ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!
Sunday, September 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2026, 09:15 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: മദ്യശാലയിൽ സാധാരണ എത്തുന്നത് മനുഷ്യരായിരിക്കും. എന്നാൽ ജാർഖണ്ഡിലെ റാഞ്ചിയിൽ ഒരു ‘വ്യത്യസ്ത കസ്റ്റമർ’ എത്തിയതോടെ കടയിലുണ്ടായിരുന്നവരൊക്കെ ഒന്ന് ഞെട്ടി. നേരെ മദ്യശാലയിലേക്ക് കയറിയ പെൺകുരങ്ങ് ഒരു കുപ്പിയിൽ നിന്ന് മദ്യം കുടിച്ച ശേഷം അവിടെത്തന്നെ സുഖമായി കിടന്നുറങ്ങി!

ഓർമാഞ്ചിയിലെ ബ്ലോക്ക് ചൗക്കിലുള്ള മദ്യശാലയിലാണ് രസകരമായ സംഭവം. എല്ലാവരുടെയും കണ്ണ് വെട്ടിച്ചാണ് കുരങ്ങ് കടയ്‌ക്കുള്ളിലേക്ക് കയറിയതെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആദ്യം കടയ്‌ക്കുള്ളിൽ ഒന്ന് ചുറ്റിനടന്നു.

പിന്നെ അധികം ആലോചിക്കാനൊന്നും നിന്നില്ല. ആദ്യം കണ്ട ‘മാജിക് മൊമന്റ്സ്’
തന്നെ അങ്ങ് അകത്താക്കി. അതോടെ ‘കസ്റ്റമർ’ക്ക് അൽപ്പം ‘ഫി’റ്റ് ആയെന്ന് വേണം കരുതാൻ. ഒടുവിൽ കടയ്‌ക്കുള്ളിൽ തന്നെ കിടന്ന് ഉറക്കവും തുടങ്ങി. അപ്രതീക്ഷിത അതിഥിയെ കണ്ട കടയുടമയും ജീവനക്കാരും എന്ത് ചെയ്യണമെന്നായാതെ കൺഫ്യൂഷനിലായി. വിവരം അറിഞ്ഞതോടെ കുരങ്ങിനെ സുരക്ഷിതമായി പുറത്തെത്തിക്കാൻ അനിമൽ റസ്ക്യു ടീം സ്ഥലത്തെത്തി.

എന്നാൽ കുരങ്ങിന് അതൊന്നും വലിയ വിഷയമായിരുന്നില്ല. മദ്യം കുടിച്ച് ‘റിലാക്സ്’ ചെയ്ത ശേഷം നല്ല ഉറക്കത്തിലായിരുന്നു കക്ഷി. സംഭവം കാണാൻ എത്തിയവർക്കും കാഴ്ച കൗതുകമായി.കുരങ്ങിന്റെ മദ്യപാനവും പിന്നാലെയുള്ള ഉറക്കവും പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ സംഭവം വൈറലായി. മദ്യശാലയിലേക്ക് എത്തിയ ഈ ‘കസ്റ്റമർ’ പണം നൽകാതെയാണ് മടങ്ങിയതെന്നതാണ് കഥയിലെ മറ്റൊരു കൗതുകം!

Tags: Monkey
Share
Tweet
SendShare

More News from this section

ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം നൃത്തം ചെയ്തു; പിന്നാലെ 23കാരി ജീവനൊടുക്കി

യുഎൻ സുരക്ഷാസമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് റഷ്യയുടെ ശക്തമായ പിന്തുണ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ അനുവദിക്കരുതെന്ന് ലാവ്‌റോവ്

മഹാകുംഭാഭിഷേകത്തിന് പിന്നാലെ ഭക്തജനപ്രവാഹം; മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ ഒറ്റദിവസം 40,000 പേർ ദർശനം നടത്തി

‘ട്രംപ് സ്ട്രെയിറ്റ്’; ഹോർമുസ് കടലിടുക്കിന്റെ പേരുമാറ്റിയ മാപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കുടുംബപ്രശ്നം; ജയ്പുരിലെ ‘ലേഡി ഡോൺ’ മിന്റു ചൗധരിയെ കൊന്ന് കിണറ്റിലിട്ടു; 15 മാസത്തിന് ശേഷം ഭർത്താവും മകനും അറസ്റ്റിൽ

‘ഇന്ത്യ ശപിക്കപ്പെട്ട രാജ്യം, കശ്മീർ അനധികൃതമായി കൈയ്യടക്കി’; വിവാദ പരാമർശങ്ങളിലുടെ ശ്രദ്ധനേടിയ മുൻ ജെഎൻയു അധ്യാപിക നിവേദിത മേനോന്റെ ഉദയ്പൂർ പ്രഭാഷണം റദ്ദാക്കണമെന്നാവശ്യം

Latest News

ബില്ലും വാങ്ങിയില്ല, പണവും നൽകിയില്ല; നേരെ ചെല്ലുന്നു എടുത്ത് കുടിക്കുന്നു; പിന്നെ അവിടെത്തന്നെ ഉറക്കവും!

‘നീ പെണ്ണാണോ എന്നറിയാൻ വസ്ത്രങ്ങൾ ഊരി നോക്കേണ്ടി വരും’; പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രിയദർശിനി ബസിലെ കണ്ടക്ടർ അപമാനിച്ചെന്ന് പരാതി

അമ്മയ്‌ക്ക് ഇന്ന് 73-ാം പിറന്നാൾ; അമൃതപുരിയിലേക്ക് ഒഴുകിയെത്തി ആയിരങ്ങൾ

ദുഃഖിതർക്കും പീഡിതർക്കും തണലായി അമ്മ; ‘അമ്മയുടെ ജീവിതം നിസ്വാർത്ഥ സേവനം’, സേവനവും കാരുണ്യവും ലോകത്തിന് മാതൃക: ശ്രീ മാതാ അമൃതാനന്ദമയി ദേവിയുടെ ജന്മദിനാഘോഷത്തിൽ അമിത് ഷാ

ജീവൻ കയ്യിൽപിടിച്ച് മൂന്നാർ; പെരിയവാരയിൽ കാട്ടാനക്കൂട്ടത്തിന്റെ താണ്ഡവം, വനംവകുപ്പിനെതിരെ ജനരോഷം

ചെന്നൈ എഗ്മോർ എക്സ്പ്രസിൽ യാത്രക്കാരിയുടെ മാല കവർന്നു; ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങി, 22 വർഷത്തിന് ശേഷം പ്രതി സഫീർ കോഴിക്കോട് പിടിയിൽ

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിനം ഞായറാഴ്ച ; കാര്യവട്ടത്ത് മത്സരം, തിരുവനന്തപുരം നഗരത്തിൽ രാവിലെ 10 മുതൽ രാത്രി 12 വരെ ഗതാഗത നിയന്ത്രണം

കൽപ്പറ്റ നാരായണൻ കേരള സാഹിത്യ അക്കാദമി ചെയർമാൻ; എം.പി. സുരേന്ദ്രൻ സെക്രട്ടറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies