ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ
Thursday, September 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2026, 12:18 pm IST
Facebook
Twitter
WhatsAppTelegram

നാഗോയ: ഏഷ്യന്‍ ഗെയിംസില്‍ വുഷുവില്‍ ഇന്ത്യയ്‌ക്ക് വെള്ളി മെഡല്‍. വനിതകളുടെ 60 കിലോഗ്രാം സാന്‍ഡ വിഭാഗത്തില്‍ റോഷിബിന ദേവിയാണ് ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്തത്. ആവേശകരമായ ഫൈനലില്‍ ചൈനയുടെ ഴാങ് ഷിയാവോയുവിനോട് 0-2ന് പരാജയപ്പെട്ടതോടെയാണ് റോഷിബിനയ്‌ക്ക് വെള്ളി ലഭിച്ചത്. ഫൈനലിന് മുമ്പുള്ള പോരാട്ടത്തില്‍ 2023ലെ ലോക ചാമ്പ്യന്‍ വിയറ്റ്‌നാമിന്റെ എന്‍ഗുയെന്‍ തി തു തുയിയെ പരാജയപ്പെടുത്തിയാണ് 25കാരിയായ റോഷിബിന ഫൈനലിലേക്ക് മുന്നേറിയത്. റോഷിബിനയുടെ കരിയറിലെ മറ്റൊരു അഭിമാന നേട്ടം കൂടിയാണ് ഈ വെള്ളി. ഏഷ്യന്‍ ഗെയിംസില്‍ തുടര്‍ച്ചയായി മൂന്നാം തവണയാണ് റോഷിബിന മെഡല്‍ സ്വന്തമാക്കുന്നത്.

2018ല്‍ ജക്കാര്‍ത്ത-പാലെംബാങ്ങില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം, 2023ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. ഇപ്പോള്‍ നാഗോയിലും വെള്ളി നേടി ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടം തുടര്‍ന്നു. ദേശീയ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ശേഷമാണ് റോഷിബിന ഏഷ്യന്‍ ഗെയിംസില്‍ മത്സരിച്ചത്. ഇത്തവണത്തെ ഏഷ്യന്‍ ഗെയിംസിലെ വുഷു മത്സരങ്ങളില്‍ ഇന്ത്യന്‍ ക്യാമ്പില്‍ നിന്നുള്ള ഏക മെഡല്‍ നേട്ടമാണിത്.

Tags: wushuNaorem Roshibina Devifirst Indian womanwin three back-to-back medals
Share
Tweet
SendShare

More News from this section

ജര്‍മ്മനി-അഡിഡാസ് ബന്ധത്തിന് വിട; അവസാന ജഴ്‌സി പുറത്തിറക്കി, നെതര്‍ലന്‍ഡ്‌സിനെതിരെ ധരിക്കും

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് തുഴച്ചിലില്‍ വെങ്കലം; അവസാനഘട്ട പോരാട്ടത്തില്‍ സത്‌നാം-സല്‍മാന്‍ സഖ്യത്തിന് അഭിമാന നേട്ടം

കൊച്ചിയില്‍ റൊണാള്‍ഡീഞ്ഞോയുടെ മാജിക്; ഇന്ത്യയെ വീഴ്‌ത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

‘അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ ഫിക്‌സ് ചെയ്തു, 3 കോടി നേടി’; സിഎസ്‌കെ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മുന്‍ രഞ്ജി താരം രചിത് ഭാട്ടിയ

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

Latest News

ഏഷ്യന്‍ ഗെയിംസില്‍ റോഷിബിനയുടെ വെള്ളിത്തിളക്കം; ഗെയിംസില്‍ മെഡല്‍ സ്വന്തമാക്കുന്നത് മൂന്നാം തവണ

സതീശൻ, ചെന്നിത്തല… കരിമണൽ കർത്തയുടെ ഡയറിക്കുറിപ്പുകളിൽ പ്രമുഖ നേതാക്കളുടെ പേരുകൾ; കോടതിയിൽ സമർപ്പിച്ച രേഖകൾ പുറത്തുവിട്ട് ഷോൺ ജോർജ്

അച്ഛൻ ഓടിച്ച ഓട്ടോയിൽ ടിപ്പറിച്ച് അപകടം; അഞ്ച് വയസുകാരന് ദാരുണാന്ത്യം

സെപ്റ്റംബർ മാസം ശമ്പളം നേരത്തെ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 25ന് തുക അക്കൗണ്ടിലെത്തും — കാരണം ഇതാണ്

നിയമസഭയ്‌ക്ക് തൊട്ടടുത്തുളള ഒടിസി ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 28ന് സ്ട്രോങ് റൂം തുറന്ന് പരിശോധന

ഫാഷൻ ഡിസൈനറാണെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു; നടത്തിയത് എംഡിഎ വിൽപ്പന; രണ്ട് യുവാക്കൾ അറസ്റ്റിൽ

ചിന്നക്കനാലില്‍ വീണ്ടും ആനദൗത്യം; ചക്കക്കൊമ്പനെയും മുറിവാലനെയും മയക്കുവെടിവച്ച് പിടികൂടാന്‍ നീക്കം

കോവളത്ത് മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു; ബോട്ടിലുണ്ടായിരുന്ന രണ്ട്തൊ ഴിലാളികളെ രക്ഷപ്പെടുത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies