18 വർഷമായി കോൺഗ്രസ് ഭരണം; പുല്ലാട് സഹകരണ  ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ; 7.23 കോടിയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

18 വർഷമായി കോൺഗ്രസ് ഭരണം; പുല്ലാട് സഹകരണ  ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ; 7.23 കോടിയുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 11:17 am IST
Facebook
Twitter
WhatsAppTelegram

പത്തനംതിട്ട: പുല്ലാട് സഹകരണ ബാങ്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകളും ഭരണപരമായ വീഴ്ചകളും കണ്ടെത്തി ഓഡിറ്റ് റിപ്പോർട്ട്. കഴിഞ്ഞ 18 വർഷമായി കോൺഗ്രസ് ഭരണസമിതിയുടെ നിയന്ത്രണത്തിലുള്ള ബാങ്കിന്റെ ധനസ്ഥിതിയും സാമ്പത്തിക ഇടപാടുകളും ആശങ്കാജനകമാണെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

കഴിഞ്ഞ അഞ്ച് വർഷമായി ബാങ്ക് സാമ്പത്തിക നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. 2023–24 സാമ്പത്തിക വർഷത്തിൽ മാത്രം 7.23 കോടി രൂപയുടെ നഷ്ടമുണ്ടായി. ബാങ്കിലെ നിക്ഷേപത്തിൽ വൻ കുറവുണ്ടായതായും വായ്പാ കുടിശ്ശിക 2.87 കോടി രൂപയിലെത്തിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളുടെ എണ്ണവും വർധിക്കുകയാണ്. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിൽ നിന്നുള്ള വായ്പ 1.91 കോടി രൂപയായി ഉയർന്നതും ആശങ്ക വർധിപ്പിക്കുന്നു.

ജീവനക്കാരുടെ നിയമനത്തിലും ഒഴിവുകൾ നികത്തുന്നതിലും വീഴ്ചകൾ കണ്ടെത്തിയിട്ടുണ്ട്. ഡെഡ് സ്റ്റോക്ക്, ഡെഫിസിറ്റ് സ്റ്റോക്ക് എന്നിവയുടെ കണക്കുകൾ സൂക്ഷിച്ചതിലും പരിശോധന നടത്തിയതിലും അപാകതകളുണ്ട്. ബാങ്കിന്റെ ആസ്തികളും ബാധ്യതകളും സംബന്ധിച്ച കണക്കുകളിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

അനധികൃതമായും നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെയും സാമ്പത്തിക ഇടപാടുകൾ നടന്നതായും കണ്ടെത്തലുണ്ട്. ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും ഇടപാടുകളും സംബന്ധിച്ച് കൂടുതൽ പരിശോധനയും തുടർനടപടികളും ആവശ്യമായി വരുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

Tags: Kerala Cooperative BankLoan DefaultsAudit Findingspathanamthitta newsFinancial irregularitiesPullad Cooperative BankCooperative Bank Audit ReportCongress Ruled BankCooperative Bank Loss
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies