കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച
Thursday, August 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2026, 08:32 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ ആവേശത്തിലേക്ക് വഴിതുറന്ന്, കെസിഎൽ ഫാൻ ലീഗ് കലാശപ്പോരാട്ടങ്ങൾ ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കും. കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി കെസിഎ സംഘടിപ്പിച്ച ടൂർണമെന്റാണ് കെസിഎൽ ഫാൻ ലീഗ്. കെസിഎല്ലിലെ വിവിധ ടീമുകൾ പ്രതിനിധീകരിക്കുന്ന ആറ് ജില്ലകളിൽ നടന്ന മത്സരങ്ങളിൽ ചാമ്പ്യന്മാരായ ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. രാവിലെ 11.45-നാണ് ഉദ്ഘാടന ചടങ്ങ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ പ്രാഥമിക റൗണ്ടുകൾ കടന്നെത്തുന്ന ഫോർച്യൂൺ സിസി (ട്രിവാൺഡ്രം), ആഷസ് കൊട്ടാരക്കര (കൊല്ലം), ടീം കോൺക്വറേഴ്സ് (ആലപ്പുഴ), ഐഡ ബാറ്റ്ലിയൻസ് (കൊച്ചി), ലെജന്റ്സ് പൊന്നൂക്കര (തൃശൂർ), യുവ രാമനാട്ടുകര (കാലിക്കറ്റ്) എന്നീ ടീമുകളാണ് ഫൈനൽ റൗണ്ടിൽ അണിനിരക്കുന്നത്.

കഴക്കൂട്ടത്തെ ദി ഓവൽ ടർഫിൽ നടക്കുന്ന മത്സരങ്ങൾ ആറ് ഓവർ വീതമുള്ള ഫോർമാറ്റിലാണ് ക്രമീകരിച്ചിരിക്കുന്നത്. മത്സരിക്കുന്ന ആറ് ടീമുകളെ രണ്ട് പൂളുകളായി തിരിച്ചാണ് പോരാട്ടം. ഇരു പൂളുകളിലും പോയിന്റ് പട്ടികയിൽ മുന്നിലെത്തുന്ന ടീമുകൾ കലാശപ്പോരാട്ടത്തിൽ നേർക്കുനേർ ഏറ്റുമുട്ടും. കെസിഎല്ലിന് മുന്നോടിയായി ആരാധകരുടെ ആവേശം കൊടുമുടിയിലെത്തിക്കുന്ന തകർപ്പൻ മത്സരങ്ങൾക്കാണ് ശനിയാഴ്ച തിരുവനന്തപുരം വേദിയാകുന്നത്.

Tags: KCLfan leaguesatrday
Share
Tweet
SendShare

More News from this section

കന്നിക്കിരീടം ലക്ഷ്യമിട്ട് തൃശൂ‍ർ ടൈറ്റൻസ്

ചരിത്രം തിരുത്തി മിച്ചല്‍ സ്റ്റാര്‍ക്ക്; ഹെറാത്തിനെ മറികടന്ന് ടെസ്റ്റിലെ ഏറ്റവും മികച്ച ഇടംകൈയന്‍ ബൗളര്‍

വിരമിച്ച് ദിവസങ്ങള്‍ മാത്രം; ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പുതിയ വേഷത്തില്‍ അജിങ്ക്യ രഹാനെ

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിൽ തിളങ്ങാൻ ആലപ്പുഴ ജില്ലയിൽ നിന്ന് 10 താരങ്ങൾ

കിരീടം തിരിച്ചുപിടിക്കാൻ ഏരീസ് കൊല്ലം സെയിലേഴ്സ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിന് ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു; കുശാല്‍ മെന്‍ഡിസും പാത്തും നിസങ്കയും പുറത്ത്

Latest News

പാകിസ്ഥാനുമായി ബന്ധമെന്ന് സംശയം; ഐഎസ്ഐഎസ് ബന്ധവും അന്വേഷിച്ച് യുപി എടിഎസ്, കര്‍ണാടകയില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ജവാന്‍ റമ്മിന് ‘മുന്‍ഗണന’; കേരള സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

വീട്ടിലേക്ക് വിളിച്ചുവരുത്തി യുവതിയെ കുത്തിക്കൊന്നു; വടക്കന്‍ പറവൂരില്‍ യുവാവ് കസ്റ്റഡിയില്‍

കെസിഎൽ ഫാൻ ലീഗ് ഫൈനൽ റൗണ്ട് മത്സരങ്ങൾ ശനിയാഴ്ച

എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

ഓണക്കാലത്ത് ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സര്‍വീസ് ഓഗസ്റ്റ് 20 മുതല്‍

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്‌നദൃശ്യം പകര്‍ത്തിയ കേസ്; ഒന്നാം പ്രതിയായ യുവതിയെ പിടികൂടാനാകാതെ പൊലീസ്

സ്വാതന്ത്ര്യദിനത്തില്‍ കേരളത്തിലെ 15,000 കേന്ദ്രങ്ങളില്‍ ദേശീയപതാക ഉയര്‍ത്തും; ‘വന്ദേമാതരം’ പൂര്‍ണമായി ആലപിക്കും; രാജീവ് ചന്ദ്രശേഖര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies