മംഗലം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മംഗലം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 02:24 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് മംഗലം ഡാമിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം ഒഴുക്കിത്തുടങ്ങി. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ആറു സ്പില്‍വേ ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. നിലവില്‍ ഡാമിലെ ജലനിരപ്പ് 77.57 മീറ്ററിലെത്തി. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

മഴയുടെ തീവ്രതയും ഡാമിലേക്കുള്ള നീരൊഴുക്കും വിലയിരുത്തി ആവശ്യമെങ്കില്‍ സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിന് സമീപ പ്രദേശങ്ങളിലെയും താഴ്ന്ന മേഖലകളിലെയും ഭാരതപ്പുഴയുടെ കരയോരങ്ങളിലെയും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. പുഴയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ഔദ്യോഗിക മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.

Tags: Mangalam Damwater level risesshutter opened
ShareTweetSendShare

More News from this section

തൃക്കരിപ്പൂരിൽ 52കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തുണി വിരിച്ചപ്പോൾ ഷോക്കേറ്റ് വീണ വീട്ടമ്മ മരിച്ചു; രക്ഷിക്കാനെത്തിയ രണ്ടുപേർക്കും വൈദ്യുതാഘാതം

മലപ്പുറത്ത് മണിക്കൂറുകൾക്കിടെ രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരനും നാലുവയസ്സുകാരനും മരിച്ചു

കനത്ത മഴ; നെല്ലിയാമ്പതിയിൽ വിനോദസഞ്ചാരികൾക്ക് വിലക്ക്, നെല്ലിയാമ്പതി, മലമ്പുഴ കവ, വയനാട് എന്നിവിടങ്ങളിൽ പ്രവേശന വിലക്ക്,വിനോദയാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് ജില്ലാ കലക്ടർമാർ

ശക്തമായ മഴ: അതിരപ്പിള്ളിയിലും പീച്ചി ഡാമിലും പ്രവേശനമില്ല; ഈരാറ്റുപേട്ട-വാഗമണ്‍ യാത്ര; രാത്രി നിരോധനം

വി.ഡി. സതീശനെതിരായ പുനർജനി കേസ് അവസാനിപ്പിച്ചത് പുനഃപരിശോധിക്കണം; നിഷ്പക്ഷ നീതിന്യായ അന്വേഷണം വേണമെന്ന് പിണറായി വിജയൻ

Latest News

ആന്ധ്രാപ്രദേശിന് 17,900 കോടിയുടെ വികസന സമ്മാനം; ഭോഗപുരം അല്ലൂരി സീതാരാമ രാജു അന്താരാഷ്‌ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി മോദി, സെമികണ്ടക്ടർ മുതൽ ദേശീയപാത വരെ മെഗാ പദ്ധതികൾക്ക് തുടക്കം

എത്തനോൾ കലർത്തിയില്ലെങ്കിൽ പെട്രോളിന് ലിറ്ററിന് 125 രൂപ വരെ നൽകേണ്ടി വരും; ഇന്ധനവില പിടിച്ചുനിർത്തിയത് E20; ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്: കേന്ദ്രസർക്കാർ

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘസ്ഫോടനം; കനത്ത വെള്ളപ്പൊക്കത്തിൽ വ്യാപക നാശനഷ്ടം, കടകളും വാണിജ്യ സ്ഥാപനങ്ങളും തകർന്നു, മണ്ണിടിച്ചിലിൽ റോഡ് അടഞ്ഞു

മകനുമായി കൂട്ടുകൂടരുതെന്ന് പറഞ്ഞതിലുള്ള വിരോധം; 45കാരനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി അറസ്റ്റിൽ

പാറ്റകളുടെ കലാപം: പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച യൂട്യൂബർമാർക്കെതിരെ നടപടി; ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനികളും നിരീക്ഷണത്തിൽ

മംഗലം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു, ജാഗ്രതാ നിര്‍ദേശം

ലോകകപ്പ് വില്‍ക്കാന്‍ അനുവദിക്കില്ല; ലോക ഫുട്‌ബോളിന്റെ പ്രതിഷേധത്തിന് മുന്നില്‍ മുട്ടുമടക്കി ഫിഫ; ഓഹരി വില്‍പ്പന പദ്ധതി പിന്‍വലിച്ചു

പെട്ടെന്നുണ്ടായ വെള്ളപ്പാച്ചില്‍; കാറില്‍ ഉണ്ടായിരുന്ന ഭാര്യയും മക്കളും ഒലിച്ചുപോയി; കമ്പില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെട്ട് ഭര്‍ത്താവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies