മഹാരാഷ്ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം; ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം; ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 07:08 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: നിര്‍ബന്ധിതവും വഞ്ചനാപരവുമായ മതപരിവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ‘മഹാരാഷ്‌ട്ര മതസ്വാതന്ത്ര്യ നിയമം 2026’ ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍ വരും. ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനപ്രകാരമാണ് പുതിയ നിയമം നിലവില്‍ വരുന്നത്. ഭീഷണിപ്പെടുത്തിയോ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിയോ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചോ നടത്തുന്ന മതപരിവര്‍ത്തനങ്ങള്‍ നിയമത്തിന്റെ പരിധിയില്‍ വരും.

ഉത്തര്‍പ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമങ്ങളുടെ മാതൃക പിന്തുടര്‍ന്നാണ് മഹാരാഷ്‌ട്രയിലും പുതിയ നിയമം കൊണ്ടുവന്നത്. മാര്‍ച്ചില്‍ മഹാരാഷ്‌ട്ര നിയമസഭ പാസാക്കിയ ബില്ലിന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു അംഗീകാരം നല്‍കിയതോടെയാണ് നിയമനിര്‍മാണ നടപടികള്‍ പൂര്‍ത്തിയായത്. പുതിയ നിയമപ്രകാരം നിയമവിരുദ്ധ മതപരിവര്‍ത്തനം ജാമ്യമില്ലാത്തതും പോലീസിന് നേരിട്ട് കേസെടുക്കാവുന്നതുമായ കുറ്റമായി കണക്കാക്കും. കുറ്റം ആദ്യമായി തെളിഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ കഠിനതടവ് ലഭിക്കാം.

മതപരിവര്‍ത്തനത്തിന് ഇരയായ വ്യക്തിക്ക് പുറമെ അവരുടെ മാതാപിതാക്കള്‍ക്കും രക്തബന്ധമുള്ള സഹോദരങ്ങള്‍ക്കും പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതി നല്‍കാനും നിയമം അനുമതി നല്‍കുന്നു. സ്വന്തം ഇഷ്ടപ്രകാരം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ മാറ്റത്തിന് കുറഞ്ഞത് 60 ദിവസം മുമ്പ് ജില്ലാ മജിസ്ട്രേറ്റിനെ അറിയിക്കണം. തുടര്‍ന്ന് നിയമപ്രകാരം ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ‘രക്ഷാബന്ധന്‍ സമ്മാനമാണ്’ നിയമമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വിശേഷിപ്പിച്ചത്. ബലപ്രയോഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തടയാന്‍ നിയമം അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

Tags: Maharashtra Anti-Conversion BillFreedom Of Religion ActAugust 28
Share
Tweet
SendShare

More News from this section

ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യ ചികിത്സ; അമേരിക്കയില്‍ ആയിരുന്നെങ്കില്‍ ഡോളകറുകള്‍ നല്‍കണം; ഒഡീഷയിലെ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ സഞ്ചാരി

കാശ്മീരിലേക്ക് യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോര്‍; മനോജ് സിന്‍ഹയുമായും ഒമര്‍ അബ്ദുള്ളയുമായും കൂടിക്കാഴ്ച

തലമൊട്ടയടിച്ച് നയൻതാര തിരുപ്പതിയിൽ?? ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറല്‍; എന്നാൽ യഥാർഥ കഥ  പുറത്ത്

‘എന്നെ കാഫിർ എന്ന് വിളിച്ചാലും സ്നേഹം മാത്രം’;  ബൊനാലു ആഘോഷിച്ചതിന് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം; കണ്ണീരോടെ മറുപടിയുമായി ഫരിയ അബ്ദുള്ള

‘ഞങ്ങളുടെ വേദന കണ്ടിട്ടും നക്സലുകൾക്കൊപ്പം നിൽക്കുന്ന നിലപാട് വേദനാജനകം’; ചിദംബരത്തിനെതിരെ ബസ്തർ നിവാസികൾ; ഡൽഹിയിൽ പ്രതിഷേധവുമായി നക്സൽ ആക്രമണത്തിന്റെ ഇരകൾ

ഡൽഹി ജന്തർ മന്തർ സി ജെ പി കലാപം: അക്രമം സംഭവങ്ങൾ അന്വേഷിക്കാൻ സുപ്രീംകോടതി സമിതി; മാധ്യമപ്രവർത്തകർക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമവും പരിശോധിക്കും

Latest News

ഫിഫയില്‍ വീണ്ടും പൊട്ടിത്തെറി; ജിയാനി ഇന്‍ഫാന്റിനോയെ വിമര്‍ശിച്ച ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കെവിന്‍ ലാമൂര്‍ പുറത്ത്

ലങ്കയ്‌ക്ക് 372 റണ്‍സ്‌ വിജയലക്ഷ്യം; കളി നിര്‍ത്തുമ്പോള്‍ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സെന്ന നിലയില്‍; ലങ്ക പൊരുതുന്നു

മഹാരാഷ്‌ട്രയില്‍ പുതിയ മതപരിവര്‍ത്തന വിരുദ്ധ നിയമം; ഓഗസ്റ്റ് 28 മുതല്‍ പ്രാബല്യത്തില്‍, ലംഘിച്ചാല്‍ 10 വര്‍ഷം വരെ തടവ്

സഞ്ജുവിന്റെ ടാക്സിയില്‍ ലാലേട്ടന്‍; ‘ചേട്ടന്‍ ക്രിക്കറ്റും കളിക്കുമോ?’ കേരള ക്രിക്കറ്റ് ലീഗ് പ്രൊമോ വൈറല്‍

ചെസ്സിലും കരുനീക്കി ജെറാഡ് പിക്വെ; അശ്വിനൊപ്പമുള്ള ഫ്രാഞ്ചൈസിയില്‍ നിക്ഷേപം

പ്രീമിയര്‍ ലീഗില്‍ ചരിത്രം കുറിക്കാന്‍ ജപ്പാന്റെ സിയോണ്‍ സുസുക്കി; ആസ്റ്റണ്‍ വില്ലയിലേക്ക് വന്‍ നീക്കം

എത്ര പിടിപാടുള്ള വ്യക്തിയാണെങ്കിലും അനധികൃത നിർമ്മാണത്തിന് പിടിവീഴും; വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും: മേയർ വി.വി. രാജേഷ്

ചരിത്രം കുറിച്ച് ഋഷഭ് പന്ത്; ടെസ്റ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies