മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും
Wednesday, August 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2026, 01:59 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൽ ജലീൽ (കുഞ്ഞാക്ക) വധക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മഞ്ചേരി മൂന്നാം അഡീഷണൽ സെഷൻസ് കോടതി. പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം പിഴ അടയ്‌ക്കണമെന്നും കോടതി ഉത്തരവിട്ടു.

നെല്ലിക്കുത്ത് മാട്ടയിൽ വീട്ടിൽ ഷുഹൈബ് (29), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി ഷംസീർ (36), നെല്ലിക്കുത്ത് ഒലിപ്രക്കാട് സ്വദേശി അബ്ദുൽ മാജിദ് (30) എന്നിവർക്കാണ് കോടതി ശിക്ഷ വിധിച്ചത്.

2022 മാർച്ച് 29-ന് രാത്രി ഒലിപ്രക്കാടിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ വെളിച്ചം കണ്ണിലേക്കടിച്ചതിനെ തുടർന്ന് ഉണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

പ്രോസിക്യൂഷൻ കേസ് പ്രകാരം, ഒന്നാം പ്രതിയായ ഷുഹൈബ് കരിങ്കല്ല് ഉപയോഗിച്ച് അബ്ദുൽ ജലീലിന്റെ തലയ്‌ക്ക് മാരകമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ ജലീൽ ചികിത്സയിലിരിക്കെ 2022 മാർച്ച് 30-ന് മരണത്തിന് കീഴടങ്ങി.

വിചാരണ പൂർത്തിയാക്കിയ ശേഷമാണ് മൂന്ന് പ്രതികളെയും കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവും പിഴയും കോടതി വിധിച്ചത്.

Photo: മരിച്ച ജലീൽ

Tags: Abdul Jaleel Murder CaseManjeri CouncillorManjeri Court VerdictMalappuram Crime News
Share
Tweet
SendShare

More News from this section

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്റെ കൊലപാതകം; കുറ്റപത്രം ഉടൻ സമർപ്പിക്കണമെന്ന് ഹൈക്കോടതി, ഫോറൻസിക് റിപ്പോർട്ട് ലഭിച്ചില്ലെന്ന് സർക്കാർ

പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

ആപ്പ് വേണ്ട… വെബ്സൈറ്റും വേണ്ട!; വാട്സ്ആപ്പിൽ കെഎസ്ആർടിസി ടിക്കറ്റ് ബുക്ക് ചെയ്യാം, AI സേവനം നാളെ മുതൽ

വളവിൽ മണിക്കൂറിൽ 100 കിലോമീറ്ററോളം വേഗം; കുറ്റിപ്പുറം ബസ് അപകടത്തിന് കാരണം അമിതവേഗത; റിപ്പോർട്ട് സമർപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

ആദിശേഖർ കൊലക്കേസ്: പ്രതി പ്രിയരഞ്ജന് സുപ്രീം കോടതിയുടെ ജാമ്യം; ജീവപര്യന്തം ശിക്ഷ താൽക്കാലികമായി മരവിപ്പിച്ചു

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

Latest News

മഞ്ചേരി നഗരസഭ മുൻ കൗൺസിലർ അബ്ദുൽ ജലീൽ വധക്കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും

‘ആറ് ചരണവും ആലപിച്ചത് കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ല’; മദ്രസകളിൽ ‘വന്ദേ മാതരം’ നിർബന്ധമാക്കിയതിനെതിരെ ഹർജി; സുപ്രധാന നിരീക്ഷണവുമായി കൊൽക്കത്ത ഹൈക്കോടതി

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു; ഏഴാം ക്ലാസ് വിദ്യാർത്ഥി ചികിത്സയിൽ, കുട്ടിയുടെ വീടിന് സമീപമുള്ള പന്നിഫാമിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

ജിഹാദ് ചെയ്യാൻ 22 കാരന് കടുത്ത ആഗ്രഹം; AI ചാറ്റ്ബോട്ടിലൂടെ ഐഎസിലേക്ക് വഴി തേടി യുവാവ്; സൊമാലിയയിലേക്കുള്ള യാത്രയ്‌ക്ക് പിന്നാലെ ബ്രിട്ടനിൽ ഭീകരവാദ കേസ്

വീണ്ടും മൊബൈൽ റീചാർജ് നിരക്ക് കൂട്ടാൻ നീക്കം; ജിയോ-എയർടെൽ-വി ഐ പ്ലാനുകൾക്ക് 15% വരെ വർധനവുണ്ടായേക്കും; സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി

ജന്തർ മന്തറിൽ അട്ടിമറി ലക്ഷ്യം; പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഭീകരപദ്ധതി പൊളിഞ്ഞു; പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 9 പേർ പിടിയിൽ

സുരക്ഷ മുഖ്യം!!! ഹോം നഴ്‌സുമാർക്ക് നിർബന്ധിത പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്? മൂന്ന് വർഷമായിട്ടും തീരുമാനമായില്ല

ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോളില്ല; തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതിയുടെ നിർണായക നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies