ലോക ഒന്നാം നമ്പറിനെ വീഴ്ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ഒന്നാം നമ്പറിനെ വീഴ്‌ത്തി ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ യുവതാരത്തിന് തകര്‍പ്പന്‍ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2026, 09:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോക ഒന്നാം നമ്പര്‍ താരം ചൈനയുടെ ഷി യുചിയെ അട്ടിമറിച്ച് ഇന്ത്യയുടെ 21കാരനായ ആയുഷ് ഷെട്ടി ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രദ്ധേയ തുടക്കമിട്ടു. 73 മിനിറ്റ് നീണ്ട ആവേശകരമായ പോരാട്ടത്തില്‍ 21-14, 13-21, 21-19 എന്ന സ്‌കോറിനാണ് ഷെട്ടി ലോക ഒന്നാം നമ്പര്‍ താരത്തെ കീഴടക്കിയത്. ജയത്തോടെ പുരുഷ സിംഗിള്‍സില്‍ ഷെട്ടി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു.

ആദ്യ ഗെയിമില്‍ തന്നെ ഷെട്ടി ആക്രമണാത്മക പ്രകടനവുമായി കളം പിടിച്ചു. 11-5ന് മുന്നിലെത്തിയ താരം മികച്ച വേഗവും കൃത്യമായ റിട്ടേണുകളും ശക്തമായ സ്മാഷുകളും ഉപയോഗിച്ച് ഷി യുചിയെ സമ്മര്‍ദത്തിലാക്കി. ചൈനീസ് താരത്തിന്റെ പിഴവുകള്‍ മുതലെടുത്ത് ഷെട്ടി ആദ്യ ഗെയിം 21-14ന് സ്വന്തമാക്കി.

എന്നാല്‍ രണ്ടാം ഗെയിമില്‍ ലോക ഒന്നാം നമ്പര്‍ താരം തിരിച്ചടിച്ചു. നീണ്ട റാലികളിലേക്ക് മത്സരത്തെ കൊണ്ടുപോയ ഷി, ഷെട്ടിയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ഇന്ത്യന്‍ താരത്തിന്റെ പിഴവുകള്‍ വര്‍ധിച്ചതോടെ രണ്ടാം ഗെയിം 21-13ന് ചൈനീസ് താരം നേടി മത്സരം നിര്‍ണായക മൂന്നാം ഗെയിമിലേക്ക് നീങ്ങി.

മൂന്നാം ഗെയിമില്‍ ഷെട്ടി വീണ്ടും നിയന്ത്രണം വീണ്ടെടുത്തു. ഇടവേളയില്‍ 11-5ന് മുന്നിലായ താരം പിന്നീട് 15-5 എന്ന നിലയിലും ലീഡ് നേടി. എന്നാല്‍ ഷി യുചിയുടെ ശക്തമായ തിരിച്ചുവരവില്‍ സ്‌കോര്‍ 20-19 ആയി. തുടര്‍ച്ചയായി നാല് പോയിന്റുകള്‍ നേടിയ ചൈനീസ് താരം മത്സരം കടുത്ത സമ്മര്‍ദത്തിലാക്കിയെങ്കിലും നിര്‍ണായക പോയിന്റില്‍ പതറാതെ ഷെട്ടി മത്സരം സ്വന്തമാക്കി.

ഈ വിജയം ഷെട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ അട്ടിമറികളിലൊന്നായി. ഈ വര്‍ഷം ബാഡ്മിന്റണ്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ സിംഗിള്‍സ് ഫൈനലിലെത്തിയ താരം 1965ന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായിരുന്നു. ലി ഷി ഫെങ്, ജോനാതന്‍ ക്രിസ്റ്റി, കുന്‍ലാവുത് വിതിദ്‌സര്‍ണ്‍ എന്നിവരെയും അന്ന് ഷെട്ടി പരാജയപ്പെടുത്തിയിരുന്നു. 2025ല്‍ യു.എസ്. ഓപ്പണ്‍ സൂപ്പര്‍ 300 കിരീടവും താരം നേടിയിട്ടുണ്ട്.

അതേസമയം, ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി. സിന്ധുവും വിജയത്തോടെയാണ് തുടക്കമിട്ടത്. അയര്‍ലന്‍ഡിന്റെ സോഫിയ നോബിളിനെ 21-7, 21-11ന് വെറും 29 മിനിറ്റില്‍ തോല്‍പ്പിച്ച സിന്ധു രണ്ടാം റൗണ്ടിലെത്തി. അടുത്ത മത്സരത്തില്‍ കാനഡയുടെ വെന്‍ യു ഴാങ്ങിനെയാണ് സിന്ധു നേരിടുക.

Tags: Ayush Shettystuns World No.1 Shi Yuqibiggest winBadminton World Championships
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies