നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 05:14 pm IST
Facebook
Twitter
WhatsAppTelegram

വിശുദ്ധിയുടെയും ഭക്തിയുടെയും സുപ്രധാന ദിവസങ്ങളായ നവരാത്രി കാലത്ത് മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിച്ച് ദേവി ചൈതന്യത്തെ ഉൾക്കൊള്ളേണ്ടതിന്റെ രഹസ്യങ്ങളാണ് ഈ വീഡിയോ ചുരുളഴിക്കുന്നത്. ലൗകികമായ ആസക്തികളിൽ നിന്നും വിക്ഷുബ്ധതകളിൽ നിന്നും പൂർണ്ണമായി വിടുതൽ നേടി, സാധകൻ തന്റെ എല്ലാ ആവലാതികളും ഭഗവതിയുടെ പാദങ്ങളിൽ സമർപ്പിക്കുന്ന അത്യപൂർവ്വ നിമിഷങ്ങളാണിത്

വ്രതാനുഷ്ഠാനങ്ങളിലെ ചിട്ടകളും കർശനമായ നിബന്ധനകളും

നവരാത്രി വ്രതം എന്നത് വെറുമൊരു ആചാരമല്ല, മറിച്ച് ചിത്തം ദേവിയിൽ ഉറപ്പിക്കാനുള്ള കഠിനമായ ഒരു സാധനയാണ്.

മുഴുവൻ വീഡിയോ കാണാൻ.

പുലർച്ചെയുള്ള ഉണർവ്: സൂര്യോദയത്തിന് ഒരു നാഴിക (ഏകദേശം 20 മിനിറ്റ്) മുൻപെങ്കിലും ഉണർന്ന് പ്രഭാതകൃത്യങ്ങൾ പൂർത്തിയാക്കണം

ആഹാരക്രമം: മത്സ്യമാംസാദികളും മദ്യവും പൂർണ്ണമായി ഉപേക്ഷിക്കണം വെളുത്തുള്ളി, സവാള, ചോന്നുള്ളി, മുളപ്പിച്ച പയറു വർഗ്ഗങ്ങൾ തുടങ്ങിയ രജോഗുണം വർദ്ധിപ്പിക്കുന്ന ആഹാരങ്ങൾ നവരാത്രി കാലത്ത് വർജ്യമാണ്.

ശ്രദ്ധ തിരിക്കുന്നവയോട് വിട: മൊബൈൽ ഫോൺ, ടിവി തുടങ്ങിയ വിനോദങ്ങളിൽ നിന്നുള്ള അകൽച്ചയും ബ്രഹ്മചര്യവും ഈ വ്രതകാലത്ത് നിർബന്ധമാണ്.

ശരീര ശുദ്ധി: രാത്രി ഉറങ്ങുന്നതിനു മുൻപ് കാലിന്റെ അടിവശം നിർബന്ധമായും കഴുകി വൃത്തിയാക്കണം ഗൃഹസ്ഥന്മാർ കാവി വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ടതാണെന്നും ചുവപ്പ് വസ്ത്രങ്ങൾ ഉപയോഗിക്കുന്നതാണ് ഉചിതം.

ദേവി മഹാത്മ്യം (ദുർഗ്ഗാ സപ്തശതി), ഭാഗവതം എന്നീ രണ്ട് ഗ്രന്ഥങ്ങൾക്കാണ് പ്രത്യക്ഷ ദേവതാ സ്വഭാവമുള്ളത്.

ഈണവും താളവും ഒഴിവാക്കുക: ദേവി മഹാത്മ്യത്തിലെ ഒരു ശ്ലോകം പോലും വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയോ, കൈകൊണ്ട് താളം പിടിച്ചോ, തലയാട്ടിക്കൊണ്ടോ പാരായണം ചെയ്യാൻ പാടില്ല. അത് അധമമായ പാരായണമായി കണക്കാക്കപ്പെടുന്നു.

ലളിതമായ വായന: സാധാരണ മന്ത്രങ്ങൾ വായിക്കുന്നത് പോലെ ശ്രദ്ധയോടും ഭക്തിയോടും കൂടി വായിക്കുകയോ ജപിക്കുകയോ ചെയ്യുകയാണ് വേണ്ടത് . ഗുരുപദേശമില്ലാത്ത സാധാരണക്കാർക്ക് ലളിതാസഹസ്രനാമം, സൗന്ദര്യലഹരിയിലെ പ്രത്യേക മന്ത്രങ്ങൾ, ദേവി മഹാത്മ്യത്തിലെ പതിനൊന്നാം അധ്യായം എന്നിവ പാരായണം ചെയ്യാവുന്നതാണ് .

സർവ്വബാധാ പ്രശമന മന്ത്രവും ഫലപ്രാപ്തിയും
ദുരിതങ്ങളും രോഗങ്ങളും കുടുംബത്തിൽ ഐശ്വര്യക്കുറവും നേരിടുന്നവർക്ക് നവരാത്രി കാലത്ത് ജപിക്കാൻ ഏറ്റവും ഉത്തമമായ ഒന്നാണ് ദേവി മഹാത്മ്യത്തിലെ പതിനൊന്നാം അധ്യായത്തിലുള്ള ‘സർവ്വബാധാ പ്രശമനം’ മന്ത്രം.

മന്ത്രം:

സർവ്വബാധാ പ്രശമനം ത്രൈലോക്യസ്യഖിലേശ്വരി
ഏവമേവത്വയാ കാര്യങ്ങൾ അസ്മദ്വൈരി വിനാശനം

ഫലം: കാമ, ക്രോധ, ലോഭ, മോഹ, മതമാത്സര്യങ്ങൾ ആകുന്ന ആന്തരിക ശത്ുക്കളെയും സകല ദോഷങ്ങളെയും ഇല്ലായ്മ ചെയ്യാൻ ഈ ഒറ്റ മന്ത്രത്തിന്റെ ജപം കൊണ്ട് സാധിക്കുമെന്ന് ഈ വീഡിയോ ഓർമ്മിപ്പിക്കുന്നു .

Tags: NavarathriKudajadri
Share
Tweet
SendShare

More News from this section

ദേവീ ഉപാസനയുടെ രഹസ്യങ്ങളും നവരാത്രി വ്രതത്തിന്റെ അത്ഭുത ഫലങ്ങളും

മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കം; രാജരാജേശ്വരി അലങ്കാരത്തിൽ ദേവിയുടെ ദർശനം, 11 മണ്ഡപങ്ങളിൽ വിഗ്രഹപ്രദർശനം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

Latest News

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇ.ഡി; അടുത്ത ആഴ്ച ഹാജരാകണം

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; സംസ്ഥാനത്ത് മഴ ശക്തമാകും; ഇന്ന് എല്ലാ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദ്ദേശം

വിവാഹവാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; 18കാരിയെ കൊലപ്പെടുത്തി കത്തിച്ചെന്ന് ആരോപണം, 19കാരന്‍ പിടിയില്‍

നവരാത്രിയിൽ ജപിക്കേണ്ട മന്ത്രങ്ങളും സ്തോത്രങ്ങളും

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies