മലപ്പുറത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു; വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു; വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 09:57 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിന്റെ മകൻ സെൽബിൻ (24) ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ (29) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

കുറ്റിപ്പുറം–തൃശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശത്ത് പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. വയനാട് സ്വദേശികളായ സെൽബിനും അമലും സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാർ സമീപത്തെ സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ അമലിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സെൽബിന്റെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags: Accident
ShareTweetSendShare

More News from this section

എന്താല്ലേ?? 10 ചോദ്യങ്ങൾക്ക് ഇടത് സംഘടനാ നേതാവ് ഉത്തരമെഴുതിയില്ല, ബാക്കിയുള്ളവരുടെതും അങ്ങ് ഒഴിവാക്കി മാർക്കിട്ടു; ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ നടന്നത് ആസൂത്രിത അട്ടിമറി

പുലർച്ചെ നടന്നുപോകുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

രാത്രി 11ന് ഉറങ്ങാന്‍ കിടന്ന 16കാരി; അര്‍ധരാത്രിയില്‍ ചായകുടിക്കാൻ സുഹൃത്തിന്റെ വിളി, ലഹരി നൽകി സിഗരറ്റ് വലിപ്പിച്ചു, പുലര്‍ച്ചെ ആശുപത്രിയില്‍

ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി

Latest News

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

മലപ്പുറത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു; വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

വിവാഹത്തിന് മുമ്പുള്ള കൗൺസിലിംഗ് എന്തുകൊണ്ട് പ്രധാനമാണ്? ദാമ്പത്യജീവിതം വിജയകരമാക്കാൻ അറിയേണ്ട കാര്യങ്ങൾ

ബസിൽ ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട; സ്പീക്കർ ഉപയോഗിച്ചാൽ തമിഴ്നാട്ടിൽ 1000 വരെ പിഴ

മുടിയിലൂടെ രോഗം പടരുമെന്ന് വ്യാജ പ്രചാരണം; 15,000 വാഗ്ദാനം ചെയ്ത് സ്ത്രീകളുടെ തല മൊട്ടയടിപ്പിച്ചു, തട്ടിപ്പുകാരനെ തേടി പൊലീസ്

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരെ മോദി സർക്കാരിന്റെ കടുത്ത നടപടി; പൊതുപരീക്ഷാ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കി

‘ബ്രിട്ടാസ് വല്ല പലചരക്ക് കടയുടെയും പറ്റ് ബുക്ക് കണ്ട് തെറ്റിദ്ധരിച്ചതാകാനേ വഴിയുള്ളൂ’; ആർ.എസ്.എസ് ഹിറ്റ് ലിസ്റ്റിൽ മൂന്നാമത്തെയാളാണ് പോലും; കണക്കിന് പരിഹസിച്ച് യുവരാജ് ഗോകുൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies