വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2026, 10:48 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ വധിച്ച ലഷ്കർ  ഭീകരന് പകരം വ്യാജനെ അവതരിപ്പിച്ച് ലോകരാഷ്‌ട്രങ്ങൾക്ക് മുൻപിൽ വീണ്ടും അപഹാസ്യരായി പാകിസ്ഥാൻ. ലഷ്കറെ തൊയിബ ഭീകരനായ ഹാഷിം മൂസ ജീവനൊടെയുണ്ടെന്ന് സ്ഥാപിക്കാനായി കഴിഞ്ഞ ദിവസം  മറ്റൊരാളെ മാധ്യമങ്ങൾക്ക് മുന്നിലെത്തിച്ചിരുന്നു. പാക് സൈന്യം വാർത്ത സമ്മേളനത്തിൽ അവതരിപ്പിച്ചയാൾ ഹാഷിം മൂസയല്ലെന്ന് സ്വതന്ത്ര ഏജൻസികളും പ്രതിരോധരം​ഗത്തെ വിദ​ഗ്ധരും സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്ഥിരീകരിച്ചതോടെയാണ് പാകിസ്ഥാന്റെ നാണംകെട്ട കളി പുറത്തുവന്നത്.

ജമ്മുകശ്മീരിലെ ബുദ്ഗാമിൽ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ ഹാഷിം മൂസ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. മുൻ പാക് സൈനികനും സ്പെഷ്യൽ സർവീസസ് ഗ്രൂപ്പ് കമാൻഡോയുമായ മുഹമ്മദ് ആസിഫാണ് ഹാഷിം മൂസ എന്ന പേരിൽ അറിയപ്പെട്ടിരുന്നതെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.

പിന്നാലെ പാക് സൈന്യത്തിന്റെ മാധ്യമവിഭാഗം മേധാവി ലെഫ്റ്റനന്റ് ജനറൽ അഹമ്മദ് ഷരീഫ് ചൗധരി  ഒരാളെ മാധ്യമങ്ങൾക്ക് മുന്നിലെത്തിക്കുകയായിരുന്നു. 2000ൽ പാകിസ്ഥാൻ സൈന്യത്തിൽ ചേർന്നതായും 2005ൽ സ്പെഷ്യൽ സർവീസസ് ഗ്രൂപ്പിൽ പ്രവേശിച്ചതായും അയാൾ അവകാശപ്പെട്ടു. 18 വർഷം എസ്‌എസ്‌ജിയിൽ സേവനം ചെയ്ത ശേഷം 2023ൽ ഹവിൽദാർ പദവിയിൽ വിരമിച്ചെന്നും താൻ ജീവനോടെയുണ്ടെന്നും വാർത്താസമ്മേളനത്തിൽ പ്രത്യക്ഷപ്പെട്ട വ്യക്തി പറഞ്ഞു.

തുടർന്ന് ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളും കഴിഞ്ഞദിവസം പാക് സൈന്യം അവതരിപ്പിച്ച അപരന്റെ ചിത്രങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ താരതമ്യം ചെയ്തപ്പോഴാണ് രണ്ടും രണ്ടാളുകളാണെന്ന് വ്യക്തമായത്. പാക് സൈന്യം അവതരിപ്പിച്ചയാളുടെ മുഖത്തിന്റെ ആകൃതി, മൂക്ക്, ചെവി, കണ്ണുകളുടെ സ്ഥാനം എന്നിവ ഹാഷിം മൂസയുടെ പഴയ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.

ആരാണ് ഹാഷിം മൂസ?
കശ്മീരിലെ പീർ പഞ്ചാൽ മേഖലയിലും താഴ്‌വരയിലും സാധാരണക്കാർക്കും സുരക്ഷാസേനയ്‌ക്കുമെതിരായ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ലഷ്കർ ഭീകരനായിരുന്നു മുഹമ്മദ് ആസിഫ് എന്ന ഹാഷിം മൂസയെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ.

2025ലെ പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പുറത്തുവന്ന നാല് ലഷ്കർ ഭീകരരുടെ ചിത്രങ്ങളിൽ ഹാഷിം മൂസയും ഉൾപ്പെട്ടിരുന്നു.  പീർ പഞ്ചാലിലെ ദുർഘടമായ ഭൂപ്രദേശങ്ങളിൽ വർഷങ്ങളോളം സുരക്ഷാസേനയുടെ കണ്ണുവെട്ടിച്ച് പ്രവർത്തിക്കാൻ ഇയാളുടെ സൈനിക പരിശീലനം സഹായിച്ചിരുന്നുവെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു

2006 മുതൽ 2008 വരെ മുൻ പാക് പ്രസിഡന്റ് പർവേസ് മുഷറഫിന്റെ സുരക്ഷാ സംഘത്തിൽ ഇയാൾ പ്രവർത്തിച്ചിരുന്നതായും വിവരങ്ങളുണ്ട്. ബലൂചിസ്ഥാനിലെ ഭീകരവിരുദ്ധ സൈനിക നീക്കങ്ങളിലും ഇയാൾ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ.

 

Tags: Lashkar terrorist
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

Latest News

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

ശക്തമായ മഴയിൽ വീടിന്റെ ചുമരിടിഞ്ഞുവീണു; മണ്ണിനടിയിൽപ്പെട്ട് 58കാരന് ദാരുണാന്ത്യം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കേരളത്തിൽ സുഖവാസം; ബംഗാൾ പൊലീസ് കോടതിയിൽ ഹാജരാക്കിയ യുവാവ് രക്ഷപ്പെട്ടു

 വീണ്ടും നാണംകെട്ട് പാകിസ്ഥാൻ; ഹാഷിം മൂസയെന്ന പേരിൽ അവതരിപ്പിച്ചത് മറ്റൊരാളെ; സാങ്കേതിക വിദ്യയുടെ സഹായത്തോടെ വ്യാജനെ പൊളിച്ച് വിദഗ്ധർ

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies