendShare

More News from this section

മഹാരാഷ്‌ട്രയിൽ കനത്ത മഴ മുന്നറിയിപ്പ്; റായ്ഗഡിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത, മുംബൈ-താനെ-പാൽഘർ ജില്ലകളിൽ യെല്ലോ അലർട്ട് ; ദുരന്തനിവാരണ സേനയും ഭരണകൂടവും അതീവ ജാഗ്രതയിൽ

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; ടിവികെ സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി

ദുബൈ-മുംബൈ ഇൻഡിഗോ വിമാനത്തിൽ പുക; സുരക്ഷിതമായി രാജ്‌കോട്ടിൽ ഇറക്കി

ഫൈവ് സ്റ്റാർ ഹോട്ടലിൽ ലക്ഷങ്ങള്‍ പൊടിപൊടിച്ച് സിജെപി കലാപകാരികളുടെ ലഹരിപ്പാർട്ടി; ആര്‍ഭാട ആഘോഷത്തിൽ അഭിജിത് ദീപ്കെയും സൗരവ് ദാസും അശുതോഷ് രംഗയും

ഉത്സവ ഘോഷയാത്രയ്‌ക്കിടെ ഭക്ഷണം നൽകിയ ഓട്ടോ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

Latest News

മുഖ്യമന്ത്രിയെ നേരിൽ കാണാൻ സെക്രട്ടേറിയറ്റിലെത്തിയ വയോധികയെ ജീപ്പിലേക്ക് എടുത്തെറിഞ്ഞു; മുഖമടിച്ചു വീണപ്പോൾ മണിക്കൂറുകളോളം തടഞ്ഞുവച്ചെന്നും പരാതി, കേസ് രജിസ്റ്റർ ചെയ്യാതെ പൊലീസ്

കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു;ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഇന്ന് എറണാകുളം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ബുധനാഴ്ചയും മുന്നറിയിപ്പ് തുടരും

മതംമാറിയ പാസ്റ്ററെ ആക്രമിച്ച കേസിൽ പട്ടികജാതി-പട്ടികവർഗ അതിക്രമനിവാരണ നിയമം ബാധകമാകില്ല; ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് പട്ടികജാതി പദവിയില്ല; പുനഃപരിശോധനാ ഹർജിയും തള്ളി സുപ്രീംകോടതി

തലശ്ശേരി സഹകരണ ആശുപത്രി CMO എംഡിഎംഎ കേസിൽ പിടിയിൽ; കൊല്ലം സ്വദേശിയായ ഡോക്ടർ അഖിൽ സജിയാണ് അറസ്റ്റിലായത്

‘ബിജെപിക്കെതിരായ വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’; രാജീവ് ചന്ദ്രശേഖർ

ഇടുക്കിയിലെ ഗോത്രകലകൾക്ക് പ്രത്യേക സംരക്ഷണ പദ്ധതി വേണം; തപസ്യ ജില്ലാ സമ്മേളന പ്രമേയം

അട്ടപ്പാടിയിൽ ആദിവാസിയെ തമിഴ്‌നാട് പോലീസ് മർദിച്ച കേസ്; അന്വേഷണം അഗളി ഡിവൈ.എസ്.പി ഏറ്റെടുക്കും

തൃശൂർ ഗവ. ലോ കോളേജ് സംഘർഷം; 12 എസ്.എഫ്.ഐ പ്രവർത്തകരും ഒരു കെ.എസ്.യു പ്രവർത്തകനും ഉൾപ്പെടെ 13 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies