റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം
Saturday, August 1 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2026, 08:20 pm IST
FacebookTwitterWhatsAppTelegram

റഷ്യ: റഷ്യയിലെ പ്സ്കോവിൽ പ്രാദേശിക സർക്കാരിന്റെ നേതൃത്വത്തിൽ 2026 ജൂലൈ 23 മുതൽ 26 വരെ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മലയാള സിനിമയ്‌ക്ക് അഭിമാനനേട്ടം. റിമ കല്ലിങ്ങൽ നായികയായ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ (Grand Prix) പുരസ്‌കാരം സ്വന്തമാക്കി.

അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സജിൻ ബാബു രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഇന്ത്യയിൽ നിന്ന് അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമായിരുന്നു.

ഇന്ത്യയ്‌ക്കൊപ്പം കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോടാണ് ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ മത്സരിച്ചത്. ശക്തമായ അന്താരാഷ്‌ട്ര മത്സരത്തെ മറികടന്നാണ് ചിത്രം മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ സ്വന്തമാക്കിയത്.

ഫെസ്റ്റിവലിലെ അന്താരാഷ്‌ട്ര മത്സരവിഭാഗത്തിലെ ജൂറിയുടെ വിലയിരുത്തലും പ്രേക്ഷക വോട്ടും സംയോജിപ്പിച്ചാണ് ഗ്രാൻഡ് പ്രീ ജേതാവിനെ തീരുമാനിച്ചത്. കലാമൂല്യത്തിനൊപ്പം പ്രേക്ഷകസ്വീകാര്യതയും ഒരുപോലെ നേടിയെന്നത് ഈ പുരസ്‌കാരത്തിന്റെ പ്രത്യേകതയാണ്.

പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ അലക്സി ജർമ്മൻ ജൂനിയർ (Alexey German Jr.) ആയിരുന്നു ജൂറി ചെയർമാൻ. വെനീസ് ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ നിരവധി അന്താരാഷ്‌ട്ര പുരസ്‌കാരങ്ങൾ നേടിയ വ്യക്തിയാണ് അദ്ദേഹം.

ജൂറിയിൽ “Seance” മാസികയുടെ എഡിറ്റർ-ഇൻ-ചീഫും ചലച്ചിത്ര നിരൂപകനുമായ വാസിലി സ്റ്റെപനോവ് (Vasily Stepanov), സംഗീതജ്ഞനും റോക്ക് ബാൻഡ് കിനോയുടെ സ്ഥാപകനുമായ അലക്സി റൈബിൻ (Alexey Rybin), ഉസ്ബെക്കിസ്ഥാനിലെ പ്രശസ്ത നടനും സംവിധായകനുമായ റുസ്തം സഗ്ദുള്ളേവ് (Rustam Sagdullaev), അർമേനിയൻ സംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമായ എഡ്ഗർ ബാഗ്ദാസര്യൻ (Edgar Baghdasaryan) എന്നിവരും അംഗങ്ങളായിരുന്നു.

ലോകമെമ്പാടുമുള്ള ശ്രദ്ധേയ ചിത്രങ്ങളോട് മത്സരിച്ച് നേടിയ ഈ നേട്ടം മലയാള സിനിമയുടെ അന്താരാഷ്‌ട്ര അംഗീകാരത്തിന് പുതിയ അധ്യായം കുറിക്കുകയാണ്. ഇന്ത്യൻ സിനിമയെ പ്രതിനിധീകരിച്ച ഏക മത്സരചിത്രം തന്നെ മികച്ച ചിത്രത്തിനുള്ള പരമോന്നത പുരസ്‌കാരം നേടിയത് മലയാള സിനിമയ്‌ക്ക് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

Tags: Reema kallingalTheatre The Myth of RealitySajin BabuWestern Gate International Film FestivalGrand Prix Award
ShareTweetSendShare

More News from this section

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

ഒരുകാലത്ത് മലയാളിയുടെ പ്രണയനായകൻ; ഇന്ന് ഭക്ഷണത്തിനും മരുന്നിനും വകയില്ലാതെ വൃദ്ധസേവാശ്രമത്തിൽ; ആരോരുമില്ലാതെ ജീവിതം തള്ളിനീക്കി മോഹൻ ശർമ്മ

ബ്രഹ്മമുഹൂർത്തത്തിൽ റിലീസ്; നിറഞ്ഞാടി യാഷ്, മനം നിറച്ച് രൺബീർ, സീതയായി സായി പല്ലവി; സോഷ്യൽ മീഡിയയെ തീപിടിപ്പിച്ച് രാമായണം ട്രെയിലർ

സൂര്യയുടെ ‘വിശ്വനാഥ് ആൻഡ് സൺസ്’ രണ്ടാം ഗാനത്തിന്റെ പ്രൊമോ പുറത്തിറങ്ങി : ഓഗസ്റ്റ് 14-ന് റിലീസ്

രഞ്ജിത്തിന്റെ ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 4ന്; റിലീസ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റർ

പ്രണയമെഴുതിയ തീരങ്ങളും പ്രകൃതിയും: കോഴിക്കോട്ടെ 8 മനോഹര ‘സേവ് ദി ഡേറ്റ്’ ഇടങ്ങൾ

Latest News

പഴശ്ശി ഡാമിന്റെ 15 ഷട്ടറുകളും നാല് മീറ്ററായി ഉയര്‍ത്തി; ബാവലിപ്പുഴ-വളപട്ടണം പുഴ തീരവാസികള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

ദേശീയ സുരക്ഷയിലെ അജിത് ഡോവലിന്റെസംഭാവനകള്‍ക്ക് ആദരം; ലോകമാന്യ തിലക് ദേശീയ അവാര്‍ഡ് സമ്മാനിച്ച് അമിത് ഷാ, ചരിത്രത്തില്‍ പ്രത്യേക അധ്യായമെന്ന് പ്രശംസ

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

തമിഴ്‌നാട്ടില്‍ ബൈക്കിന് പിന്നില്‍ അമിതവേഗതയിലെത്തിയ ടെമ്പോ വാനിടിച്ചു; രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

ആറന്മുളയിൽ പ്രളയസമാന സാഹചര്യം; ക്ഷേത്രപരിസരത്ത് മുട്ടിനുമുകളിൽ വെള്ളം, റോഡുകൾ വെള്ളത്തിനടിയിൽ, രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികളെ എത്തിക്കാൻ തീരുമാനം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാളത്തെ എല്ലാ പരീക്ഷകളും മാറ്റി; പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും

ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം; ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ ഭീഷണി, അത്യാവശ്യ ഘട്ടങ്ങളിലൊഴികെ യാത്ര ഒഴിവാക്കാൻ നിർദേശം

മൈസൂരിൽ നരേന്ദ്ര മോദിയെ വരവേറ്റ് ഡി.കെ. ശിവകുമാർ; വിവേക് സ്മാരക ഉദ്ഘാടന വേദിയിൽ കൈകോർത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ, 45 കോടി രൂപയുടെ സാംസ്കാരിക യുവജന കേന്ദ്രം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies