പങ്കാളിയെ കാണാൻ എന്നു പറഞ്ഞ് കൊണ്ടു പോയത് ശ്മശാനത്തിൽ; ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വിളിച്ച് വരുത്തി കവർച്ച; മണ്ണാർക്കാട്ട് രണ്ടുപേർ അറസ്റ്റിൽ
Thursday, November 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News Keralam

പങ്കാളിയെ കാണാൻ എന്നു പറഞ്ഞ് കൊണ്ടു പോയത് ശ്മശാനത്തിൽ; ഡേറ്റിങ് ആപ്പിലൂടെ യുവാവിനെ വിളിച്ച് വരുത്തി കവർച്ച; മണ്ണാർക്കാട്ട് രണ്ടുപേർ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2026, 01:39 pm IST
Facebook
Twitter
WhatsAppTelegram

മണ്ണാർക്കാട്: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സ്വർണവും പണവും കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. മണ്ണാർക്കാട് കൊടുവാളിക്കുണ്ട് കെൻസ് ഹൗസിൽ മുഹമ്മദ് ജിഹ്‌നാസ് (19), കുമരംപുത്തൂർ പയ്യനെടം എടേരം മൈലംകോട്ടിൽ കെ.എം. ഫായിസുദ്ദീൻ (23) എന്നിവരെയാണ് മണ്ണാർക്കാട് എസ്‌ഐ വി. വിവേകിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പ്രത്യേക ആപ്പ് വഴി പുരുഷ ഡേറ്റിങ്ങിനായി പങ്കാളിയെ ലഭ്യമാക്കാമെന്ന വ്യാജേനയാണ് പ്രതികൾ യുവാക്കളെ കെണിയിൽപ്പെടുത്തിയത്. ആപ്പിലൂടെ പരിചയപ്പെട്ട പരാതിക്കാരനെ മണ്ണാർക്കാട് ആറാട്ടുകടവിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ബൈക്കിൽ കയറ്റി കൈതച്ചിറയിൽ പുഴയോട് ചേർന്നുള്ള ശ്മശാനത്തിലെത്തിച്ചു.

അവിടെവച്ച് മറ്റ് രണ്ടുപേർ കൂടി സംഘത്തോടൊപ്പം ചേർന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തി. ഫോൺ ബലമായി തുറപ്പിച്ച ശേഷം അക്കൗണ്ടിൽനിന്ന് പണം കൈമാറിപ്പിച്ചു. കൈവശമുണ്ടായിരുന്ന 1,200 രൂപയും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന രണ്ടര പവന്റെ സ്വർണമാലയും കവർന്നതായാണ് കേസ്.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

പ്രതിപ്പട്ടികയിലുള്ള സിനാനാണ് പരാതിക്കാരനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. സിനാൻ ഉൾപ്പെടെ രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

 

Tags: Kerala PoliceTWO ARRESTEDMannarkkad robberyDating app robberyPalakkad crimeGold chain theftOnline dating fraud
Share
Tweet
SendShare

More News from this section

കുടിവെള്ളം ചോദിച്ചെത്തി വയോധികയെ കെട്ടിയിട്ടു; പട്ടിമറ്റത്ത് സ്വർണാഭരണങ്ങൾ കവർന്നു

ശബരിമലയിൽ കനത്ത മഴ; സന്നിധാനം, പമ്പ, നിലയ്‌ക്കൽ മേഖലകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി

2029ന് മുമ്പ് ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കും; നിർണായക പ്രഖ്യാപനവുമായി അമിത് ഷാ

ടി. പത്മനാഭൻ അഭിനവ അശ്വത്ഥാമാവ്,രാഷ്‌ട്രീയവിധേയത്വം മറയില്ലാതെ പ്രകടിപ്പിക്കുന്നു: രൂക്ഷവിമർശനവുമായി അഡ്വ. ബി. ഗോപാലകൃഷ്ണൻ

സ്വർണം അരിക്കാൻ പുഴയിലിറങ്ങി; നീന്തുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവാവിന് ദാരുണാന്ത്യം

കോവളം സ്പാ പീഡനക്കേസ്; തമിഴ്‌നാട് സ്വദേശിയായ 14-ാം പ്രതി അറസ്റ്റിൽ, വരും ദിവസങ്ങളിലും അറസ്റ്റുണ്ടായേക്കും

Latest News

നവംബർ 30 മുതൽ ഡിസംബർ 3 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം; മണ്ഡല പുനർനിർണയ ബിൽ പ്രധാന അജണ്ട

പഞ്ചസാരയും ഉപ്പും കൊഴുപ്പും കൂടിയ ഭക്ഷണപ്പൊതികളിൽ മുന്നറിയിപ്പ് നിർബന്ധം; സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

അമിതാഭ് ബച്ചന്റെ വസതിക്കും മുംബൈ മേയറുടെ ഓഫീസിനും ബോംബ് ഭീഷണി; ഇ-മെയിൽ സന്ദേശത്തിൽ നിരവധി കേന്ദ്രങ്ങൾ; മുംബൈയിൽ അതീവ ജാഗ്രത

ദേശാഭിമാനിക്കെതിരായ പരാതി; ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പത്രങ്ങൾക്കും മാസികകൾക്കും വിലക്ക്

ശബരിമല തീർത്ഥാടകരുടെ വാൻ മറിഞ്ഞു; കുട്ടിയടക്കം അഞ്ചുപേർക്ക് പരിക്ക്

പിടിതരാതെ ചക്കക്കൊമ്പൻ; രണ്ടാം ദിവസത്തെ ദൗത്യവും പരാജയപ്പെട്ടു, തുടർനടപടികൾ കളക്ടറുമായി ആലോചിച്ച ശേഷം

ഭരണഘടനയെ അട്ടിമറിക്കാൻ പലവട്ടം ശ്രമിച്ചത് കോൺഗ്രസ്; രാജീവ് ചന്ദ്രശേഖർ

ശരദ് പവാറിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies