ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു
Sunday, August 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2026, 12:13 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: ദക്ഷിണ റെയിൽവേയുടെ പുതിയ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു. ജൂലൈ 31-ന് വിരമിച്ച ആർ.എൻ. സിംഗിന് പകരമായാണ് നിയമനം.

ഇതിന് മുമ്പ് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ICF) ജനറൽ മാനേജരായി പ്രവർത്തിച്ചിരുന്ന സുബ്ബറാവു, 1987 ബാച്ചിലെ ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് മെക്കാനിക്കൽ എൻജിനീയറിംഗ് (IRSME) ഉദ്യോഗസ്ഥനാണ്.

ദക്ഷിണപടിഞ്ഞാറൻ, ദക്ഷിണ മധ്യ റെയിൽവേകളിൽ ഉൾപ്പെടെ വിവിധ സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. സേലം ഡിവിഷണൽ റെയിൽവേ മാനേജർ (DRM), ഹുബ്ബള്ളിയിലെ അഡീഷണൽ ജനറൽ മാനേജർ, പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എൻജിനീയർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

റെയിൽവേ ഉൽപ്പാദന രംഗത്തും നവീന പ്രവർത്തനരീതികൾ നടപ്പാക്കുന്നതിലും മികവ് തെളിയിച്ച ഉദ്യോഗസ്ഥനെന്ന നിലയിൽ ശ്രദ്ധേയനായ സുബ്ബറാവുവിന്റെ നേതൃത്വത്തിൽ ഐസിഎഫ് ദേശീയതലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. കൂടാതെ ബെംഗളൂരുവിലെ റെയിൽ വീൽ ഫാക്ടറിയിൽ ഒരു സാമ്പത്തിക വർഷത്തിൽ രണ്ട് ലക്ഷം ചക്രങ്ങൾ നിർമ്മിച്ച റെക്കോർഡ് നേട്ടത്തിലും അദ്ദേഹത്തിന് നിർണായക പങ്കുണ്ടായിരുന്നു.

മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദധാരിയായ അദ്ദേഹം ഐഐഎം ബെംഗളൂരുവിൽ നിന്ന് പബ്ലിക് പോളിസി ആൻഡ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഉന്നത മാനേജ്മെന്റ് പരിശീലനവും പൂർത്തിയാക്കിയിട്ടുണ്ട്.

Tags: Integral Coach FactoryU Subba RaoSouthern Railway GMindian railwaysSouthern Railway
ShareTweetSendShare

More News from this section

പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ആശ്വാസം; ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പരീക്ഷ നഷ്ടപ്പെട്ടവർക്ക് വീണ്ടും അവസരം, ഓഗസ്റ്റ് 22-ന് പ്രത്യേക പരീക്ഷ

കന്യാകുമാരിയിൽ താമ്രപർണി നദിയിൽ തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ കേസ്; ; ബാറിൽ ഒപ്പമുണ്ടായിരുന്ന നാലുപേരെ കേന്ദ്രീകരിച്ച് അന്വേഷണം

മഴക്കെടുതിക്കിടെ മുഖ്യമന്ത്രിയുടെ പൊന്നാനി സന്ദർശനം വിവാദത്തിൽ; യൂത്ത് ലീഗ് നേതാവിന്റെ വീട്ടിലെ ഉച്ചഭക്ഷണ ദൃശ്യങ്ങൾക്കെതിരെ വിമർശനം ശക്തം

കനത്ത മഴയിൽ ഗുരുവായൂർ വെള്ളത്തിൽ മുങ്ങി; നൂറോളം കടകളിലും വീടുകളിലും വെള്ളം കയറി, ഗതാഗതം താറുമാറായി, ഹെൽപ്പ് ഡെസ്ക് തുറന്നു

കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രതാ നിർദേശം

ആറൻമുളയിൽ വിമാനത്താവളം വരാതിരുന്നത് കേരളത്തിന്റെ ഭാഗ്യം; പാടശേഖരങ്ങൾ പ്രളയം തടഞ്ഞു, പരിസ്ഥിതി അവഗണിച്ച വികസനം ദുരന്തങ്ങൾക്ക് കാരണം :കുമ്മനം രാജശേഖരൻ

Latest News

13 സ്വര്‍ണം, 17 വെള്ളി, 9 വെങ്കലം; കോമണ്‍വെല്‍ത്തില്‍ 39 മെഡലുമായി ഇന്ത്യ നാലാം സ്ഥാനത്ത്

നനഞ്ഞ പാറകളിലെ കാലിടർച്ച: ഒരൊറ്റ ക്ലിക്കിൽ അവസാനിക്കരുത് നിങ്ങളുടെ സ്വപ്നങ്ങൾ: വെള്ളച്ചാട്ടങ്ങളിലെ ഫോട്ടോഷൂട്ടുകളിൽ വേണം അതീവ ജാഗ്രത

18 വര്‍ഷത്തെ കാത്തിരിപ്പ്; 17-ാം വയസില്‍ ചരിത്രം കുറിച്ച് തന്‍വി ശര്‍മ്മ; തായ്പേയ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യന്‍ ബാഡ്മിന്റണിന്റെ പുതിയ റാണി

‘മയക്കുമരുന്ന് രഹിത യുവത്വം, വികസിത ഇന്ത്യ’ പ്രചാരണത്തിന് പ്രധാനമന്ത്രി മോദി തുടക്കമിട്ടു; 100 ആഴ്ച നീളുന്ന ദേശീയ കാമ്പയിനിൽ 10 ദശലക്ഷത്തിലധികം യുവാക്കൾ പങ്കെടുക്കും

ദക്ഷിണ റെയിൽവേ ജനറൽ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു

മുതലപ്പൊഴിയിൽ നിന്നും കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം കണ്ണാന്തുറയിൽ നിന്നും കണ്ടെത്തി

പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

തെരുവുനായ ശല്യത്തിനെതിരെ കർശന നടപടി; പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകിയാൽ നിയമനടപടി, തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരം, സർക്കാറിന്റെ സമഗ്ര മാർഗനിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies