പുലർച്ചെ നടന്നുപോകുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം
Thursday, July 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുലർച്ചെ നടന്നുപോകുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2026, 10:49 am IST
FacebookTwitterWhatsAppTelegram

കൊല്ലം: കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കുളത്തൂപ്പുഴ സ്വദേശി ബഷീർ (68) ആണ് മരിച്ചത്.

പുലർച്ചെ കുളത്തൂപ്പുഴ ജംഗ്ഷനിലേക്ക് നടന്ന് പോകുന്നതിനിടെയാണ് ചുമട്ടുതൊഴിലാളിയായ ബഷീറിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം അനുവദിക്കുമെന്ന്   പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (DFO) അറിയിച്ചു. ഇതിൽ 5 ലക്ഷം അടിയന്തര ധനസഹായമായി ഉടൻ നൽകും. ശേഷിക്കുന്ന തുക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം വിതരണം ചെയ്യും. കൂടാതെ, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽ നിന്ന്  4 ലക്ഷം ധനസഹായം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ബഷീറിന്റെ കുടുംബത്തിലെ ഒരാൾക്ക് വനവകുപ്പിൽ ജോലി നൽകണമെന്ന ആവശ്യം സർക്കാരിന്റെ ഉന്നതതലത്തിൽ ചർച്ച ചെയ്യുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചു.

Tags: Wild Buffalo Attack
ShareTweetSendShare

More News from this section

ഒരു ഗ്രാം എംഡിഎംഎയ്‌ക്ക് 4,000 രൂപ; ഹോട്ടൽ മുറിയിൽ ലഹരി വിൽപ്പന; യുവതിയും യുവാവും പിടിയിൽ

12കാരിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതി അഭിജിത്തിന് ക്രിമിനൽ പശ്ചാത്തലം, ലഹരി കേസിലും പ്രതി; ഡൽഹിയിലെ സുഹൃത്തും അന്വേഷണവലയത്തിൽ

ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് ക്ലാസ് മുറിയിൽ ക്രൂരമർദ്ദനം; സഹപാഠി പകർത്തിയ ദൃശ്യങ്ങൾ പുറത്ത്, ചൈൽഡ് ലൈനിൽ പരാതി

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

കാവ്യയും നിഷ്മയും ഇടത് അനുകൂല സംഘടനയുടെ പേരാമ്പ്ര ബ്രാഞ്ച് ഭാരവാഹികൾ; വർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ താൽകാലിക നിയമനം; എല്ലാം രാഷ്‌ട്രീയ സ്വാധീനത്താൽ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

എന്താല്ലേ?? 10 ചോദ്യങ്ങൾക്ക് ഇടത് സംഘടനാ നേതാവ് ഉത്തരമെഴുതിയില്ല, ബാക്കിയുള്ളവരുടെതും അങ്ങ് ഒഴിവാക്കി മാർക്കിട്ടു; ആസൂത്രണ ബോർഡ് പരീക്ഷാ മൂല്യനിർണയത്തിൽ നടന്നത് ആസൂത്രിത അട്ടിമറി

Latest News

പുലർച്ചെ നടന്നുപോകുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം; കൊല്ലത്ത് ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

മലപ്പുറത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ചു; വയനാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം, സുഹൃത്തിന് ഗുരുതര പരിക്ക്

രാത്രി 11ന് ഉറങ്ങാന്‍ കിടന്ന 16കാരി; അര്‍ധരാത്രിയില്‍ ചായകുടിക്കാൻ സുഹൃത്തിന്റെ വിളി, ലഹരി നൽകി സിഗരറ്റ് വലിപ്പിച്ചു, പുലര്‍ച്ചെ ആശുപത്രിയില്‍

വിവാഹത്തിന് മുമ്പുള്ള കൗൺസിലിംഗ് എന്തുകൊണ്ട് പ്രധാനമാണ്? ദാമ്പത്യജീവിതം വിജയകരമാക്കാൻ അറിയേണ്ട കാര്യങ്ങൾ

ബസ് സ്റ്റാൻഡിലെ ബെഞ്ചിനെച്ചൊല്ലി തർക്കം; യാത്രക്കാരനെ കല്ലുകൊണ്ട് ഇടിച്ച് കൊല്ലാൻ ശ്രമം, ദമ്പതികൾ അറസ്റ്റിൽ

സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies