ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2026, 03:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ദേശീയ കായിക ദിനത്തിന് മുന്നോടിയായി രാജ്യത്തെ വിദ്യാര്‍ഥികളുമായും യുവാക്കളുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിക്കും. വ്യാഴാഴ്ച രാവിലെ 11ന് നടക്കുന്ന ‘ഖേലോ ഇന്ത്യ ഡയലോഗ്’ പരിപാടിയിലൂടെയാണ് പ്രധാനമന്ത്രി യുവാക്കളുമായി ആശയവിനിമയം നടത്തുന്നത്. മേരാ യുവ ഭാരത് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന പരിപാടിയില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഓരോ ജില്ലയില്‍നിന്നും രണ്ട് കോളജുകളിലെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കായികം, യുവജന നേതൃത്വം, സാമൂഹിക ഉത്തരവാദിത്തം, രാജ്യനിര്‍മാണം തുടങ്ങിയ വിഷയങ്ങള്‍ സംവാദത്തില്‍ പ്രധാനമായി ഉയരും.

‘യുവ സംവാദ്’ എന്ന പ്രധാന സെഷനില്‍ കായിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, പരിശീലന സൗകര്യങ്ങള്‍, സ്‌പോര്‍ട്‌സ് സയന്‍സ് സംവിധാനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യും. രാജ്യത്തെ യുവ കായികപ്രതിഭകളെ കണ്ടെത്തി ദീര്‍ഘകാല പരിശീലനം നല്‍കുന്നതും ഭാവിയിലെ ഒളിമ്പിക്‌സ് ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പരിപാടിയുടെ ഭാഗമാകും.

യുവജനങ്ങളുടെ നേതൃത്വശേഷി, സന്നദ്ധപ്രവര്‍ത്തനം, ഭരണസംവിധാനങ്ങളിലെ പങ്കാളിത്തം, സാമൂഹിക ഉത്തരവാദിത്തം എന്നിവയും ചര്‍ച്ചയാകും. കായികരംഗത്തെയും സാമൂഹിക കൂട്ടായ്മകളെയും ഉപയോഗപ്പെടുത്തി ലഹരിവിരുദ്ധ ബോധവത്കരണം ശക്തമാക്കുന്നതും ചര്‍ച്ച ചെയ്യും. ‘നശാ മുക്ത് യുവ’ ക്യാമ്പയിന്‍ കൂടുതല്‍ യുവാക്കളിലേക്ക് എത്തിക്കുന്നതിനുള്ള ആശയങ്ങളും വിദ്യാര്‍ഥികള്‍ പങ്കുവെക്കും.

ദേശീയ പരിപാടിക്ക് ശേഷം വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികള്‍, മൈ ഭാരത് വോളണ്ടിയര്‍മാര്‍, കായികതാരങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രാദേശിക സംവാദങ്ങളും സംഘടിപ്പിക്കും. പ്രമുഖ ഇന്ത്യന്‍ കായികതാരങ്ങളുമായും മെഡല്‍ ജേതാക്കളുമായും സംവദിക്കാനുള്ള അവസരവും വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

Tags: Narendra ModiNational Sports DayInteract With Students
Share
Tweet
SendShare

More News from this section

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; സെപ്റ്റംബർ 12, 13 തീയതികളിൽ ഡൽഹിയിലെത്തും

ഇന്ത്യ ധർമ്മശാലയല്ല; രാജ്യത്തെ അതിവേഗം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മുക്തമാക്കും: അമിത് ഷാ

Latest News

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

ഒളിമ്പിക്‌സ് മുതല്‍ ലഹരിവിരുദ്ധ പോരാട്ടം വരെ; വിദ്യാര്‍ത്ഥികളോട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ജയിലില്‍ വച്ച് പനി, പിന്നാലെ തലച്ചോറില്‍ രക്തസ്രാവം; പി.എസ്. പ്രശാന്ത് ആശുപത്രിയില്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം; ഗ്രാമങ്ങള്‍ ഒലിച്ചുപോയി, വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ട്; ജാഗ്രതാ നിര്‍ദ്ദേശം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies