ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം
Sunday, August 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2026, 08:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ 25 പുതിയ ‘അടല്‍ കാന്റീനുകള്‍’ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഇതോടെ തലസ്ഥാന നഗരിയിലെ അടല്‍ കാന്റീനുകളുടെ എണ്ണം 100 ആയി. ഡല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയും മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡുവും ചേര്‍ന്ന് റിമോട്ട് കണ്‍ട്രോള്‍ വഴി പുതിയ കാന്റീനുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന തൊഴിലാളികള്‍ക്കും നഗരത്തിലെ ദരിദ്ര വിഭാഗങ്ങള്‍ക്കും അഞ്ച് രൂപയ്‌ക്ക് പോഷകസമൃദ്ധമായ ഭക്ഷണം ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എയിംസ്, എല്‍.എന്‍.ജെ.പി. ആശുപത്രികള്‍ക്ക് സമീപവും ജനസാന്ദ്രതയേറിയ കോളനികളിലും ചേരി പ്രദേശങ്ങളിലുമാണ് കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. നാല് റൊട്ടി, ചോറ്, പരിപ്പുകറി, പച്ചക്കറി, അച്ചാര്‍ എന്നിവ അടങ്ങുന്ന ഭക്ഷണപ്പൊതിയാണ് അഞ്ച് രൂപയ്‌ക്ക് ലഭിക്കുക. രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് രണ്ടുവരെയും വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഓരോ കാന്റീനില്‍നിന്നും പ്രതിദിനം ഏകദേശം 1,000 പേര്‍ക്ക് ഭക്ഷണം നല്‍കാനാണ് ലക്ഷ്യമിടുന്നത്.

ജനങ്ങള്‍ക്ക് ആത്മാഭിമാനത്തോടെ ഭക്ഷണം കഴിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പ്രതീകാത്മകമായി അഞ്ച് രൂപ മാത്രം ഈടാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഭക്ഷണച്ചെലവിന്റെ വലിയൊരു ഭാഗം സര്‍ക്കാര്‍ സബ്‌സിഡിയായാണ് വഹിക്കുന്നത്. പ്രതിവര്‍ഷം ഏകദേശം 3.65 കോടി പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

വാജ്പേയിയുടെ ‘അന്ത്യോദയ’ ദര്‍ശനം മുന്‍നിര്‍ത്തി നടപ്പാക്കുന്ന പദ്ധതി തൊഴിലാളികള്‍ക്കും രോഗികളുടെ ബന്ധുക്കള്‍ക്കും ഉള്‍പ്പെടെ നഗരത്തിലെ താഴ്ന്ന വരുമാനക്കാരായ വിഭാഗങ്ങള്‍ക്ക് ആശ്വാസമാകുകയാണ്.

Tags: 1Rs 5 For A Thali000 Meals Per DayDelhi Opens 25 New Atal Canteens
Share
Tweet
SendShare

More News from this section

വന്ദേമാതരം വിവാദം; സോണിയ ഗാന്ധിക്കെതിരെ കര്‍ണാടകയില്‍ ബിജെപി നേതാക്കളുടെ പരാതി

രാജ്യത്തെ പാചകവാതക ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; കന്ദ്ര പെട്രോളിയം മന്ത്രാലയം പുതിയ ഉല്‍പ്പാദന ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു

അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ആരോപണം; കുടുംബത്തെ ടിഎംസി നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് സുവേന്ദു അധികാരി

പിറന്നാള്‍ കേക്കില്‍ ചത്ത പല്ലി; കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വന്ദേമാതരം വിവാദം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ; മാപ്പ് പറയണമെന്ന് ആവശ്യം

ഇന്ത്യയുടെ പ്രതിരോധമേഖലയിൽ നിർണായക നേട്ടം; ജെറ്റ് എൻജിൻ കരുത്തുള്ള ‘ദിവ്യാസ്ത്ര Mk3’ ആദ്യ പറക്കൽ വിജയകരം

Latest News

മോസ്‌കോ ലക്ഷ്യമിട്ട് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം; റഷ്യയില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

‘എന്റെ ജീവന്‍ രക്ഷിച്ചത് ആര്‍എസ്എസ്ബിജെപി പ്രവര്‍ത്തകര്‍; ഇനി പാര്‍ട്ടി മാറില്ല’: പി.സി. ജോര്‍ജ്

ഡല്‍ഹിയില്‍ ഇനി 25 അടല്‍ കാന്റീനുകള്‍ കൂടി തുറന്നു; 5 രൂപയ്‌ക്ക് ഇനി പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാം

മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നല്‍കാത്തതിലെ വൈരാഗ്യം മൂലം; അജീഷിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങും

യൂണിഫോം ഇസ്തിരിയിടുന്നതിനിടെ വൈദ്യുതാഘാതം; എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു

തെക്കന്‍ ലബനനിലെ ഹിസ്ബുള്ളയുടെ സൈനിക ആസ്ഥാനത്തിന് നേരെ ആക്രമണം; കമാന്‍ഡര്‍ അബു ഹസന്‍ അലാ കൊല്ലപ്പെട്ടതായി ഇസ്രയേല്‍

30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

മൂന്നാം ടെസ്റ്റില്‍ കന്നി സെഞ്ചുറി; സൗരവ് ഗാംഗുലിക്കൊപ്പമെത്തി ദേവ്ദത്ത് പടിക്കല്‍; 22 വര്‍ഷത്തിന് ശേഷം മൂന്നാം നമ്പറിലെ മലയാളി തിളക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies