കൊഴുപ്പ് നീക്കൽ ചികിത്സയ്ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കൊഴുപ്പ് നീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 07:26 am IST
Facebook
Twitter
WhatsAppTelegram

തിരുവല്ല: കൊഴുപ്പ് നീക്കുന്നതിനുള്ള ചികിത്സയ്‌ക്കിടെ ഹൃദയാഘാതമുണ്ടായ വീട്ടമ്മ മരിച്ചു. ചങ്ങനാശേരി മാടപ്പള്ളി സ്വദേശിനി വിദ്യ വി.ജി (45) ആണ് മരിച്ചത്. തിരുവല്ലയിലെ മെഡ്ലോഞ്ച് വെൽനസ് ക്ലിനിക്കിൽ ചികിത്സയ്‌ക്കിടെയാണ് വിദ്യയ്‌ക്ക് ഹൃദയാഘാതമുണ്ടായത്.

ചികിത്സയ്‌ക്കിടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് വിദ്യയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്നലെ രാത്രി മരണം സംഭവിച്ചത്.

ചികിത്സയിലുണ്ടായ പിഴവാണ് ആരോഗ്യനില വഷളാകാനും മരണത്തിനും കാരണമായതെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രിയുടെ വിശദീകരണം.

മൃതദേഹം നാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടം റിപ്പോർട്ടും തുടർ അന്വേഷണവും മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാക്കുന്നതിൽ നിർണായകമാകും. ഹൃദയാഘാതമുണ്ടായതിന്റെ സാഹചര്യവും ചികിത്സ  രീതിയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്.

Tags: Deathfat removal treatment
Share
Tweet
SendShare

More News from this section

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം

 അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

രാത്രിയായാല്‍ ഭീതിയില്‍ മലയോരവാസികള്‍; പത്തുകാണിയില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളില്‍, വ്യാപക നാശം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Latest News

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

കൊഴുപ്പ് നീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

അമേരിക്ക സൈനിക സമ്മര്‍ദ്ദം കുറച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന് ഇറാന്‍

ആറയൂര്‍ അഭേദാശ്രമത്തില്‍ വിഷ്ണു സഹസ്രനാമകോടി അര്‍ച്ചനയ്‌ക്ക് തുടക്കം; അഭേദാനന്ദസ്വാമികളുടെ 43-ാം മഹാസമാധി വാര്‍ഷികാചരണവും

ട്രംപ്-പെസെഷ്‌കിയന്‍ കൂടിക്കാഴ്ചയ്‌ക്ക് വഴിയൊരുങ്ങുമോ? യുഎന്‍ പൊതുസഭയ്‌ക്കിടെ ഇറാനുമായി ചര്‍ച്ചയ്‌ക്ക് നീക്കം

ഏഴ് പതിറ്റാണ്ടിന്റെ അഭിനയജീവിതത്തിന് ദേശീയ ആദരം; അനന്ത് നാഗിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

കാണ്ടാമൃഗ സംരക്ഷണത്തിന് പുതിയ പദ്ധതി; ‘പ്രോജക്ട് റൈനോ’ പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies