'കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ
Monday, September 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2026, 02:31 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ:  കശ്മീരി പണ്ഡിറ്റുകളെയും ഇതരസംസ്ഥാനക്കാരെയും ലക്ഷ്യമിട്ട് ഭീഷണി സന്ദേശം. യുണൈറ്റഡ് ലിബറേഷൻ കൗൺസിൽ (ULC) എന്ന പേരിലാണ് സന്ദേശം പുറത്തുവന്നിരിക്കുന്നത്. സംഭവം സുരക്ഷാ ഏജൻസികൾ ഗൗരവമായി പരിശോധിക്കുകയാണ്. ലഷ്‌കർ-ഇ-തൊയ്ബയുടെ നിഴൽ സംഘടനയായി രഹസ്യാന്വേഷണ ഏജൻസികൾ വിലയിരുത്തുന്ന ഓൺലൈൻ ഗ്രൂപ്പാണ് ULC.

കശ്മീർ താഴ്‌വരയിലേക്ക് മടങ്ങിയെത്തുന്ന കശ്മീരി ഹിന്ദുക്കളെയും ഇതര സംസ്ഥാനക്കാരായ ജീവനക്കാരെയുമാണ് കത്തിൽ ലക്ഷ്യമിടുന്നത്. ഡൽഹിയുടെ ‘പാവകളായി’ പ്രവർത്തിക്കുന്നവരാണ് ഇതര സംസ്ഥാനക്കാരെന്നും ജമ്മു കശ്മീരിൽ സ്ഥിരതാമസമാക്കാൻ ശ്രമിക്കുകയാണെന്നും ഭീഷണി കത്തിൽ ആരോപിക്കുന്നു.

സർക്കാർ പിന്തുണയോടെ പ്രതിഷേധങ്ങളിലോ താഴ്‌വരയിലെ പുനരധിവാസ-പുനഃസ്ഥാപന പ്രവർത്തനങ്ങളിലോ പങ്കെടുക്കുന്നവർക്കെതിരെ അക്രമം നടത്തുമെന്നാണ് മുന്നറിയിപ്പ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും മുന്നറിയിപ്പ് ബാധകമാണെന്നും പുറത്തുവന്ന സന്ദേശത്തിൽ പറയുന്നു. ഭീഷണിക്കത്തിന്റെ ഉറവിടം, ഡിജിറ്റൽ പ്രചാരണ ശൃംഖല, പിന്നിൽ പ്രവർത്തിക്കുന്നവരെയും കണ്ടെത്താൻ വിവിധ സുരക്ഷാ ഏജൻസികൾ അന്വേഷണം ശക്തമാക്കി. ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കൂടുതൽ ഭീഷണി സന്ദേശങ്ങളോ അക്രമത്തിന് പ്രേരിപ്പിക്കുന്ന നീക്കങ്ങളോ ഉണ്ടാകുന്നുണ്ടോയെന്നും സുരക്ഷാ ഏജൻസികൾ നിരീക്ഷിച്ചുവരികയാണ്.

മുമ്പും കശ്മീരി പണ്ഡിറ്റുകൾക്ക് ഭീഷണി
ULCയുടെ പേരിലുള്ള ഭീഷണികൾ ഇതാദ്യമല്ല. ഓഗസ്റ്റ് ഏഴിന് പ്രധാനമന്ത്രിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്ന ആറ് കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഭീഷണിക്കത്ത് പുറത്തുവന്നിരുന്നു. ഇവരുടെ ഫോൺ നമ്പറുകളും കുടുംബാംഗങ്ങളുടെ വിവരങ്ങളും കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. കശ്മീരിന് പുറത്തുപോയാലും ഇവരെ നിരീക്ഷിക്കുന്നുണ്ടെന്നും കത്തിൽ അവകാശപ്പെട്ടിരുന്നു.  ‘അഹമ്മദ് ബിലാൽ’ എന്ന അപരനാമം ഉപയോഗിക്കുന്ന വ്യക്തിയാണ് കത്തുകളിൽ ULCയുടെ മീഡിയ കോ-ഓർഡിനേറ്ററായി ഒപ്പുവച്ചിരുന്നത്.

 

Tags: Terroristയുണൈറ്റഡ് ലിബറേഷൻ കൗൺസിൽ
Share
Tweet
SendShare

More News from this section

ഇടുക്കി മുൻ എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ്; എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തിലൊരിക്കൽ സിലിണ്ടർ

സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി

കരുവാറ്റ കൊലപാതകത്തിലെ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വിട്ട് ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡ്

വിവാഹവേദിക്ക് പുറത്ത് മദ്യപാനം, പിന്നാലെ കൂട്ടത്തല്ല്; കരയില്‍ തുടങ്ങി കായലിലും തുടര്‍ന്നു; സംഭവം കൊല്ലത്ത്

ശബരിമല സ്വർണക്കവർച്ച പുറത്തുവന്നിട്ട് ഒരു വർഷം; പ്രതികളിൽ ഒരാൾ മരിച്ചു, കുറ്റപത്രത്തിനായി കാത്തിരിപ്പ്

Latest News

‘ശരിയത്ത് കോടതി’ക്ക് പൂട്ടിട്ട് മുംബൈ ചാരിറ്റി കമ്മീഷണർ; മൊഹക്കമ-ഇ-ശരിയ ദാറുൽ ഖുസാ റഹ്മാനിയ ട്രസ്റ്റിന്റെ രജിസ്ട്രേഷൻ റദ്ദാക്കി; ‘മുത്തലാഖ്’ നിരോധിച്ചതോടെ പുതിയ വഴികളോ?

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ, എഎഫ്സി അണ്ടര്‍-20 ഏഷ്യന്‍ കപ്പില്‍ ഇടം

ഡൽഹിയിൽ കെട്ടിടം തകർന്ന സംഭവം: ഉടമ രാജസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തു; മരണം ഏഴായി, രക്ഷാപ്രവർത്തനം തുടരുന്നു

മത്സരത്തിനിടെ ഇന്ത്യന്‍ താരത്തിനെതിരെ അതിരുവിട്ട അധിക്ഷേപം; പാക് ആരാധകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍, പ്രതിഷേധം ശക്തം

‘കാശ്മീരി പണ്ഡിറ്റുകളും ഇതര സംസ്ഥാനക്കാരും മൃതദേഹമായി ബോഡി ബാഗിലാകും മടങ്ങുക’; ലഷ്‌കർ ഭീകരരുടെ നിഴൽ സംഘടനയുടെ ഭീഷണി സന്ദേശം; ജാഗ്രതയോടെ സുരക്ഷാ ഏജൻസികൾ

270 പന്ത്, 26 ഫോര്‍, 2 സിക്‌സ്; ദുലീപ് ട്രോഫി ഫൈനലില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്

‘കൈകൊണ്ട് തൊടാൻ പോലും കഴിയാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്’; വിമർശകർക്ക് മറുപടിയുമായി സഞ്ജീവ് സന്യാൽ

ഡിജിറ്റല്‍ അറസ്റ്റിലൂടെ 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്; അഞ്ച് പേര്‍ കൂടി അറസ്റ്റില്‍, ഓപ്പറേഷന്‍ ചക്ര-6 ശക്തമാക്കി സിബിഐ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies