ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; 'ജ്വാല എംകെ-1' പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു
Monday, November 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2026, 04:24 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച  ഡ്രോണുകളെ തകർക്കാനുള്ള ചെറു മിസൈൽ പ്രതിരോധ സംവിധാനം  ‘ജ്വാല എംകെ-1’ വിജയകരമായി പരീക്ഷിച്ചു. രാജസ്ഥാനിലെ പൊഖ്റാൻ ഫയറിങ് റേഞ്ചിലായിരുന്നു പരീക്ഷണം. പ്രതിരോധ നിർമാണ കമ്പനിയായ ഐജി ഡിഫൻസാണ് സംവിധാനം വികസിപ്പിച്ചത്.

ഇന്ത്യയിലെ ആദ്യ സ്വയം നിയന്ത്രിത കൗണ്ടർ അൺമാൻഡ് എയർക്രാഫ്റ്റ് സിസ്റ്റം (CUAS) മൈക്രോ മിസൈൽ സംവിധാനമെന്നാണ് കമ്പനി ജ്വാല എംകെ-1നെ വിശേഷിപ്പിക്കുന്നത്. അഞ്ച് കിലോമീറ്റർ വരെ പ്രവർത്തനപരിധിയുള്ള സംവിധാനമാണിതെന്നും കമ്പനി വ്യക്തമാക്കി. ശത്രുരാജ്യങ്ങളുടെ ഡ്രോണുകളെ കുറഞ്ഞ ചെലവിൽ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.

ഡ്യുവൽ പൾസ് സോളിഡ് റോക്കറ്റ് മോട്ടോറും എയറോഡൈനാമിക് ഫിൻ നിയന്ത്രണ സംവിധാനവുമാണ് മിസൈലിന്റെ പ്രധാന സവിശേഷതകൾ. പ്രീ-ഫ്രാഗ്മെന്റഡ് ഹൈ എക്സ്പ്ലോസീവ് വാർഹെഡും പ്രോക്സിമിറ്റി ഫ്യൂസും ഇതിലുണ്ട്. ലക്ഷ്യത്തിൽ നേരിട്ട് ഇടിച്ചുകയറാതെ സമീപത്തെത്തുമ്പോൾ തന്നെ സ്ഫോടനം നടത്തി ഡ്രോണുകളെ തകർക്കാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ഡ്രോൺ ഭീഷണികളെ തിരിച്ചറിയാനും അവയുടെ സ്വഭാവം വിലയിരുത്താനും തുടർന്ന് ആകാശത്തുവെച്ച് നിർവീര്യമാക്കാനും ലക്ഷ്യമിട്ടുള്ള സ്വയം നിയന്ത്രിത സാങ്കേതികവിദ്യയാണ് ജ്വാല എംകെ-1ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശത്രു ഡ്രോണുകളുടെ സാന്നിധ്യം അതിർത്തികളിൽ വർധിക്കുന്ന സാഹചര്യത്തിൽ ഇത്തരം സംവിധാനങ്ങൾക്ക് വലിയ പ്രാധാന്യമാണുള്ളത്.

കുറഞ്ഞ ചെലവിൽ നിർമിക്കാവുന്ന ഡ്രോണുകളെ തകർക്കാൻ വിലകൂടിയ പരമ്പരാഗത വ്യോമപ്രതിരോധ മിസൈലുകൾ ഉപയോഗിക്കേണ്ടിവരുന്നത് സൈനിക മേഖലയിൽ വലിയ വെല്ലുവിളിയാണ്. ഡ്രോണുകളുടെ വ്യാപകമായ ഉപയോഗം ഈ സാമ്പത്തിക അസന്തുലിതാവസ്ഥ കൂടുതൽ വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ നിർമിക്കാവുന്നതും വലിയ തോതിൽ വിന്യസിക്കാവുന്നതുമായ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കേണ്ടത് ഇന്ത്യയുടെ സുരക്ഷാ ആവശ്യകതയായി മാറിയിരിക്കുകയാണ്.

ഈ സാഹചര്യത്തിൽ പരമ്പരാഗത വ്യോമപ്രതിരോധ സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും ഡ്രോൺ ആക്രമണങ്ങളെ ഫലപ്രദമായി നേരിടാനും ജ്വാല എംകെ-1 സഹായിക്കുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

പ്രതിരോധരംഗത്ത് ആത്മനിർഭർ ഭാരത് 2.0

പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതാ ദൗത്യം രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് നേരത്തെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു. അത്യാധുനിക സാങ്കേതികവിദ്യകൾ തദ്ദേശീയമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള മറ്റൊരു ചുവടുവയ്പ്പായാണ് ജ്വാല എംകെ-1ന്റെ പരീക്ഷണത്തെ വിലയിരുത്തുന്നത്.

Tags: Autonomous Counter Drone SystemIG DefenceIndia's First Counter Drone MissileJWALA MK-1Pokhran missile test
Share
Tweet
SendShare

More News from this section

2027 നിയമസഭാ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ തന്ത്രങ്ങളൊരുക്കാന്‍ ബിജെപിയുടെ 19 അംഗ സമിതി

ചുഴലിക്കാറ്റില്‍ കൃഷിനാശം; 5.73 ലക്ഷം കര്‍ഷകര്‍ക്ക് 212.3 കോടി രൂപയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് ബംഗാള്‍ സര്‍ക്കാര്‍

അയോധ്യയില്‍ നിന്ന് ഇനി ജനക്പൂരിലേക്ക് നേരിട്ട് ട്രെയിന്‍ യാത്ര; രാമഭക്തര്‍ക്കായി സരയൂ-കമല എക്‌സ്പ്രസ്, സാംസ്‌കാരിക ബന്ധത്തിന് പുതിയ കരുത്ത്

തിരുച്ചെന്തൂർ ക്ഷേത്രത്തിലെ ഭക്തിഗാന പരിപാടികയിൽ മുഖ്യമന്ത്രി വിജയ്‌ക്ക് സ്തുതി പാടി : വ്യക്തിപൂജ വേണ്ടന്ന കർശന നിർദേശവുമായി ഭരണസമിതി

ഇന്ത്യ-നേപ്പാള്‍ ബന്ധത്തില്‍ പുതിയ അധ്യായം; 24,000 കോടി രൂപയുടെ പാക്കേജ്, നേപ്പാളില്‍ ഐഐടി ക്യാമ്പസും; വന്‍ വികസന പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു

Latest News

കോഴിക്കോട് കക്കോടിയില്‍ നിര്‍മാണത്തിലിരുന്ന വീടിന്റെ സണ്‍ഷെയ്ഡ് തകര്‍ന്നുവീണ് അപകടം; യുവാവിന് ദാരുണാന്ത്യം, തൊഴിലാളിക്ക് പരിക്ക്

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്; ഇടുക്കിയിലെ റിസോര്‍ട്ടില്‍ പി. ജയരാജന് ഓഹരി പങ്കാളിത്തം; ചിത്രങ്ങളും പുറത്ത്

ചക്കുളത്തുകാവ് പൊങ്കാല; നാളെ അഞ്ച് താലൂക്കുകളിൽ പ്രാദേശിക അവധി

ശത്രു ഡ്രോണുകളെ തകർക്കും; ഇന്ത്യയുടെ ആദ്യ മൈക്രോ മിസൈൽ സംവിധാനം; ‘ജ്വാല എംകെ-1’ പൊഖ്റാനിൽ വിജയകരമായി പരീക്ഷിച്ചു

ആദ്യ വിവാഹം മറച്ചുവെച്ച് വീണ്ടും വിവാഹം; ‘വാഴ’യുടെ പ്രൊഡക്ഷൻ മാനേജറും നടനുമായി ഇന്ദ്രജിത്ത് പിടിയിൽ

മിമിക്രി ആർട്ടിസ്റ്റ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം ചേർന്നു; ഭാരവാഹികളെ തിരഞ്ഞെടുത്തു; കൃഷ്ണകുമാർ കെ.ടി. പ്രസിഡന്റ്

ലോക ചെസ് കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യം; ഗുകേഷ് നാളെ ഇറങ്ങും; എതിരാളി ഉസ്‌ബെക്കിസ്ഥാന്‍ താരം

തിരുവണ്ണാമലയിൽ നാളെ വൈകിട്ട് ആറിന് മലമുകളിൽ തൃക്കാർത്തിക മഹാദീപം; 50 ലക്ഷത്തിലേറെ ഭക്തരെത്തുമെന്ന് പ്രതീക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies