കൊഴുപ്പുനീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം; അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ വെന്റിലേറ്ററിൽ; സ്ഥാപനത്തിനെതിരെ കുടുംബത്തിന്റെ പരാതി
Tuesday, September 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊഴുപ്പുനീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ വെന്റിലേറ്ററിൽ; സ്ഥാപനത്തിനെതിരെ കുടുംബത്തിന്റെ പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2026, 11:21 am IST
Facebook
Twitter
WhatsAppTelegram

തിരുവല്ല: കൊഴുപ്പുനീക്കൽ ചികിത്സയ്‌ക്കിടെ വീട്ടമ്മയ്‌ക്ക് ഹൃദയാഘാതമുണ്ടായ സംഭവത്തിൽ സ്ഥാപപനത്തിനെതിരെ പരാതിയുമായി കുടുംബം. തിരുവല്ല ഇടിഞ്ഞില്ലത്ത് പ്രവർത്തിക്കുന്ന മെഡ്ലോഞ്ചസ് വെൽനസ്സ് എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി.

ശസ്ത്രക്രിയയില്ലാതെ കൊഴുപ്പ് കുറയ്‌ക്കുന്നതിനുള്ള ചികിത്സയ്‌ക്കായാണ് വീട്ടമ്മ സ്ഥാപനത്തിലെത്തിയത്. ചികിത്സയ്‌ക്കിടെ ആരോഗ്യനില വഷളാവുകയും ഹൃദയാഘാതമുണ്ടാവുകയുമായിരുന്നു എന്നാണ് കുടുംബത്തിന്റെ പരാതി.

സംഭവത്തെ തുടർന്ന് വീട്ടമ്മയെ അടിയന്തരമായി ആശുപത്രിയിലെത്തിച്ചു. നിലവിൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് കുടുംബം പറയുന്നത്.

ചികിത്സാപ്പിഴവാണ് ആരോഗ്യനില വഷളാവാൻ  കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് സ്വീകരിച്ച നടപടികളും ചികിത്സയ്‌ക്കിടെ നൽകിയ മരുന്നുകളും മറ്റ് നടപടിക്രമങ്ങളും പരിശോധിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സാരേഖകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച ശേഷമായിരിക്കും സംഭവത്തിൽ തുടർനടപടികളിലേക്ക് പൊലീസ് കടക്കുക.

 

Tags: Thiruvalla fat removal treatmentMedlounges Wellnessfat removal treatmentheart attack during treatmentwoman suffers heart attackmedical negligence allegation
Share
Tweet
SendShare

More News from this section

എസ്എഫ്‌ഐയുടെ നാല് പതിറ്റാണ്ടിന്റെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ 12 സീറ്റിലും വിജയം

‘സര്‍ക്കാരിന് കഴിയില്ലെങ്കില്‍ മോദി സര്‍ക്കാരിനെ ഏല്‍പ്പിക്കൂ’; ശബരിമല വികസനത്തില്‍ കടുത്ത വിമര്‍ശനവുമായി അനൂപ് ആന്റണി

നാളെ പ്രാദേശിക അവധി; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാധകം

ചട്ടവിരുദ്ധമാണെന്ന് നിരവധി തവണ മുന്നറിയിപ്പ് നൽകി; മുൻ കായികമന്ത്രി അബ്ദുറഹിമാനെതിരെ സ്റ്റാഫംഗങ്ങളുടെ മൊഴി

ഇഡിയുടെ കത്തിൽ നടപടി; മാസപ്പടി കേസിൽ പിണറായി, വീണ, റിയാസ് എന്നിവർക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

പിഎഫ്ഐ ഭീകരർക്ക് തിരിച്ചടി; അഭിമന്യു വധക്കേസ്; രഹസ്യ വിചാരണ നടത്തണമെന്ന പ്രതികളുടെ ഹർജി തള്ളി

Latest News

യുപിഐ ഉപയോഗിക്കുന്നവര്‍ പണം നല്‍കണോ? വ്യക്തത വരുത്തി നിര്‍മല സീതാരാമന്‍; എംഡിആര്‍ ഉപഭോക്താവിന് മേല്‍ ചുമത്തില്ല

ബെൽജിയത്തിൽ നിന്ന് 5.10 കോടിയുടെ വിദേശഫണ്ട്; പണം ഉപയോഗിക്കുന്നത് മതപരിവർത്തനത്തിന്; ജയ്‌സാൽമറിൽ ഇഡി റെയ്ഡ്

മയക്കുമരുന്നിനെതിരെ സുപ്രധാന നീക്കം; ANTF ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

‘ഗർഭച്ഛിദ്രത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള അവകാശം സ്ത്രീക്ക്’; ലൈംഗികാതിക്രമത്തിന് ഇരയായ 17കാരിക്ക് ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ബോംബെ ഹൈക്കോടതി 

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം; ശ്രീലങ്കയെ 147 റണ്‍സിന് തകര്‍ത്തു

‘സർക്കാരിനും മുഖ്യമന്ത്രിക്കും പിന്നിൽ അവതാരങ്ങൾ’; അജ്ഞാതരായ സ്പോൺസർമാർ ആരെന്ന് സതീശൻ വെളിപ്പെടുത്തണം: കെ. സുരേന്ദ്രൻ

അബ്കാരി കേസ്; ആന്റോ അഗസ്റ്റിന് ജാമ്യം; പ്രതി അന്വേഷണത്തോട് സഹകരിച്ചില്ലെന്ന് സർക്കാർ കോടതിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies