തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്
Tuesday, August 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2026, 02:19 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി ശക്തമാകുന്നതിനിടെ വിമതർക്കെതിരെ കടുത്ത നിലപാടുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. മന്ത്രി സ്ഥാനം ലഭിക്കാത്തതിന്റെ പേരിൽ ആരെങ്കിലും രാജിവെച്ചാൽ “മിനിറ്റുകൾക്കകം രാജി സ്വീകരിക്കും” എന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.

മന്ത്രിസഭ വികസിപ്പിച്ച് 20 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമായത്. മന്ത്രിസ്ഥാനം പ്രതീക്ഷിച്ച നിരവധി എംഎൽഎമാർ അതൃപ്തി പരസ്യമാക്കിയിരുന്നു.

“ആർക്കും രാജിവെക്കാൻ താൽപര്യമുണ്ടെങ്കിൽ അത് അവരുടെ തീരുമാനമാണ്. പാർട്ടിയാണ് ഏറ്റവും വലുത്. ഞാനും പലഘട്ടങ്ങളിലും അവഗണിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ ക്ഷമയോടെ കാത്തിരുന്നു. എല്ലാവരും അതുതന്നെ ചെയ്യണം,” ഡി.കെ. ശിവകുമാർ പറഞ്ഞു.

അതേസമയം, മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് നിരവധി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. വിജയനഗർ എംഎൽഎ എം. കൃഷ്ണപ്പയ്‌ക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മണ്ഡലത്തിലെ കോൺഗ്രസ് ഭാരവാഹികൾ കൂട്ടരാജി പ്രഖ്യാപിച്ചു. കെഎസ്ആർടിസി ചെയർമാൻ എസ്.ആർ. ശ്രീനിവാസും സ്ഥാനമൊഴിയുമെന്ന് പ്രഖ്യാപിച്ചു. മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ലെന്നും രാഷ്‌ട്രീയത്തിൽ മുന്നേറാൻ ശക്തമായ പിന്തുണ ആവശ്യമായി വരുന്നതായും അദ്ദേഹം പ്രതികരിച്ചു.

സ്ത്രീകൾക്ക് മന്ത്രിസഭയിൽ മതിയായ പ്രാതിനിധ്യം നൽകിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. അഞ്ച് വനിതാ എംഎൽഎമാർ ഉണ്ടായിട്ടും ഒരാൾക്കും മന്ത്രിസ്ഥാനം ലഭിച്ചില്ലെന്ന് കോൺഗ്രസ് എംഎൽഎ നയന മോട്ടമ്മ ചൂണ്ടിക്കാട്ടി.

 

Tags: Congressd k shivakumar
ShareTweetSendShare

More News from this section

എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; ശക്തമായ കുലുക്കത്തിൽ 14 പേർക്ക് പരിക്ക്

ഡൽഹിയിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ടു; വൻ കുലുക്കത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 12 പേർക്ക് പരിക്ക്

‘എന്നെ ആക്രമിച്ചത് അഭിജീത് ദീപ്‌കെയുടെ ആളുകൾ’; സിജെപി നേതാവിന്റെ അറസ്റ്റാവശ്യപ്പെട്ട് ഇൻഫ്ലുവൻസർ

തൃഷയെതിരായ വിവാദ പരാമർശം; ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ; വസതിക്ക് മുന്നിൽ നാടകീയ രംഗങ്ങൾ

ബന്ധുവീട്ടിലെ ചടങ്ങിന് ശേഷം വീട്ടിലെത്തിയ 15കാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി; 17കാരനുൾപ്പടെ മൂന്നുപേർ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ ജയ്‌ഷെ ഭീകരനുമായി പ്രണയം; 22 കാരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിൽ; കാമുകൻ മുഹമ്മദ് ഹമിം മൊണ്ടൽ നിന്നും നിർണ്ണായക വിവരങ്ങൾ

Latest News

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് തിരിച്ചടി; സ്വകാര്യ നിക്ഷേപ പദ്ധതി പാളി, ഇംഗ്ലണ്ടും വെയില്‍സും പിന്തുണ പിന്‍വലിച്ചതായി റിപ്പോര്‍ട്ട്; ട്രംപിന്റെ സഹായം തേടി ഇന്‍ഫാന്റിനോ

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; 8 ജില്ലകളില്‍ റെഡ് അലര്‍ട്ട്, ശനിയാഴ്ച വരെ അതിതീവ്രമഴയ്‌ക്ക് സാധ്യത

വിനീഷ്യസിനായി റെക്കോര്‍ഡ് നീക്കം; 1760 കോടി മുടക്കാന്‍ ആഴ്സണല്‍, റയലില്‍ കരാര്‍ പ്രതിസന്ധി

ടാന്‍സാനിയയില്‍ ആദ്യ ഐ.സി.സി അംഗീകൃത ക്രിക്കറ്റ് സ്റ്റേഡിയം; ഉദ്ഘാടനം ചെയ്ത് ജയ് ഷാ; ആദ്യം വേദിയാകുക പുരുഷ ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് ബി ടൂര്‍ണമെന്റ്

തമ്മിലടി രൂക്ഷം; മന്ത്രി സ്ഥാനം കിട്ടാത്തവർ രാജിവെച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും; വിമതർക്കെതിരെ ഡി.കെ. ശിവകുമാറിന്റെ മുന്നറിയിപ്പ്

പാക് അധീന കശ്മീരിലെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്തു; അൽ ജസീറയ്‌ക്ക് പാകിസ്ഥാനിൽ വിലക്ക്, വെബ്സൈറ്റും ബ്ലോക്ക് ചെയ്തു

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു

‘ഉടൻ വരാം’ എന്ന് ഭാര്യയോട് പറഞ്ഞു; പിന്നാലെ സ്വകാര്യ ബസിനുള്ളിൽ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies