മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 10:43 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: കടലിൽ കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണയുടെ മൃതദേഹം കണ്ടെത്താനാകാത്തതിനെ തുടർന്ന് തടിയിൽ കൊത്തിയ രൂപം ദഹിപ്പിച്ചു. മകന്റെ മൃതദേഹം കണ്ടെത്താനാകാത്ത വേദനയിലാണ് അമ്മ രേഷ്മയ്‌ക്ക് മകന്റെ പ്രതീകമായി തടിയിൽ കൊത്തിയ രൂപം സംസ്കരിക്കേണ്ടിവന്നത്. തുടർന്നുള്ള ബലികർമ്മങ്ങളും ഇന്ന് വീട്ടിൽ .

മകന്റെ മൃതദേഹം കണ്ടെത്തണമെന്നാവശ്യപ്പെട്ട് രേഷ്മ നേരത്തെ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ആദ്യ ഘട്ടത്തിൽ കടുത്ത ഉദാസീനതയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്. പിന്നീട് തെരച്ചിൽ നടത്തിയെങ്കിലും  ഗൗതം കൃഷ്ണയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

 

മകന്റെ മൃതദേഹം ലഭിക്കാത്തതിനാലാണ് തടിയിൽ രൂപം കൊത്തി ദഹിപ്പിക്കേണ്ടിവന്നതെന്ന് രേഷ്മ പറഞ്ഞു. “ഒരു കുടുംബത്തിനും ഈ അവസ്ഥ വരരുത്. മുഖ്യമന്ത്രിയുൾപ്പെടെ എല്ലാവരും പല വാഗ്ദാനങ്ങളും നൽകിയിരുന്നു. എന്നാൽ മന്ത്രിസഭാ യോഗങ്ങൾ പലതും കഴിഞ്ഞിട്ടും കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകുമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല,” രേഷ്മ പറഞ്ഞു.

മുൻപ് കടലിൽ വള്ളം തകർന്ന് മരിച്ച ഭർത്താവിന്റെയും പിതാവിന്റെയും മരണാനന്തര ആനുകൂല്യങ്ങളും പൂർണമായി ലഭിച്ചിട്ടില്ലെന്നും രേഷ്മ പറഞ്ഞു. മൈക്രോഫിനാൻസ് വായ്പയുടെ പലിശ ഉൾപ്പെടെ അടയ്‌ക്കേണ്ട സാമ്പത്തിക ബാധ്യത കുടുംബത്തിനുണ്ടെന്നും അവർ പറഞ്ഞു. സർക്കാർ അടിയന്തരമായി കുടുംബത്തെ സംരക്ഷിക്കണമെന്നും രേഷ്മ ആവശ്യപ്പെട്ടു. രേഷ്മയുടെ പിതാവിനെയും ഭർത്താവിനെയും സംസ്കരിച്ചതിന്റെ മധ്യത്തിലായാണ് ഗൗതം കൃഷ്ണയ്‌ക്ക് വേണ്ടി അമ്മ ചിതയൊരുക്കിയത്.

Tags: seaGoutham Krishna missing
Share
Tweet
SendShare

More News from this section

‘സുഡാനി ഫ്രം നൈജീരിയ’യിലെ ഉമ്മ ഇനി ഓർമ; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു

രണ്ടാം ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; ശാന്തൻപാറയിൽ ഒരാൾക്ക് ദാരുണാന്ത്യം

കൊഴുപ്പ് നീക്കൽ ചികിത്സയ്‌ക്കിടെ ഹൃദയാഘാതം; 45കാരി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

 അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

‘ജനങ്ങളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ല’; നിയമവിരുദ്ധ വാഹന മോഡിഫിക്കേഷനില്‍ ഹൈക്കോടതിയുടെ വിമര്‍ശനം

Latest News

‘അർണബ്’ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; സംസ്ഥാനങ്ങൾക്ക് ജാഗ്രത, നിരവധി ജില്ലകളിൽ സ്കൂളുകൾക്ക് അവധി

മകന്റെ മൃതദേഹം കണ്ടെത്താനായില്ല; ഗൗതത്തിന്റെ പ്രതീകമായി തടിയിൽ രൂപം കൊത്തി ദഹിപ്പിച്ച് ബലികർമ്മം നടത്തി അമ്മ

‘എന്റെ തിളക്കം കവർന്നു, എന്നാലും എനിക്ക് വിഷമമില്ല’; വേഷ്ടിയിലും മുണ്ടിലും അച്ഛൻ, അവർ ഫോർമൽ സ്യൂട്ടിൽ; ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നി ധനുഷിന്റെ മക്കൾ

യുഎസ് വ്യോമസേനയുടെ F-16 യുദ്ധവിമാനം ജർമനിയിൽ തകർന്നു വീണു; പൈലറ്റ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

വികസിത ഭാരതത്തിലേക്കുള്ള നിർണ്ണായക ചുവടുകൾ; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രണ്ട് ദിവസത്തെ ചിന്തൻ ശിവിറിന് ഇന്ന് തുടക്കം

7 മണിക്കൂർ നീണ്ട ബന്ദി നാടകം; ഭാര്യയെയും മകനെയും പൂജാരിമാരെയും കൊലപ്പെടുത്തിയ പ്രതി യുപി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

യുഎസ്-ഇറാൻ 3 മണിക്കൂർ ചർച്ച; ‘വളരെ മികച്ച കൂടിക്കാഴ്ച’യെന്ന് ട്രംപ്, ഹോർമുസ് തുറക്കാൻ നിബന്ധനകളുമായി ഇറാൻ

അഫ്ഗാനിസ്ഥാനിലെ പാക് ആക്രമണത്തില്‍ ഇന്ത്യയുടെ പ്രതിഷേധം; അതിര്‍ത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരെ വിശ്വസനീയ നടപടി വേണമെന്ന് രണ്‍ധീര്‍ ജയ്‌സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies